വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്കറ്റ് ബോൾ താരവും; 24കാരനായ രോഹിത് രാജ്
വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്കറ്റ് ബോൾ താരവും. തൃശൂർ ജില്ലയിലെ നടത്തറ സ്വദേശി രവിയുടെ മകനാണ് 24 കാരനായ രോഹിത്. കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനായിരുന്നു...
അമേരിക്കയിൽ തട്ടിക്കൊണ്ടുപോയ കുടുംബം; കുട്ടിയുൾപ്പെടെ നാലംഗം മരിച്ച നിലയിൽ
അമേരിക്കയിൽ തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുട്ടിയുൾപ്പെടെ നാലംഗ കുടുംബത്തെ ബുധനാഴ്ച കാലിഫോർണിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മെഴ്സ്ഡ് കൗണ്ടി ഷെരീഫ് വെർൺ വാർങ്കെ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ...
തികഞ്ഞ അനാസ്ഥ; വരുത്തിയത് അതി ദാരുണമായ ദുരന്തം
കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച ഒൻപതു പേർ മരിച്ചു. 12 പേര്‍ക്ക് ഗുരുതര പരിക്ക്
പാലക്കാട് ദേശീയപാത വടക്കഞ്ചേരിയിൽ വൻ വാഹനാപകടം. കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്....
രാജ്യത്ത് 105 ഇടങ്ങളില്‍; സിബിഐ സൈബര്‍ ക്രൈം വിഭാഗത്തിന്റെ റെയ്ഡ്
രാജ്യത്ത് 105 ഇടങ്ങളില്‍ സിബിഐ സൈബര്‍ ക്രൈം വിഭാഗത്തിന്റെ റെയ്ഡ്. അഞ്ച് രാജ്യാന്തര ഏജന്‍സികളുമായി സഹകരിച്ച് ഓപ്പറേഷന് ചക്ര എന്ന പേരിലാണ് റെയ്ഡ്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. 13 സംസ്ഥാനങ്ങളിലെ...
ലൈഫ് മിഷന് അഴിമതി; എം ശിവശങ്കറിന് സിബിഐ നോട്ടിസ്
ലൈഫ് മിഷന് അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സിബിഐ നോട്ടിസ്. ചോദ്യംചെയ്യലിന് നാളെ ഹാജരാകണമെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ആവശ്യം. രാവിലെ 10.30 ന് സിബിഐ ഓഫീസിലെത്തണമെന്നാണ്...
മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ; പീഡനക്കേസിലും പ്രതി
മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ പീഡനക്കേസിലും പ്രതി. സിപിഒ ഷിഹാബ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞിരുന്നു. 2019ൽ മുണ്ടക്കയം പൊലീസ്...
കടയുടമയെ നിർബന്ധിച്ച് കട തുറപ്പിച്ചു; കയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് മോഷ്ടിച്ച് യുവാക്കൾ
രാത്രി വൈകി കടയടച്ചുപോകാൻ തുടങ്ങിയ കടയുടമയെ നിർബന്ധിച്ച് കട തുറപ്പിച്ച് കയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് മോഷ്ടിച്ച് യുവാക്കൾ.കാഞ്ഞങ്ങാട് പൊള്ളക്കടയിൽ അനാദി കട നടത്തിവരുന്ന ഗോവിന്ദന്റെ ബാഗാണ് ചൊവ്വാഴ്ച മോഷ്ടിച്ചത്. കടയടയ്ക്കാൻ തുടങ്ങിയപ്പോൾ പഴം...
ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി; കൊയിലാണ്ടി ഹാർബറിനു സമീപം
ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആസാം സ്വദേശിയും കൊയിലാണ്ടി ഹാർബറിലെ തൊഴിലാളിയുമായ ഡുലു ആണ് കൊല്ലപ്പെട്ടത്....
പത്തുപേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു; യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം), ലഷ്കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്തുപേരെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു. പാകിസ്ഥാൻ പൗരനായ ഹബീബുള്ള മാലിക്...
സേനയിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായ ബന്ധം; വാര്‍ത്ത വ്യാജമെന്ന് പൊലീസ്
സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്ത വ്യാജമെന്ന് കേരള പൊലീസ് അറിയിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ്...