കടയുടമയെ നിർബന്ധിച്ച് കട തുറപ്പിച്ചു

കടയുടമയെ നിർബന്ധിച്ച് കട തുറപ്പിച്ചു; കയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് മോഷ്ടിച്ച് യുവാക്കൾ

0
രാത്രി വൈകി കടയടച്ചുപോകാൻ തുടങ്ങിയ കടയുടമയെ നിർബന്ധിച്ച് കട തുറപ്പിച്ച് കയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് മോഷ്ടിച്ച് യുവാക്കൾ.കാഞ്ഞങ്ങാട് പൊള്ളക്കടയിൽ അനാദി കട നടത്തിവരുന്ന ഗോവിന്ദന്റെ ബാഗാണ് ചൊവ്വാഴ്ച മോഷ്ടിച്ചത്. കടയടയ്ക്കാൻ തുടങ്ങിയപ്പോൾ പഴം...
സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി

ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി; കൊയിലാണ്ടി ഹാർബറിനു സമീപം

0
ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആസാം സ്വദേശിയും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയുമായ ഡുലു ആണ് കൊല്ലപ്പെട്ടത്....
പത്തുപേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു

പത്തുപേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു; യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0
ഹിസ്ബുൾ മുജാഹിദീൻ (എച്ച്‌എം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്തുപേരെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു. പാകിസ്ഥാൻ പൗരനായ ഹബീബുള്ള മാലിക്...
സേനയിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായ ബന്ധം

സേനയിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായ ബന്ധം; വാര്‍ത്ത വ്യാജമെന്ന് പൊലീസ്

0
സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്ത വ്യാജമെന്ന് കേരള പൊലീസ് അറിയിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ്...
പൂജാരിയുടെ ചെവി കടിച്ചുപറിച്ചു

പൂജാ വിധി തെറ്റിയെന്ന സംശയം; പൂജാരിയുടെ ചെവി കടിച്ചുപറിച്ചു

0
മധ്യപ്രദേശ് ഇൻഡോറിൽ പൂജാരിയെ ക്രൂരമായി മർദിച്ച് കുടുംബം. പൂജാ വിധി തെറ്റിയെന്ന സംശയത്തെ തുടർന്നാണ് പൂജാരിയെ കുടുംബം ക്രൂരമായി മർദിച്ചത്. ഒരു കുടുംബാംഗം പൂജാരിയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തു. സെപ്റ്റംബർ 29ന് മകന്റെ വിവാഹത്തിന്...
എ അബ്ദുൾ സത്താറിനെ അഞ്ചു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ

പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി; എ അബ്ദുൾ സത്താറിനെ അഞ്ചു ദിവസത്തെ...

0
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്നും ഇയാളെ...
അങ്കണവാടിയിൽ വിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടി

മകളെ അങ്കണവാടിയിൽ വിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടി; യുവതിയും യുവാവും പിടിയിൽ

0
മകളെ അങ്കണവാടിയിൽ വിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ.കൊല്ലം കടയ്‌ക്കൽ സ്വദേശിനിയാണ് പിടിയിലായത്.യുവതിയ്‌ക്കൊപ്പം ഉണ്ടായിരുന്ന കാമുകൻ അനിൽ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 22 നാണ് യുവതി മകളെ അങ്കണവാടിയിൽ...
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; രണ്ട് പേര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ

0
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കമിതാക്കളുടെ പണം കവര്‍ന്ന രണ്ട് പേര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് ഏരിയയിലാണ് സംഭവം ഉണ്ടായത്.തന്നെ ആക്രമിച്ച് പണം കവര്‍ന്നതായി യുവാവ്...
കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതി

കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില; അതീവ ഗുരുതരമായി തുടരുന്നു

0
കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 85 ശതമാനം പൊള്ളലേറ്റ ശശിധരന്‍ നായര്‍ക്ക് ഇപ്പോഴും ഓക്‌സിജന്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. മടവൂര്‍ സ്വദേശിയ പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമലകുമാരിയേയും ഇന്നലെയാണ് ഇയാള്‍...
കീഴ്‌ വഴക്കം ലംഘിച്ച് സിപിഐ

കീഴ്‌ വഴക്കം ലംഘിച്ച് സിപിഐ; കറിവേപ്പിലയായി രാജ

0
സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തില്‍ കീഴ്‍വഴക്കം ലംഘിച്ച് സിപിഐ. പുത്തിരിക്കണ്ടത്തെ വിപുലമായ പൊതസമ്മേളനത്തെ കുറിച്ച് ജനറൽ സെക്രട്ടറി ഡി രാജ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പരിപാടികളെ കുറിച്ചൊന്നും ഡി രാജയെ അറിയിച്ചില്ല. സമ്മേളനം നടക്കുമ്പോൾ...