വനിതാ ആംബുലൻസ് ഡ്രൈവർക്ക് മർദനം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ; വനിതാ ആംബുലൻസ് ഡ്രൈവർക്ക് മർദനം

0
മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് വനിതാ ആംബുലൻസ് ഡ്രൈവറെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പരാതി. രോഗിയുമായി എത്തിയപ്പോൾ ആശുപത്രിയിലെ വളണ്ടിയർ അതിക്രമം നടത്തിയെന്നും ആംബുലൻസ് ഡ്രൈവർ ദീപാ ജോസഫ് പറഞ്ഞു....
അതിജീവിത ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും

0
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതിയിൽ ഇന്ന് പരിഗണിക്കും. ഹർജിയിൽ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഉച്ചക്ക് രണ്ട് മണിക്കാണ് ഹർജിയിൽ പ്രത്യേക വാദം...
അമേരിക്കയിൽ കെട്ടിടത്തിനു തീയിട്ട ആക്രമണം

അമേരിക്കയിൽ കെട്ടിടത്തിനു തീയിട്ട ആക്രമണം; വെടിവയ്പ്പിൽ നാല് മരണം

0
അമേരിക്കയിലെ ഹൂസ്റ്റണിൽ കെട്ടിടത്തിനു തീയിട്ട ശേഷം അക്രമി നടത്തിയ വെടിവയ്പ്പിൽ നാല് പേർ മരിച്ചു. യുഎസിലെ ഹൂസ്റ്റണിലാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ച നാല് പേരിൽ ഒരാൾ അക്രമിയാണ്. 8020...
കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം

കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം;16 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു

0
കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന 16 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷൻ പി ഹണ്ട് എന്ന് പേരിൽ‌ ആലപ്പുഴ ജില്ലയിൽ നടത്തിയ റെയ്ഡിലാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്. കുട്ടികളുടെ ദൃശ്യങ്ങളും...
ഓട്ടോറിക്ഷയിൽ മദ്യവില്പന

ഓട്ടോറിക്ഷയിൽ മദ്യവില്പന; മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റിൽ

0
കൊല്ലം കിഴക്കേ കല്ലട ചിറ്റുമലയിൽ ഓട്ടോറിക്ഷയിൽ മദ്യവില്പന നടത്തവേ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റിൽ.കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ യമുനയുടെ ഭർത്താവ് ഷാഹിയാണ് അറസ്റ്റിലായത്. ചിറ്റുമല ക്ഷേത്രത്തിനു...
പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു

സിപിഎം ഓഫീസ് ആക്രമണം; പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു

0
സിപിഎം ഓഫീസ് ആക്രമണത്തില്‍ പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു.എല്ലാവരും ABVP പ്രവർത്തകരെന്ന് പൊലീസ് വ്യക്തമാക്കി.അറസ്റ്റിലായ ഹരിശങ്കർ ABVP ജില്ലാ ഓഫീസ് സെക്രട്ടറിയാണ്.ഇപ്പോൾ അറസ്റ്റിലായ സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൻ...
ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് നടത്താൻ ശ്രമിച്ച മരമടി മത്സരം തടഞ്ഞു

ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് നടത്താൻ ശ്രമിച്ച മരമടി മത്സരം തടഞ്ഞു; കൊല്ലം ചിറക്കര...

0
കൊല്ലം ജില്ലയിൽ ചിറക്കര വില്ലേജിൽ നിയമവിരുദ്ധമായി കാളയെ ഉപയോഗിച്ച് സംഘടിപ്പിച്ച മരമടി മത്സരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം സബ്കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ തടഞ്ഞു. മരമടി മത്സരം...
കൊച്ചിയിൽ വീണ്ടും കൊലപാതകം

കൊച്ചിയിൽ വീണ്ടും കൊലപാതകം; നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നു

0
കൊച്ചി നഗരത്തിൽ വീണ്ടും കൊലപാതകം. നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. നെട്ടൂർ മാർക്കറ്റ് റോഡിലെ കിങ്‌സ് റെസിഡൻസി...
റെയിൽവേ സ്റ്റേഷനിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

റെയിൽവേ സ്റ്റേഷനിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; മുധുര റെയിൽവേ സ്റ്റേഷനിൽ

0
മുധുര റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ പക്കൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ ജിആർപി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്റ്റേഷനിൽ...
ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്; സംഭവം ഇന്നലെ...

0
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. കിടപ്പു മുറിയിലെ ജനാല ചില്ലുകളാണ് ആക്രമണത്തിൽ തകർന്നത്. സംഭവം...