29.5 C
Kollam
Saturday, February 22, 2025
കാർ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ടു

കാർ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ടു; ചാവേർ ആക്രമണമാണെന്ന് സൂചന

0
കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണെന്ന് സൂചന. 23ന് പുലർച്ചെയാണ് ടൗൺ ഹാളിന് സമീപം സ്ഫോടനം നടന്നത്. നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപമായിരുന്നു സ്ഫോടനം. കാറിൽ ഉണ്ടായിരുന്ന പാചക...
വിഷ്ണുപ്രിയക്ക് അന്ത്യയാത്ര

വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി; പ്രണയപ്പകയിലെ രക്തസാക്ഷി

0
കണ്ണൂരില്‍ പ്രണയപ്പകയില്‍ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി നാട്ടുകാരും ബന്ധുമിത്രാദികളും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം എത്തിച്ചപ്പോള്‍ വികാരസാന്ദ്രമായ രംഗങ്ങള്‍ക്കാണ് പാനൂര്‍ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്. https://samanwayam.com/news/2022/10/22/the-incident-where-the-woman-was-killed-by-slitting-her-throat-in-broad-daylight-doubt-that-there-is-love-behind/ നാടും നാട്ടുകാരും വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തി. പലരും...
വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ചടയമംഗലം മന്ത്രവാദ കേസ്; മുഖ്യ പ്രതി അബ്ദുൽ ജബ്ബാറിനു എതിരെ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

0
കൊല്ലം -ചടയമംഗലം മന്ത്രവാദ കേസിലെ മുഖ്യ പ്രതി അബ്ദുൽ ജബ്ബാറിനു എതിരെ പോലീസിൽ വീണ്ടും പരാതി.അബ്ദുൾ ജബ്ബാറിന്റെ സഹായി സിദ്ദീഖിന്റെ ഭാര്യയാണ് പരാതികാരി.മയക്കുമരുന്ന് നൽകി പൂജ ചെയ്യാൻ ശ്രമിക്കുകയും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചതായും...
പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്ത്

കിളിക്കൊല്ലൂർ മൂന്നാം മുറ; മർദനം സംബന്ധിച്ച പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്ത്

0
കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ മർദനത്തിൽ സിഐയും എസ്ഐയും ചേർന്ന് സഹോദരങ്ങളായ വിഷ്ണുവിനെയും വിഘ്നേഷിനെയും മർദിച്ചിരുന്നുവെന്നു തെളിയിക്കുന്ന പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്ത്. സ്റ്റേഷനിലെ വനിതാ എസ്ഐയുടെ മൊഴിയാണ് പുറത്തുവന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ...
പൊലീസ് കള്ളക്കേസില്‍ കുടുക്കി

പൊലീസ് കള്ളക്കേസില്‍ കുടുക്കി; പരാതിയുമായി വീട്ടമ്മ

0
പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയുമായി വീട്ടമ്മ. അമ്പലപ്പുഴ പൊലീസിനെതിരെയാണ് മലപ്പുറം മമ്പാട് സ്വദേശിയായ യുവതിയുടെ പരാതി. പൊലീസ് വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് പരാതി. യുവതി ഒറ്റയ്ക്കു വീട്ടില്‍ ഉള്ളപ്പോഴായിരുന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥയില്ലാതെ...
വിമാനത്തിൽ സ്വർണ്ണം ഉപേക്ഷിച്ച നിലയിൽ

വിമാനത്തിൽ സ്വർണ്ണം ഉപേക്ഷിച്ച നിലയിൽ; ഒന്നരക്കോടി രൂപ മൂല്യമുള്ള സ്വർണ്ണം

0
കണ്ണൂർ വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. അബുദാബിയിൽ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിൽ നിന്നാണ് ഒന്നരക്കോടി രൂപ മൂല്യമുള്ള സ്വർണ്ണം കണ്ടെത്തിയത്. വിമാനത്തിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്വർണം. 2.831 കിലോ സ്വർണമാണ്...
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഭർത്താവിനും ഭർതൃമാതാവിനുമെതിരേ ജാമ്യമില്ലാ കുറ്റം

0
കോഴിക്കോട് പൂളക്കടവിൽ കുടുംബ വഴക്കിനെ തുടർന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഭർത്താവും ഭൃതൃമാതാവും അറസ്റ്റിലായി. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി. ഇന്നലെ മുത്തങ്ങ ചെക്ക്...
കുളത്തിൽ ഉപേക്ഷിച്ച കൊലക്കത്തി കണ്ടെത്തി

വിഷ്ണുപ്രിയയുടെ കൊലപാതകം; കുളത്തിൽ ഉപേക്ഷിച്ച കൊലക്കത്തി കണ്ടെത്തി

0
കണ്ണൂർ പാനൂരിൽ 23 കാരി വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതിയുമായി...
സി.സി ടി.വി ദൃശ്യങ്ങൾ പുറത്തു പോയത് അന്വേഷിക്കാൻ പൊലീസ്

കിളികൊല്ലൂർ മൂന്നാം മുറ; സി.സി ടി.വി ദൃശ്യങ്ങൾ പുറത്തു പോയത് അന്വേഷിക്കാൻ പൊലീസ്

0
കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും കള്ളക്കേസിൽ കുടുക്കി മര്‍ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസ്. മര്‍ദനവുമായി ബന്ധപ്പെട്ട് നടക്കുന്ന വകുപ്പ് തല അന്വേഷണത്തിൽ ഉൾപ്പെടുത്തി ഇക്കാര്യം പരിശോധിക്കാനാണ്...
അഞ്ചാം ക്ലാസ് കാരന് നേരെ ക്രൂര മർദനം

കൊല്ലത്ത് അഞ്ചാം ക്ലാസ്കാരന് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം; കായിക പരിശീലന സമയത്ത്

0
കൊല്ലത്ത് അഞ്ചാം ക്ലാസ്കാരന് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. കായിക പരിശീലന സമയത്ത് സീനിയർ വിദ്യാർഥികളുടെ ഭാഗത്തേക്ക് ബോൾ തെറിച്ച് വീണെന്ന് രോപിച്ചായിരുന്നു കുട്ടിയെ തല്ലിച്ചതച്ചത്.സംഭവം പുറത്തറിയിച്ചാൽ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി...