ജോളിയെ കൂകിവിളിച്ച് ജനം; കോടതി പരിസരത്ത് ഒരുക്കിയത് വന്‍ സുരക്ഷ ; ജോളിയെ കസ്റ്റഡില്‍...
കേരളത്തെ നടുക്കിയ കൂടത്തായി കൊലപതകക്കേസില്‍ മുഖ്യ പ്രതിയായ ജോളിയെ ആറ് ദിവസത്തേക്ക് കോടതി കസ്റ്റഡിയില്‍ വിട്ടു. കൂട്ടു പ്രതികളായ മാത്യുവിനും പ്രജി കുമാറിനും 16 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.
താമരശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍...
‘ദുബായില്‍ കുറ്റകൃത്യങ്ങളില്‍ വ്യാപൃതരാവുന്നവരുടെ ശ്രദ്ധക്ക് ‘; നിങ്ങള്‍ക്ക് ശിക്ഷ ഇനി മുതല്‍ കടലില്‍
ദുബായില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മുന്‍ കരുതലെടുത്ത് പോലീസ്. ജിടെക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഹായത്തോടെ ആദ്യ ഫ്‌ലോട്ടിങ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ദുബായില്‍ വരുന്നു. ദുബൈ പോലീസ് സ്‌റ്റേഷനാണ് ഈ വിവരം...
ചുരുളുകളിഴിയുന്നു; സയനൈഡ് വാങ്ങിയത് മാത്യു ; കാരണം പറഞ്ഞത് പെരുച്ചാഴിയെ കൊല്ലാന്‍ ; വേറൊന്നും...
കൂടത്തായി കൊലപാതക കേസിലെ ചുരുളുകളഴിയുന്നു. സയനൈഡ് തന്റെ കൈയ്യില്‍ നിന്നും വാങ്ങിയത് ജോളിയുടെ ഭര്‍ത്താവ് മാത്യുവാണെന്ന് കൂടത്തായി കൊലപാതക കേസിലെ കൂട്ടു പ്രതി പ്രജികുമാര്‍ പറഞ്ഞു. ഈ ആവശ്യം പറഞ്ഞ് പലതവണയായി മാത്യു...
ജോളിയുടെ വക്കാലത്ത് ഏറ്റെടുത്ത് ആളൂര്‍
കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാന്‍ അഡ്വ. ആളൂര്‍ എത്തും. ജോളിക്കു വേണ്ടി ഹാജരാകാന്‍ ജോളിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതാി ് അഡ്വക്കറ്റ് ബി.എ ആളൂര്‍ വ്യക്തമാക്കി. ഇന്നലെ ജോളിയുടെ അടുത്ത ബന്ധുക്കള്‍...
കൊലപാതക പരമ്പര ആസൂത്രണം ചെയ്യാന്‍ ജോളി ഉപയോഗിച്ചത് മൂന്ന് മൊബൈല്‍ ഫോണുകള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍...
കൂടത്തായി കൊലപാതക സീരിസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യാനായി ജോളി ഉപയോഗിച്ചത് മൂന്ന് മൊബൈല്‍ ഫോണുകളാണെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചു. ഇതില്‍ നിന്നു നിരവധി കോളുകളാണ് പല ഫോണ്‍...
യാത്രക്കിടെ നല്‍കിയ ഓംലെറ്റില്‍ മുട്ടത്തോട് ; കാറ്ററിംഗ് കമ്പനിക്ക് പിഴയിട്ട് എയര്‍ ഇന്ത്യ
യാത്രക്കിടെ വിതരണം ചെയ്ത ഓംലെറ്റില്‍ മുട്ടത്തോട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷണം തയ്യാറാക്കാന്‍ കരാര്‍ ഏറ്റെടുത്ത കാറ്ററിംഗ് ഏജന്‍സിക്ക് പിഴ ഇട്ട് എയര്‍ ഇന്ത്യ. വിമാനത്തിലെ മുഴുവന്‍ ഭക്ഷണത്തിന്റെയും ചിലവ് ഏജന്‍സി വഹിക്കേണ്ടി വരുമെന്നാണ്...
അരിഷ്ടം ആണെന്ന് വിശ്വസിപ്പിച്ചു; സ്‌നേഹത്തോടെ തന്നപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല ; കുടിച്ച് അല്‍പം സമയം...
ജോളി തന്നെ കൊല്ലാന്‍ ശ്രമം നടത്തിയതായി റെഞ്ചി അന്വേഷണ സംഘത്തോട് മൊഴി നല്‍കിയത് ഇങ്ങനെ. ഇച്ചായന്‍ അന്നു വീട്ടില്‍ ഇല്ലായിരുന്നു. കലശലായ വയറു വേദന അനുഭവപ്പെട്ട ഞാന്‍ അതു ജോളിയോട് പറഞ്ഞു. മുഖത്ത്...
കൂടത്തായി കൊലപാതക പരമ്പര: അന്വേഷണ സംഘത്തിനു കനത്ത വെല്ലുവിളി ; സയനൈഡ് ഉപയോഗിച്ചതിന്റെ തെളിവു...
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കല്‍ അന്വേഷണ സംഘത്തിന് കനത്ത വെല്ലുവിളിയാകുന്നു. സയനൈഡ് ഉപയോഗിച്ചതിന്റെ തെളിവു കണ്ടെത്തുക അസാധ്യമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.
സയ്നൈഡിന്റെ അശം കണ്ടെത്തുക എന്നത് അസാധ്യമല്ലെന്നു...
‘വിവാഹക്കാര്യം ആദ്യം മുന്നോട്ടുവെച്ചത് അവളാണ് ‘; താന്‍ തെറ്റുകാരനല്ല’; കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ...
കൂടത്തായി കൊലപാതകപരമ്പരിയിലേക്ക് അടുപ്പിക്കുന്ന നിര്‍ണ്ണയ തെളിവ് പുറത്ത് വിട്ട് ഷാജു. ഭാര്യ ജോളിയാണ് വിവാഹക്കാര്യം മുന്നോട്ട് വെച്ചതെന്നും താന്‍ തെറ്റുകാരനല്ലെന്നും ഭര്‍ത്താവ് ഷാജു പറഞ്ഞു.
ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ച് രണ്ടു മാസത്തിനുള്ളിലാണ്...
പ്രതിക്ക് ഇംഗ്ലീഷ് അറിയാമോ എന്നു കോടതി ; അറിയില്ലെന്ന് പ്രതി തുടര്‍ന്ന് സംഭവിച്ചത് ?
2013 ലാണ് ആ സംഭവം നടന്നത്. ആന്റി നര്‍കോട്ടിക് സെല്‍ 50 കാരനായ യുസുജു ഹിനഗട്ടയെ മയക്കുമരുന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. വിചാരണയില്‍ 2016 ല്‍ പ്രത്യേക കോടതി ഇയാളെ കുറ്റക്കാരനായി...


























