പി.എസ്.സി പരീക്ഷാ തട്ടിപ്പ്: പ്രണവും സഫീറും കോടതിയിൽ കീഴടങ്ങി

0
പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രധാന പ്രതികളായ എസ്.എഫ്.ഐ നേതാവ് പി.പി.പ്രണവ്, പ്രാദേശിക കോൺഗ്രസ് നേതാവ് സഫീർ എന്നിവർ കീഴടങ്ങി. പ്രതികൾ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് കീഴടങ്ങിയത്....

ചിദംബരം ഇനി തിഹാർ ജയിലിൽ; പ്രത്യേക സെല്ല്.

0
മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വായ പി. ​ചി​ദം​ബ​ര​ത്തി​ന്​ ര​ണ്ടാ​ഴ്​​ച തി​ഹാ​ർ ജ​യി​ൽ. സി.​ബി.​ ഐ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാഹചര്യത്തിലാണ്‌ സെ​പ്​​റ്റം​ബ​ർ 19 വ​രെ റി​മാ​ൻ​ഡ്​​ ചെ​യ്യാ​ൻ പ്ര​ത്യേ​ക സി.​ബി.​ ഐ കോ​ട​തി ഉ​ത്ത​ര​വി​ട്ടത്‌. ഇത്...

കഞ്ചാവ് കടത്ത് നിർബാധം തുടരുന്നു

0
കരുനാഗപ്പള്ളിയിൽ വീണ്ടും കഞ്ചാവുമായി യുവാവ് പിടിയിൽ കഴിഞ്ഞ ഒരാഴ്ചയായി കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് ഓഫീസിലെ ഷാഡോ എക്സ്സൈസ് ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് തേവലക്കര ചക്കാല തെക്കതിൽ കുട്ടു എന്ന് വിളിക്കുന്ന അഫ്സൽ (22) നെ...

പോള്‍ മുത്തൂറ്റ് വധം; ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

0
പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒരാളൊഴികെ ബാക്കി എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. 9 പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ച തിരുവനന്തപുരം സി.ബി.ഐ കോടതി വിധി റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ഒന്നാം...

രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കുക

0
രക്ഷിതാക്കൾ മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ അവർ സാഹചര്യത്തിനൊത്ത് മയക്കുമരുന്നിന് അടിമയായ ആകാനുള്ള സാധ്യതയാണ് ഇന്ന് നിലവിലുള്ളത്. സമൂഹത്തിന് തന്നെ മുഖ്യ പങ്കാണ് വഹിക്കാനുള്ളത്. അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങൾ വിരൽചൂണ്ടുന്നത് അത്തരം കാര്യങ്ങളിലേക്കാണ്. പുതിയ തലമുറ വല്ലാത്ത...

അന്യപുരുഷൻമാരുടെ ആകർഷണവലയത്തിൽ പെടുന്ന ഭർത്തൃമതികൾ സൂക്ഷിക്കുക.

0
വിവാഹിതരായ സ്ത്രീകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ആകർഷണ വലയത്തിൽ പെട്ട് അന്യപുരുഷന്റെ സ്വാധീനവലയത്തിൽ അകപ്പെട്ട് കാണുന്നു. അതിന് പ്രത്യേകിച്ചും അഞ്ച് കാരണങ്ങളാണുള്ളത്: പ്രോക്സിമിറ്റിയിൽ നിന്നും അഫക്ഷൻ വരെ . അത്തരക്കാരുടെ ജീവിതം ഒടുവിൽ ദയനീയ...

സ്വന്തം മകനെ അതിക്രൂരമായി കൊന്നിട്ടും…

0
അമ്മ സ്വന്തം മകനെ അതിക്രൂരമായി കൊല ചെയ്തിട്ട് ഒരു വർഷം തികയുമ്പോൾ അതിന്റെ യഥാർത്ഥ കാരണം ഇനിയും കണ്ടെത്താനാകാതെ ജനങ്ങളിൽ നിന്നും അകലുന്നു.ഇത്രയും നിസ്സാരവത്ക്കരിച്ച ഒരു സംഭവത്തിന്റെ പിന്നിലുള്ള കരങ്ങൾ ആരുടേതായിരിക്കും?

കഞ്ചാവ് കേസിലെ പ്രതി പിടിയിൽ

0
നിരവധി ക്രിമിനൽ കേസ്സിലെയും കഞ്ചാവ്, കൊട്ടേഷൻ കേസ്സുകളിലെയും പ്രതി കൃഷ്ണപുരം കാപ്പിൽ ദേശത്ത് നല്ലേത്ത് പുത്തൻപുരയിൽ വീട്ടിൽ ഹനീഫ കുഞ്ഞ് മകൻ റിയാസ്ഖാനെ(36) കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ...

ദുരൂഹതകൾ മാത്രം…

0
കൊല്ലം കുരീപ്പള്ളി വിദ്യാർത്ഥി ജിത്തു ജോബിന്റെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. അറസ്റ്റിലായ സ്വന്തം അമ്മ ജയ കുറ്റസമ്മതം നടത്തുമ്പോഴും വിശ്വസിക്കാനാവാതെ അന്വേഷണ ഉദ്യോഗസ്ഥർ . ജയ കോടതിയിൽ മൊഴി നല്കിയതും ഇത് ആവർത്തിച്ച് .

അമ്മയുടെ അരുംകൊലപാതകം

0
ഈ സ്ത്രീക്ക് എന്ത് സംഭവിച്ചു? ദുരൂഹതകൾ മാത്രം. സ്ത്രീകളിൽ ഇങ്ങനെയും കഠിന ഹൃദയർ ഉണ്ടോ?