16കാരി വീട്ടിന് പുറകെയുള്ള മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
ഇടുക്കി ജില്ലയിലെ കാഞ്ചിയാറിലാണ് ഇന്ന് പുലർച്ചെ 16–വയസ്സ് പ്രായമുള്ള ശ്രീപാർവ്വതി എന്ന വിദ്യാർഥിനിയുടെ മൃതദേഹം വീട്ടിന് പുറകിലുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റിപ്പോർട്ട് പ്രകാരം 10–ാം ക്ലാസ്സ്...
കോവിഡ് കേസുകളിൽ നേരിയ വർദ്ധനവ്; 24 മണിക്കൂറിനിടെ മൂന്ന് മരണം കേരളത്തിൽ 2165 ആക്റ്റീവ്...
രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ അൽപ്പമായി ഉയരുന്ന പ്രവണത തുടരുകയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇപ്പോൾ ഇന്ത്യയിൽ ആകെ 3,758 ആക്റ്റീവ് കേസുകൾ...
48 മണിക്കൂറിനകം എണ്ണച്ചോർച്ച അവസാനിപ്പിക്കണം; കൊച്ചി കപ്പൽ അപകടത്തിൽ കേന്ദ്രത്തിന്റെ കടുത്ത മുന്നറിയിപ്പ്
കൊച്ചി കപ്പൽ അപകടത്തിൽ തുടർച്ചയായി ഉണ്ടാകുന്ന എണ്ണച്ചോർച്ചക്കെതിരെ കേന്ദ്ര കപ്പൽ മന്ത്രാലയം കർശന നിലപാട് സ്വീകരിച്ചു. അപകടത്തെ തുടർന്നുള്ള പരിസ്ഥിതി ദോഷം തടയുന്നതിനായി 48 മണിക്കൂറിനകം എണ്ണച്ചോർച്ച പൂര്ണമായി നിയന്ത്രിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തെയും...
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയാക്കിയെന്ന് ആരോപിച്ച്; യുവാവ് ജീവനൊടുക്കി
ഉത്തർപ്രദേശിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തെറ്റായി പ്രതിയാക്കിയെന്നാരോപണം ശക്തമാണ്. “ഇനി എനിക്കു മറ്റ് വഴികളില്ല” എന്ന കുറിപ്പാണ് ഇയാൾ മരണംവരെയെത്തിയതിന് പിന്നിലെ ദു:ഖത്തിന്റെ തെളിവായി പൊലീസിന്...
കപ്പലപകടങ്ങൾ കൂടുതലാകുന്നത് ഭീഷണിയായി മാറുന്നു; പരിസ്ഥിതിയും സമുദായങ്ങളും ദുരിതത്തിൽ
കേരള തീരത്ത് അടുത്തിടെ തുടർച്ചയായ കപ്പലപകട നിരീക്ഷണമാണ് ശ്രദ്ധേയമാകുന്നത്. പലതും പഴകിയതും ശരിയായ പരിപാലനം ലഭിക്കാത്തതുമായ വിദേശ കപ്പലുകളാണ് അപകടങ്ങളിൽ അകപ്പെടുന്നത്. MSC ELSA-3, Wan Hai 503 തുടങ്ങിയവയ്ക്ക് ഉണ്ടായ അപകടങ്ങൾ...
സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കവേ മുതല ആക്രമണം; യുവാവിനെ കടിച്ചുകൊന്നു മഹാരാഷ്ട്രയിൽ ദാരുണ സംഭവം
മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ നടുകിയ സംഭവം സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ 22കാരൻ മുതലയുടെ ആക്രമണത്തിൽ മരണപ്പെട്ടു. നദിക്കരയിൽ മീൻ പിടിക്കുകയായിരുന്നു സംഘം ഈ സമയം ജലത്തിൽ നിന്നും അതിവേഗം വന്ന മുതല...
ലോസ് ആഞ്ചലസ് പ്രക്ഷോഭം: ഫെഡറൽ കോടതി ഇടപെട്ടില്ല; മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ലോസ് ആഞ്ചലസിൽ പതിവിൽകൂടിയ സ്ടുടെന്റ്റ് vs പൊലീസ് സംഘർഷം ചൂടുപിടിക്കുമ്പോൾ, സ്ഥിതി നിയന്ത്രണാതീതമായതിനെ തുടർന്നാണ് മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കാലിഫോർണിയയിലെ പ്രധാന നഗരത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഫെഡറൽ കോടതി...
ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ രണ്ട് ജില്ലകളിൽ അതിശക്ത മഴയ്ക്ക്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയായി രണ്ട് ജില്ലകളിൽ...
കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോകും; മകളെ കുറിച്ച് മനോഹരമായ തുറന്നുപറച്ചിലുമായി കൃഷ്ണകുമാർ
മകൾ ദിയ കൃഷ്ണകുമാറിന്റെ കടയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടയിൽ നടനും രാഷ്ട്രീയക്കാരനുമായ ജി. കൃഷ്ണകുമാർ നൽകിയ അഭിപ്രായമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ പ്രശ്നങ്ങൾക്കിടയിലും ഞാൻ മകളുടെ ഒരു...
ദിയയ്ക്കെതിരായ ജീവനക്കാരുടെ പരാതിയിൽ കഴമ്പില്ല; യുവതികൾ ഹാജരാകണമെന്ന് പൊലീസ്
നടിയും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്കെതിരേ മുൻ ജീവനക്കാർ ഉയർത്തിയ സാമ്പത്തിക തട്ടിപ്പാരോപണങ്ങളിൽ കൂടുതല് തെളിവുകളുടെ അഭാവം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരാതിയിൽ വലിയ കഴമ്പില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
https://mediacooperative.in/news/2025/06/10/massive-fire-breaks-out-on-the-sixth-floor-of-a-building-in-delhis-dwarka/
പരാതികൾ നൽകിയ യുവതികൾ അന്വേഷണം...


























