വധശ്രമക്കേസില്‍ മൊഴി നല്‍കാന്‍ പൊലീസില്‍ ഹാജരാകില്ല; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഇപി ജയരാജനെതിരായ വധശ്രമക്കേസില്‍ മൊഴി നല്‍കാന്‍ പൊലീസില്‍ ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലെ പ്രതികള്‍ കൂടിയായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറുമാണ് മൊഴി നല്‍കാന്‍ വരില്ലെന്ന് തിരുവനന്തപുരം വലിയതുറ...
ബി.ജെ.പിയുടേത് കലാപം നടത്താനുള്ള ശ്രമം; എം.വി ജയരാജന്‍
കണ്ണൂര്‍ പിണറായി പാനുണ്ടയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍. ആര്‍.എസ്.എസുകാരനെ സി.പി.എം കൊലപ്പെടുത്തിയെന്ന് വ്യാഖ്യാനിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമം...
സര്‍ക്കാരും ശ്രീറാം വെങ്കിട്ടരാമനും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു; ആരോപണവുമായി കെ.എം ബഷീറിന്റെ സഹോദരന്‍
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം ബഷീറിന്റെ സഹോദരന്‍ രംഗത്ത്.സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന ഗുരുതര ആരോപണമാണ് കെ.എം ബഷീറിന്റെ സഹോദരന്‍ ഉന്നയിക്കുന്നത്. സര്‍ക്കാരും പ്രതി ശ്രീറാം വെങ്കിട്ടരാമനും...
യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലത്തു ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജോനകപ്പുറം ചന്ദനഴികം പുരയിടത്തില്‍ അബ്ദുള്‍ ബാരിയുടെ ഭാര്യ ആമിന(22) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. കുരീപ്പള്ളി തൂമ്പുവിള...
സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട ഹര്‍ജി; സരിതയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
സ്വപ്നാ സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച രഹസ്യമോഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ വിവാദ നായിക സരിത നായര്‍ നര്‍കിയ ഹര്‍ജിയില്‍ സരിതയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷ്...
റാഗിംഗില്‍ നടപടിയില്ല; തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിംഗില്‍ നടപടിയെടുക്കുന്നില്ലന്നാരോപിച്ച് പരാതി ഉന്നയിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ടെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.എന്നാല്‍ സ്‌കൂളിനെ തകര്‍ക്കാനുള്ള ഗൂഢ...
കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണക്കേസ്; സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ.ഡി പരിശോധന
തിരുവനന്തപുരത്തെ സിഎസ്ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കാരക്കോണം മെഡിക്കല്‍ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളിലാണ് പരിശോധന
സിഎസ്ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍പ്...
തെരുവ് നായ്ക്കളുടെ ശരീരത്തില്‍ വെടിയുണ്ടകള്‍; എന്‍.ഐ.എക്ക് പരാതി നല്‍കും
ഗുരുവായൂരില്‍ തെരുവ് നായയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ എന്‍.ഐ.എക്ക് പരാതി നല്‍കും.പെരുന്തട്ട ക്ഷേത്രത്തിന് മുന്നില്‍ വാഹനമിടിച്ച് ശരീരം തളര്‍ന്ന തെരുവ് നായയുടെ കാലിലാണ് വെടിയുണ്ട കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ്...
ഡ്രൈവിങ് ടെസ്റ്റിനിടെ പെണ്‍കുട്ടിയോട് മോശം പെരുമാറ്റം; എംവിഐക്ക് സസ്‌പെന്‍ഷന്‍
കൊല്ലം പത്തനാപുരത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി. ഡ്രൈവിംഗ് ടെസ്റ്റിനിടെ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തില്‍ ഗതാഗത കമ്മീഷണറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ എംവിഐ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍...
മരണം സിപിഎം മര്‍ദനത്തെ തുടര്‍ന്നെന്ന് ആര്‍എസ്എസ്; പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ പിണറായിയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നാണ് ആര്‍എസ്എസ് ആരോപിച്ചു. ഇന്ദിരഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ...


























