വീട്ടിനു മുൻവശം വാഹനം പാർക്ക് ചെയ്തു ; അയൽവാസി വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചു
വീട്ടിനു മുൻവശം വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം. പോത്തൻകോട് മഞ്ഞമല മകയിരം സ്വദേശിനി മീന.ആർ എസിനാണ് അയൽവാസിയുടെ മർദ്ദനമേറ്റത്. അയൽവാസിയായ സിയാദാണ് മീനയേ മർദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം...
കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ് പിടികൂടി
കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ് തിരുവനന്തപുരം പേയാട് പിടികൂടി. പ്രദേശം കേന്ദ്രീകരിച്ച് വൻ കഞ്ചാവ് വിൽപന നടക്കുന്നതായി എക്‌സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്‌സൈസ് കമ്മീഷണറുടെ...
പരീക്ഷക്കെത്തിയ യുവതിയുടെ കഴുത്തറുത്തു കൊന്നു ; പാലാ നഗരമധ്യത്തിൽ
പരീക്ഷക്കെത്തിയ യുവതിയുടെ കഴുത്തറുത്തു കൊന്നു പാലാ നഗരമധ്യത്തിലാണ് യുവാവ് യുവതിയുടെ കഴുത്തറുത്തു കൊന്നത്. പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയേ കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്....
യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം ; ഭർതൃസഹോദരൻ പിടിയിൽ
തിരുവനന്തപുരം പോത്തൻകോട് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പോത്തൻകോട് പണിമൂല തെറ്റിച്ചിറ സ്വദേശി വൃന്ദ (28) യെയാണ് ഭർത്താവിന്റെ സഹോദരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പ്രതി സുബിൻ ലാലിനെ പോത്തൻകോട്...
കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് ; ചോദ്യം ചെയ്യല്‍ ആരംഭിച്ചു
ബിജെപി കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിന്റെ തുടരന്വേഷണ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കേസിലെ പ്രതികളായ ബാബുവും ഭാര്യയും പോലീസ് ക്ലബില്‍ ഹാജരായി. നിലവില്‍ ജാമ്യത്തിലുള്ള പ്രതികളാണ് ഇവര്‍. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി...
ഇരട്ടക്കുട്ടികളേയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ; കുഞ്ഞുങ്ങൾ മരിച്ചു
നാദാപുരത്ത് പേരോട് അമ്മ ഇരട്ടക്കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടി. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടിയത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവർ മരിച്ചു....
പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു ; ചെന്നൈയിൽ
പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. ചെന്നൈയില്‍ താമ്പരം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ സ്വദേശി രാമു ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചതിരിഞ്ഞാണ്...
ബൈക്കിടിച്ചു കൊല്ലാൻ ശ്രമിച്ച കേസ് ; പ്രതിയെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു
ആഡംബര ബൈക്കിടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്നയാളെ വിമനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. തൊടിയൂർ ഇടക്കുളങ്ങര അൻസിൽ നിവാസിൽ അഹിനാസി (21)നെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കരുനാഗപ്പള്ളി പോലീസ്
അറസ്റ്റ് ചെയ്തത്....
അച്ഛന്‍ മകന്റെ ശരീരത്തില്‍ ആസിഡൊഴിച്ചു ; മകന്‍ ഗുരുതരാവസ്ഥയിൽ
അച്ഛന്‍ മകന്റെ ശരീരത്തില്‍ ആസിഡൊഴിച്ചു. കോട്ടയം പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിന്റെ ദേഹത്താണ് അച്ഛന്‍ ഗോപാലകൃഷ്ണന്‍ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 75 ശതമാനം പൊള്ളലേറ്റ മകന്‍ ഗുരുതരാവസ്ഥയിലാണ്. ഷിനു അപകട നില...
ഭര്‍തൃപിതാവിന്റെ ഗര്‍ഭം ധരിക്കാന്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധം ; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും പിതാവും അറസ്റ്റിലായി.
മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ നിര്‍ദേശ പ്രകാരo യുവതിയെ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചു. ഭര്‍ത്താവിന് വന്ധ്യതയുണ്ടെന്നുള്ള കാര്യം ഭര്‍തൃവീട്ടുകാര്‍ തന്നില്‍ നിന്നും മറച്ചുവെച്ചുവെന്നും ഭര്‍തൃപിതാവില്‍ നിന്ന് ഗര്‍ഭം ധരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ...


























