സ്മാർട്ട് ഫോൺ വാങ്ങാൻ മുത്തച്ഛൻ പണം നൽകിയില്ല; മുത്തച്ഛനെ കൊലപ്പെടുത്തിയ കൊച്ചുമകൻ അറസ്റ്റിൽ
ഉത്തർ പ്രദേശ് സ്മാർട്ട് ഫോൺ വാങ്ങാൻ ആവശ്യപ്പെട്ടപ്പോൾ പണം നൽകിയില്ല തുടർന്ന് മുത്തച്ഛനെ കൊലപ്പെടുത്തിയ കൊച്ചുമകനെ പോലീസ് അറസ്റ്റ് ചെയ്തു.19 വയസ്സുള്ള യുവാവാണ് 70 വയസ്സുകാരനായ മുത്തച്ഛനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയിലെത്തിച്ചെങ്കിലും...
ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് മോഷണം; പൊതിച്ചോറ് വിൽപ്പനക്കാരൻ പിടിയിൽ
ക്ഷേത്ര വഞ്ചി കുത്തി തുറന്ന മോഷണം വയോധികൻ പിടിയിലായി. ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് പണം കവർന്ന മോഷ്ടാവിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കൽ തെക്കേവിള ലക്ഷ്മി നഗർ 271 റെയിന ഹൗസിൽ...
പതിനഞ്ചുകാരിയെ വെടിവച്ചു കൊന്നു; ഇരുപതുകാരനായ ആൺസുഹൃത്തിനായി തെരച്ചിൽ
ഡൽഹിയിലെ ശാസ്ത്രി പാർക്കിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകമാണ് ഇപ്പോൾ നടുക്കിയത്. 15 വയസ്സുള്ള പെൺകുട്ടിയെ അതിക്രൂരമായി വെടിവെച്ചു കൊന്നത് 20 കാരനായ ആൺസുഹൃത്താണ്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തിൽ നിന്നും ഓടി...
കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റി; യുവാവ് നേരിട്ടത് ക്രൂരമാരാകം, 14 പേർ...
ഉത്തർപ്രദേശിലെ ദംഖാൽ ഏരിയയിൽ പതിനഞ്ചുകാരനായ യുവാവ് നേരിട്ട ക്രൂരത.കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റുകയും, മൃതദേഹം ഡാമിൽ എറിഞ്ഞു.
14 പേർ പോലീസ് പിടിയിലായി നിരവധി പേർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്....
പരിവർത്തനത്തിന് വിസമ്മതിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തി; ലവ് ജിഹാദ് ആരോപണവുമായി പ്രതിഷേധം
ഉത്തർപ്രദേശിൽ മതപരിവർത്തനം നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഗുരുതരമാകുന്നു. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ലവ് ജിഹാദ് പശ്ചാത്തലത്തില്‍ നടന്നതാണെന്ന് ആരോപിച്ചുകൊണ്ട് വിവിധ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധം ആരംഭിച്ചു.
https://mediacooperative.in/news/2025/08/04/stray-dog-menace-intensifies-growing-demand-to-amend-law-and-protect-human-lives/
കേസുമായി...
ബജ്റംഗ്ദൾ നേതാവ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു; ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി, മതപരിവർത്തനം നടന്നിട്ടില്ലെന്ന് പെൺകുട്ടി
ബജ്റംഗ്ദൾ നേതാവ് യുവതിയെയും,സുഹൃത്തെയും മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസിൽ പരാതി നൽകി. തങ്ങൾ മുസ്ലിം സുഹൃത്തുക്കളുമായി ഇടപഴകിയതിനാണ് ആക്രമണമെന്നും മതപരിവർത്തനം നടന്നിട്ടില്ലെന്നും യുവതി വ്യക്തമാക്കി.
https://mediacooperative.in/news/2025/08/04/student-commits-suicide-in-odisha/
യുവതി നൽകിയ പരാതിയെ...
തൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് കവർച്ച; അഞ്ചംഗ സംഘത്തിൽ രണ്ടുപേർ അറസ്റ്റിൽ, കൊട്ടിയം പോലീസ്...
ജൂൺ 28ന് രാത്രി 9. 30 ഓടുകൂടി കൊട്ടിയം പീടിക മുക്കിൽറഷീദിന്റെ ഉടമസ്ഥതയിൽ ഉള്ള അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മാടൻനട സ്വദേശിഓട്ടോ ഡ്രൈവറായ...
വിമുക്തഭടനെ മാരകായുധവുമായി ആക്രമിച്ച സംഭവം; പ്രതി പോലീസ് പിടിയിൽ
ചാത്തന്നൂർ, കാരംകോട്, കിണർ മുക്കിൽ, ചരുവിള പുത്തൻവീട്ടിൽ 31 വയസ്സുള്ള രാഹുലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു കേസിനാസ്പദമായ സംഭവം ഇങ്ങനെ ചാത്തന്നൂർ ജംഗ്ഷനിൽ കട നടത്തിവരുന്ന വിമുക്തഭടനായ ഫ്രാൻസിസ് രാത്രി...
പ്രണയവിവാഹം മരണം വരെ; കൊല്ലത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
കൊല്ലം അഞ്ചാലുംമൂടിൽ യുവതിയെ കുത്തിക്കൊന്നു. കാസർഗോഡ് സ്വദേശിനിയായ രേവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ജിനുവിനെ പോലീസ് പിടികൂടി.അഞ്ചാലുംമൂട്ടിലെ ഒരു വീട്ടിൽ ജോലിക്കാരിയായി കഴിയുകയായിരുന്നു രേവതി. രാത്രിയിൽ ഈ വീട്ടിലെത്തിയ ജിനു, രേവതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു....
ട്യൂഷന് പോയ 13കാരനെ കാണാതായി; പിതാവിന് സന്ദേശം, പിന്നാലെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
ബെംഗളൂരുവിലെ അറെക്കെറെയിൽ നിന്ന് ട്യൂഷന് പോയ 13കാരൻ നിഷ്ചിത്ത് എ.എയെ കാണാതായതോടെ ആരംഭിച്ച തിരച്ചിൽ ഭീകരാന്ത്യത്തിൽ എത്തി. വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് സൂചിപ്പിച്ച സന്ദേശത്തിലൂടെ അജ്ഞാതരിൽ നിന്ന് പിതാവിന് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട സന്ദേശം...

























