പണം വാങ്ങും മുമ്പ് നിവാസ് ഭാര്യയെ കൊണ്ട് ഷൂട്ട് ചെയ്യിച്ചു; കണ്മുന്നില് വെച്ച് നോട്ട്...
നോട്ട് വലിച്ചു കീറിയ സംഭവത്തില്‍ പ്രതിയായ നിവാസ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വിവിധങ്ങളായ വഴി തേടുകയാണ്. വലിച്ചു കീറിയത് യഥാര്‍ത്ഥ നോട്ടല്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി കടം...
അവസാന നിമിഷം മകളെ കാണാന്‍ ആഗ്രഹിച്ച യാക്കൂബ് മേമന് മുതല്‍ ചായ ആവശ്യപ്പെട്ട അഫ്സല്...
ദയ അര്‍ഹിക്കാത്ത തെറ്റ് ചെയ്യുന്നവരെ കണ്ടെത്തിയാണ് കോടതി വധശിക്ഷ വിധിക്കുന്നത് . അത് നടപ്പാക്കും മുന്‍പ് പ്രതികളുടെ അന്ത്യാഭിലാഷം എന്തെന്ന് ചോദിച്ചറിയാറുണ്ട്. എത്ര കൊടിയ തെറ്റ് ചെയ്തവര്‍ക്കും നിയമം നല്കുന്ന ചെറിയ ഇളവായി...
കൊലപാതക ശ്രമം : പ്രതികൾ പിടി യിൽ
കൊല്ലം പരവൂർ സ്വദേശിയേയും സഹോദരനേയും ആക്രമിച്ച കേസിലെ പ്രതികൾ പരവൂർ പോലീസിന്റെ പിടിയിലായി. ഫെബ്രു
വരി 8-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരവൂർ വട്ടപ്പാലിൽ വീട്ടിൽ ഹേമന്ദ് (25), നെറ്റിൽ വിഷ്ണു (25),
പരവൂർ നെടിയവിള...
ബലാത്സംഗ വീഡിയോകളും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും പെരുകുന്നു; നടപടിക്കൊരുങ്ങി വാട്സാപ്പും ഫേസ്ബുക്കും ഗൂഗിളും
ബലാത്സംഗ വീഡിയോകളും കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത് തടയാന്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കണമെന്ന് ഗൂഗിള്‍, വാട്സാപ്പ്, ഫേസ്ബുക്ക് എന്നിവരുമായി ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് എസ്...
കോട്ടയം ഗാന്ധിനഗറില്‍ റിട്ട. എസ്ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കോട്ടയം ഗാന്ധിനഗറില്‍ റിട്ടയേര്‍ഡ് എസ്ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചിറ പത്തടിപ്പാലത്ത് പറയക്കാല വീട്ടില്‍ ശശിധരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപം വഴിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം....
മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് 14 കാരനെ തട്ടിക്കൊണ്ടുപോയി കയ്യും കാലും തല്ലിയൊടിച്ചു
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലു വയസുകാരനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൈയും കാലും തല്ലി ഒടിച്ചു. നിരവധി ക്രമിനല്‍ കേസുകളിലെ പ്രതികളായ ആര്. അരുണ്‍ (33), ബി.രാജേഷ് (34) എന്നിവര്‍...
വ്യക്തി വൈരാഗ്യം മൂത്ത് പൂവന്‍കോഴിയെ കൊന്നു; ഏഴ് പേര്‍ക്കെതിരെ എഫ്ഐആര്‍
വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പൂവന് കോഴിയെ കൊന്നതിന് ഏഴു പേര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബിഹാറിലെ ഭാഭുവ ജില്ലയില്‍
തിറോസ്പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഈ ഗ്രാമത്തിലെ കമലാ ദേവിയും അയല്‍വാസിയും തമ്മില്‍ രണ്ടുദിവസം...
വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് പോലീസ് വലയില്‍
വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കായിക അധ്യാപകനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാരകുളം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ കായിക അധ്യാപകനായ ബോബി സി ജോസഫിനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്ക് എതിരെ പോക്സോ കേസ്...
അപവാദ പ്രചാരണം; നടി പാര്‍വതിയുടെ പരാതിയില്‍ എറണാകുളം സ്വദേശിക്കെതിരെ കേസ്
നടി പാര്‍വതി തിരുവോത്തിന്റെ നല്കിയ പരാതിയില്‍ എറണാകുളം സ്വദേശിക്കെതിരെ കേസ്. അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന കിഷോര്‍ എന്നയാള്‍ക്കെതിരെയാണ് കോഴിക്കോട് എലത്തൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി ശിക്ഷാ നിയമത്തിലെ 354 ഡി(സ്ത്രീകളെ അപമാനിക്കല്‍), കേരള...
വിദേശ സംഭാവന ശേഖരിക്കാന്‍ പെണ്‍കുട്ടികളെ അന്യായ തടങ്കലില്‍ വച്ച കേസ്; മുഖ്യ പ്രതി നിത്യാനന്ദ...
വിദേശ സംഭാവന ശേഖരിക്കാന്‍ പെണ്‍കുട്ടികളെ അന്യായ തടങ്കലില്‍ വെച്ച കേസില്‍ മുഖ്യ പ്രതി ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി സൂചന.ഇയാള്‍ കരിബീയന്‍ ദ്വീപായ ട്രിനിഡാഡ് ആന്റ് ടൊബാഗോയിലേക്ക് കടന്നതായി ഗുജറാത്ത് പൊലീസ് റിപ്പോര്‍ട്ട്...


























