ജയിൽ മോചിതനായിട്ടും ഇന്ത്യയിലേക്ക് മടങ്ങണമെന്ന സ്വപ്നം ബാക്കിയായി; വിട പറഞ്ഞ് അറ്റ്‍ലസ് രാമചന്ദ്രന്‍
പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അന്തരിച്ച അറ്റ്‍ലസ് രാമചന്ദ്രന്‍റേത്. ജയിൽ മോചിതനായിട്ടും ഇന്ത്യയിലേക്ക് മടങ്ങണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് അറ്റ്‍ലസ് രാമചന്ദ്രന്‍റെ മരണം.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം പറഞ്ഞ് അറ്റലസ് രാമചന്ദ്രൻ...
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസുകാരന് ദാരുണാന്ത്യം; വീടിനകത്ത് വച്ച് ചാർജ് ചെയ്യുന്നതിനിടെ
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന 7 വയസുകാരന് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. വീടിനകത്ത് വച്ച് ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സെപ്റ്റബർ 23നാണ് അപകടം നടന്നത്. രാംദാസ് നഗറിലെ സർഫറാസ്...
കോടിയേരിയെ യാത്രയാക്കാന്‍ പാതയോരങ്ങളില്‍ ആയിരങ്ങള്‍; തലശേരി ടൗൺ ഹാളിലേക്ക് വിലാപയാത്ര
സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചു. വിമാനത്താവളത്തിൽനിന്ന് തലശേരി ടൗൺ ഹാളിലേക്ക് വിലാപയാത്ര തുടങ്ങി.
കണ്ണൂരിന്റെ പാതയോരങ്ങളില്‍ പ്രിയസഖാവിനെ...
കോടിയേരിയുടെ വിയോഗ വാർത്ത; വി.എസിന്റെ കണ്ണുകൾ നനഞ്ഞു
കോടിയേരി ബാലകൃഷ്ണന്റെ വിയോ ഗ വാർത്ത പറഞ്ഞതോടെ വി.എസ് അച്ചുതാനന്ദന്റെ കണ്ണുകൾ നനഞ്ഞുവെന്നും “അനുശോചനം അറിയിക്കണം” എന്നു മാത്രമേ അച്ഛൻ പറഞ്ഞുള്ളൂവെന്നും വി.എ അരുൺകുമാർ. അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ...
കേരളത്തിൽ ഭീഷണി തെരുവുനായ്; തമിഴ് നാട്ടിൽ കുരങ്ങുകൾ
കേരളത്തിൽ മനുഷ്യ ജീവന് തെരുവുനായകൾ ഭീഷണിയെങ്കിൽ തമിഴ്നാട്ടിലെ ചില ഗ്രാമങ്ങൾ കുരങ്ങുകളെ കൊണ്ട് സഹികെട്ടു. നാടെങ്ങും നൂറുകണക്കിന് കുരങ്ങുകൾ പെറ്റുപെരുകി മനുഷ്യർക്ക് ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് മയിലാടുതുറയിലെ ചിറ്റമല്ലി ഗ്രാമം.
ഒടുവിൽ കുരങ്ങുപിടുത്തക്കാരുടെ സഹായം...
തൃശൂരിൽ പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ; ഒരു പട്ടിയും പേവിഷബാധയെ തുടർന്ന്...
തൃശൂർ പാലപ്പിള്ളിയിൽ പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ. എച്ചിപ്പാറ ചക്കുങ്ങൽ അബ്ദുള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്. നേരത്തെ ഒരു പട്ടിയും പശുവും...
വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു; സിലിണ്ടറിന് കുറച്ചത് 33.50 രൂപ
വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 1896.50 ൽ നിന്ന് 1863 ആയി. ഗാർഹിക സിലിണ്ടറുകളുടെ...
രാജ്യത്തു കാലവര്‍ഷം 6% അധികം; കേരളത്തില്‍ ഇത്തവണ 14% കുറവ്
2022 കാലവര്‍ഷ കലണ്ടര്‍ അവസാനിച്ചപ്പോള്‍ രാജ്യത്തു കാലവര്‍ഷം 6% അധികം. ഇത്തവണ രാജ്യത്തു ലഭിച്ചത് 925 മില്ലിമീറ്റര്‍ മഴ.ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ദാമന്‍ ദിയു ( 3148 ാാ)....
വിഴിഞ്ഞം തുറമൂഖത്ത് സമരക്കാര്‍ ഉണ്ടാക്കിയ തടസ്സം; ഒഴിവാക്കാന്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി
വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡില്‍ സമരക്കാര്‍ ഉണ്ടാക്കിയ തടസ്സം ഒഴിവാക്കാന്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം ഇതുവരെ...
കെഎസ്ആര്‍ടിസിയിലെ സമരം; ഡ്യൂട്ടി തടഞ്ഞാല്‍ ക്രിമിനല്‍ കേസെന്ന് മന്ത്രി
സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ ഐ എന്‍ ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്.ഇത് രാഷ്ട്രീയ പ്രേരിതമാണ്.8 മണിക്കൂര്‍ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലര്‍ തെറ്റിദ്ധാരണ...