കൊല്ലത്തെ കൊലപാതകം; ഫെബിൻ്റെ സഹോദരിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചത് പകയായി
ഉളിയക്കോവിലിൽ ഫാത്തിമ മാതാ കോളജ് വിദ്യാർഥി ഫെബിനെ(21) വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ പെട്രോളൊഴിച്ച്...
ഫോണില്‍ കണ്ട വാട്സാപ്പ് മെസേജിനെ ചൊല്ലിയുള്ള സംശയം; യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി
ഫോണില്‍ കണ്ട വാട്സാപ്പ് മെസേജിനെ ചൊല്ലിയുള്ള സംശയത്തിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി.കോന്നി കലഞ്ഞൂര്‍ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30)...
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിൻ്റെ(22) മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് റോഹ്ത്തകിലെ സാമ്പ്‌ല ബസ് സ്റ്റാന്‍ഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.സംശയാസ്പദമായ നിലയില്‍ ഒരു നീല സ്യൂട്ട്‌കേസ്...
പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിൻ്റ കൊലപാതകം; വിദ്യാർഥികളായ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷ
താമരശ്ശേരി ചുങ്കം പാലോറക്കുന്നിൽ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ വിദ്യാർഥികളായ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍
പൊലീസ് സുരക്ഷയൊരുക്കും.
https://mediacooperative.in/news/2025/03/02/ramadan-fasting-has-started/
പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയാണ് പ്രതികള്‍ സ്‌കൂളില്‍...
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം അഫാനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക്; ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ...
ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസിന് മൊഴി നൽകി.
തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നാണ് അഫാന്‍റെ വെളിപ്പെടുത്തൽ.
പണം നൽകാത്തതിനാൽ അവര്‍ മോശമായി...
വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; താമരശ്ശേരിയിൽ പത്താം ക്ലാസുകാരൻ മരിച്ചു
വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഫെയർവെൽ പരിപാടിയെ...
വെഞ്ഞാറുമൂട് കൂട്ടക്കൊലപാതകം ചുരുളുകൾ അഴിയുമ്പോൾ; അരുംകൊലയ്ക്ക് കാരണമായ കാരണങ്ങൾ
വെഞ്ഞാറുമൂട് കൂട്ടക്കൊലപാതകം നല്കുന്ന സന്ദേശം ഏറെ വിചിത്രവും മാറുന്ന തലമുറയുടെ നേർക്കാഴ്ചകളുമാണ്. കേവലം 23 വയസ് പ്രായമുള്ള അഫാൻ നടത്തിയ കൊടും കൊലപാതകങ്ങൾ സമൂഹ മന:സാക്ഷിയെ ആകെക്കൂടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ഇപ്പോഴും തെളിവെടുപ്പുകൾ...
അധ്യാപകന്റെ ലൈംഗികാതിക്രമം; ആറ് വിദ്യാര്‍ഥികള്‍ അതിക്രമത്തിനിരയായി
തിരുപ്പത്തൂരിലെ വാണിയമ്പാടിക്ക് സമീപമുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്.
കമ്പ്യൂട്ടര്‍ പരീക്ഷയ്ക്കിടെ ലാബില്‍ വച്ച് അധ്യാപകന് അശ്ലീലം സംസാരിച്ചു. ശേഷം ശരീരത്ത് സ്പര്‍ശിച്ചു. തടയാന്‍...
എ ഡി എം നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയോ ആസൂത്രിതമോ; സി പി എം...
ചെങ്കൊടി പിടിച്ചവരെ പോലും ചെമ്പട്ട് പുതപ്പിക്കുന്ന കാലം. എ ഡി എം നവീൻ ബാബുവിൻ്റെ മരണം സി പി എം ൽ വിഭാഗീയത സൃഷ്ടിച്ചിരിക്കുന്നു. മരണം ആത്മഹത്യയോ? ആസൂത്രിതമോ?
വീണ്ടും ബാർകോഴ വിവാദം; പ്രതിപക്ഷം കഴമ്പില്ലാതെ
ഭരണപക്ഷം പ്രതിരോധത്തിലായിട്ടും ആ അവസരം മുതലെടുക്കാനാവാതെ പ്രതിപക്ഷം. ഈ വിവാദവും കെട്ടടങ്ങാനാണ് സാധ്യത. കാലത്തിൻ്റെ കാവ്യനീതി പോലെ ഇത് ഇപ്പോൾ തിരിച്ചടിച്ചിരിക്കുകയാണ്:


























