ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ചു; സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ 36 വിദ്യാർത്ഥികൾ ആശുപത്രിയിൽ
നാവായിക്കുളം കിഴക്കനേല ഗവ എൽ പി സ്‌കൂളിലാണ് സംഭവം. മുപ്പത്തിയാറ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സ്‌കൂളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത് ഫ്രൈഡ് റൈസും ചിക്കൻ കറിയുമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.
പിന്നാലെ...
ആശുപത്രി മുറിയിൽ കയറി വെടിവെപ്പ്; ചികിത്സയിലായിരുന്ന കൊടുംകുറ്റവാളിയെ കൊന്നു
ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊടുംകുറ്റവാളിയെ മുറിയിലേക്ക് നേരിട്ട് കയറി വെടിവെച്ച് അജ്ഞാത സംഘം കൊലപ്പെടുത്തി. ആയുധങ്ങളുമായി എത്തിയ സംഘം സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് വെടിയുതിർക്കുകയായിരുന്നു.
നിരവധി വെടിയൊച്ചകൾ ആശുപത്രിയിൽ ഭീതിപകർന്നപ്പോൾ, പ്രതിയെ...
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; “മുഖം നോക്കാതെ നടപടി ഉണ്ടാകും” വിദ്യാഭ്യാസ മന്ത്രി വി....
സ്‌കൂളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ ശക്തമായ നടപടികളാണ് സർക്കാർ എടുക്കാൻ പോകുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചുകൊണ്ട് വ്യക്തമാക്കി: “മുഖം നോക്കാതെ നടപടി ഉണ്ടാകും. സംഭവം അതീവ ഗൗരവത്തോടെ കാണുകയാണ്.”...
ട്രെയിനിൽ നിന്ന് വീണ് മരണം; ഗോവയിലേക്ക് ബന്ധുക്കൾക്കൊപ്പം പോയ തൃശൂർ സ്വദേശി മരിച്ചു
ബന്ധുക്കൾക്കൊപ്പം ഗോവയിലേക്ക് പുറപ്പെട്ട തൃശൂർ സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊടുങ്ങപാറേക്കാടൻ ബേബി തോമസിനെയാണ് (56) കർണാടകയിലെ കാർവാറിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെയാണ് സംഭവം. മക്കൾക്കും...
വരുന്ന മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിനെ തുടർന്ന് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ...
മുൻ കെപിസിസി അധ്യക്ഷൻ സി.വി. പത്മരാജന് അന്തിമോപചാരം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
മുൻ കെപിസിസി പ്രസിഡൻറും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ സി.വി. പത്മരാജന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. സംസ്കാരം പരവൂരിലെ കുടുംബ വീട്ടിൽ .
കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായരുടെ ‘ദശാവതാര കഥാചരിതം’ മഹാകാവ്യമായി പ്രകാശിതമാകുന്നു ; ജൂലൈ 20ന് പ്രകാശനം
കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായരുടെ ദശാവതാര കഥാചരിതം മഹാകാവ്യം ആകുന്നു. പ്രകാശനം കൊല്ലം പ്രസ് ക്ലബ്ബിൽ ജൂലൈ 20ന് വൈകിട്ട് മൂന്നിന് നടക്കും.
തേവലക്കരയിലെ സ്കൂളിൽ 8ാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചു; CCTV ദൃശ്യങ്ങൾ പുറത്ത്
തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച ദൃശ്യങ്ങൾ സിസിടിവി വഴി മീഡിയ കോപ്പറേറ്റീവ് ന്യൂസിന് ലഭിച്ചു.
വാർത്ത വായനയ്ക്കിടെ വ്യോമാക്രമണം; അവതാരക ഓടി രക്ഷപ്പെട്ടു, ദൃശ്യങ്ങൾ പുറത്ത്
സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ തത്സമയ വാർത്താ അവതരണത്തിനിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം നേരിട്ട് അനുഭവിച്ച അവതാരകയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
https://mediacooperative.in/news/2025/07/17/no-genetic-disease/
സിറിയൻ ദേശീയ ടിവിയിലായിരുന്നു വാർത്താ വായന. അപ്രതീക്ഷിതമായി സ്ഫോടന...
ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് ഒൻപതുകാരി മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
തമിഴ്നാട്ടിലെ സർക്കാർ സ്കൂളിൽ ദാരുണമായ സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന പ്രാചിയെന്ന ഒൻപതുവയസ്സുകാരിയായ വിദ്യാർത്ഥിനിയാണ് ക്ലാസ് മുറിയിൽ പഠനം നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്.
വിദ്യാർത്ഥിനിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിശദാംശങ്ങൾ പ്രകാരം...
























