16 വര്‍ഷം തടവും 40000 രൂപ പിഴയും ; ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക്
പാലക്കാട് ഷോളയൂരില്‍ ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും 40000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവനുഭവിക്കണം. വിധി മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേക...
ഉത്രയുടെ കൊലപാതകo ; വിധി ഇന്ന്
ഉത്ര കൊലക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് ഭാര്യയെ കൊല്ലാന്‍ സൂരജ്...
20 കാറുകൾ തകർത്ത് മോഷണശ്രമം ; തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വൻ കവർച്ചാ ശ്രമം. വാഹനങ്ങളുടെ ചില്ല് തകർത്താണ് കവർച്ചയ്ക്ക് ശ്രമിച്ചത്. 20 വാഹനങ്ങളുടെ ഗ്ലാസുകളാണ് തകർത്തത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു....
7ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ഗുളികകളുമായി യുവതി അറസ്റ്റില്‍
വിപണിയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന 15 മയക്ക് മരുന്ന് ഗുളികകളുമായി കോഴിക്കോട് യുവതി പിടിയില്‍. ചേവായൂര്‍ സ്വദേശിനി അമൃത തോമസ്(33)ആണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന്...
ട്രെയിനിടിച്ച് മരിച്ചയാളുടെ ഫോണ്‍ കൈവശപ്പെടുത്തി ; എസ് ഐയെ സസ്‌പെൻഡ് ചെയ്തു
ട്രെയ്‌നിടിച്ച് മരിച്ച യുവാവിന്റെ ഫോണ്‍ ഔദ്യോഗിക സിം കാര്‍ഡിട്ട് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. ചാത്തന്നൂര്‍ എസ് ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇയാള്‍ മംഗലപുരം എസ്...
പാലക്കാട് ലഹരി മരുന്നു വേട്ട ; പോലീസ് പിടിയിലായത് കോട്ടയം സ്വദേശികൾ
പാലക്കാട് ലഹരി മരുന്ന് വേട്ടയിൽ എല്‍ എസ് ഡി സ്റ്റാമ്പുകളും എം ഡി എം എയുമായി കോട്ടയം സ്വദേശികളായ 2 പേര്‍ പോലീസിന്റെ പിടിയില്‍. പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിനടുത്ത് നിന്നാണ് മയക്കുമരുന്ന്...
സ്വപ്‌ന സുരേഷിന്റെ കൊഫെപോസ റദ്ദാക്കി ; ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ചുമത്തിയിരുന്ന കൊഫെ പോസ കുറ്റം റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് റദ്ദാക്കിയത്.സ്വപ്‌നയുടെ അമ്മ നൽകിയ ഹർജിയിലാണ് ഉത്തരവ്....
കോട്ടയത്ത് യുവാവിനെ വെട്ടി കൊന്നു ; കാൽപാദം മുറിച്ച് അടുത്ത ജങ്‌ഷനിൽ കൊണ്ടിട്ടു
കങ്ങഴ മുണ്ടത്താനത്ത് യുവാവിനെ വെട്ടിക്കൊന്നു. മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ തമ്പാന്റെ മകൻ മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്ന് പോലീസ് പറഞ്ഞു. മനേഷിന്റെ വലതു കാൽപ്പാദം വെട്ടിമാറ്റി ഒരു...
ചാലക്കുടിയില്‍ 180 കിലോ കഞ്ചാവ് പിടികൂടി
ചാലക്കുടിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 180 കിലോ കഞ്ചാവ് ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ പിടികൂടി. കാറിലുണ്ടായിരുന്ന കൊച്ചി സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ്...
സുസ്‍മിത ഫിലിപ്പ് ലഹരി സംഘത്തിലെ ‘ടീച്ചര്‍’ ; കാക്കനാട് ലഹരിക്കടത്ത് സൂത്രധാര
ടീച്ചറെന്ന് വിളിക്കുന്ന കൊച്ചി സ്വദേശിനിയായ സുസ്മിത ഫിലിപ്പാണ് കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സുസ്മതിയെ കൂടുതൽ അന്വേഷണത്തിനായി എക്സൈസ് കസ്റ്റഡിയിൽ വാങ്ങും. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വിൽപ്പനയുടെ സൂത്രധാര സുസ്മിത...


























