സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയെന്ന് പരാതി

യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയെന്ന് പരാതി; കോഴിക്കോട് പന്തിരിക്കരയിൽ

0
കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടു പോയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. മെയ്‌ മാസത്തിലാണ് ഇയാൾ ദുബായിൽ നിന്നും നാട്ടിൽ എത്തിയത്. സ്വര്‍ണക്കടത്ത് സംഘം...
ബംഗളുരുവിൽ യുവമോർച്ച പ്രവർത്തകന്‍റെ കൊലപാതകം

ബംഗളുരുവിൽ യുവമോർച്ച പ്രവർത്തകന്‍റെ കൊലപാതകം; കേസ് എൻഐഎക്ക്

0
സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതക കേസ് എന്‍ഐഎക്ക് കേസ് കൈമാറാൻ കർണാടക സർക്കാർ തീരുമാനിച്ചു. കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ്...
'കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ

‘കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം’; ഒന്നാം പ്രതിയുടെ...

0
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്ന് ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ സ്വകാര്യ വാർത്താ ചാനലിനോട് വെളിപ്പെടുത്തി. സിപിഎം മുൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ.ചന്ദ്രനാണ് തട്ടിപ്പിന്...
സൂരജ് പാലാക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

സൂരജ് പാലാക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ

0
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. കൊച്ചി അസിസ്റ്റന്റെ കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. കൊച്ചി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ സൂരജ് പാലാക്കാരന്റെ...
കളമശേരി ബസ് കത്തിക്കല്‍

കളമശേരി ബസ് കത്തിക്കല്‍; മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി

0
കളമശേരി ബസ് കത്തിക്കല്‍ കേസിയ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കണ്ടെത്തി.തിങ്കളാഴ്ച ശിക്ഷ വിധിക്കും. എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ സമ്മതിക്കുന്നതായി പ്രതികള്‍ കോടതിയെ അറിയിച്ചു. തടിയന്റവിട നസീര്‍, സാബിര്‍, താജുദ്ദീന്‍ എന്നിവരാണ് കുറ്റക്കാര്‍.കേസില്‍ അഞ്ചാം...
ഒടുവിൽ വായ തുറന്ന് സി.പി.ഐ

ഒടുവിൽ വായ തുറന്ന് സി.പി.ഐ; കരുവന്നൂര്‍ തട്ടിപ്പിൽ സര്‍ക്കാരിന്‍റെ വ്യക്തത വേണം

0
കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളില്‍ വ്യക്തതവേണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആരംഭിച്ച്...
ഇരട്ടക്കുട്ടികളെ കൊന്ന് തോട്ടത്തിൽ കുഴിച്ചിട്ടു

ഇരട്ടക്കുട്ടികളെ കൊന്ന് തോട്ടത്തിൽ കുഴിച്ചിട്ടു; ഇടുക്കിയിൽ അവിവാഹിതയായ യുവതി കസ്റ്റഡിയിൽ

0
ഇടുക്കി ഉടുമ്പൻചോലയിൽ ഇരട്ടകുട്ടികളെ ശ്വാസംമുട്ടിച്ച് കൊന്ന് ഏലത്തോട്ടത്തിൽ കുഴിച്ചുമൂടിയ സംഭവത്തിൽ അവിവാഹിതയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് അ ഇതരസംസ്ഥാനക്കാരിയായ യുവതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്....
ഡിവൈഎഫ്‌ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം

തിരുവനന്തപുരത്ത് സി.പി.എമ്മിനെ വെട്ടിലാക്കി; ഡിവൈഎഫ്‌ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം

0
വട്ടിയൂർക്കാവിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐക്കാർ അടിച്ചു തകർത്തതിന് പിന്നാലെ സി.പി.എമ്മിനെ വെട്ടിലാക്കി ഡിവൈഎഫ്‌ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം കൊഴുക്കുന്നു. അന്തരിച്ച പി ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ ഡിവൈഎഫ്‌ഐ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പാളയം...
മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

അഴിമതിക്കേസിൽ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി; ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ

0
അഴിമതിക്കേസിൽപശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മുഖ്യമന്ത്രി‍ മമതാ ബാനർജി മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. അഴിമതികേസില്‍ പാര്‍ത്ഥയെയും...
കുണ്ടറ ബോംബേറ് കേസ്

തിരിഞ്ഞെടുപ്പ് ദിവസത്തെ കുണ്ടറ ബോംബേറ് കേസ്; വെളിപ്പെടുത്തലുമായി ഒന്നാംപ്രതി

0
കൊല്ലം - ആഴക്കടൽ വിവാദത്തെ തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കുണ്ടറ ബോംബേറ് കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഒന്നാംപ്രതി വിനുകുമാർ. സംഭവം നടക്കുമ്പോൾ താൻ വെഞ്ഞാറമൂടായിരുന്നുവെന്നും സോളാർ കേസ്...