ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കും; ഇസ്രായേലുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഹമാസ്
ഗസ്സയിൽ തുടരുന്ന യുദ്ധാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഹമാസ് പുതിയ നിലപാട് സ്വീകരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കുന്നതായി ഹമാസ് അറിയിച്ചു. ട്രംപിന്റെ പദ്ധതി അന്താരാഷ്ട്ര ഇടപെടലുകൾക്ക്...
കൻവാർ യാത്രാ പരിശോധനയിൽ മുസ്ലിം തൊഴിലാളിക്ക് അപമാനം; പാന്റ് അഴിപ്പിച്ച് മതം പരിശോധിച്ചുവെന്ന് പരാതി
ഉത്തർപ്രദേശിലെ കൻവാർ യാത്രക്ക് മുന്നോടിയായുള്ള സുരക്ഷാ പരിശോധനക്കിടെ ഒരുപാട് വിവാദങ്ങൾക്ക് വഴിവെക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.മുസ്ലിം തൊഴിലാളിയുടെ പരാതിനുസരിച്ച്, മതം സ്ഥിരീകരിക്കാനുള്ള ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥർ തന്റെ പാന്റ്അഴിപ്പിച്ച്പരിശോധിക്കുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തെ തുടർന്ന്...
ദേശീയപാതയിൽ ശനിയാഴ്ച പിക്കപ്പ് വാൻ ; നിയന്ത്രണം നഷ്ട്ടപ്പെട്ടു അപകടം
തൃശ്ശൂരിനടുത്ത് മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിൽ ശനിയാഴ്ച രാവിലെ 8:15 മണിക്ക്, കള്ള്കയറ്റത്തിനായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് കാൽനടയാത്രാകാരായ അവാണിമ്ബാറ സ്വദേശികളായ ജോണി (57) – കഞ്ഞിക്കുളം ഫോറസ്റ്റ് വാച്ചറായ മണിയന് കിണര്‍ ആദിവാസി...
ടെക്സസിലെ മിന്നല്‍ പ്രളയം ഭയപ്പെടുത്തുന്നതെന്ന് ട്രംപ്; മരണസംഖ്യ 24 ആയി, 20 പെണ്‍കുട്ടികള്‍ കാണാതായി
അമേരിക്കയിലെ ടെക്സസില്‍ ഉണ്ടായ മിന്നല്‍ പ്രളയം വലിയ ദുരന്തത്തിലേക്ക് വഴിതെളിയുന്നു. പ്രളയത്തിൽ മരണം 24 ആയി ഉയര്‍ന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. കാണാതായവരില്‍ 20 പേര് പെണ്‍കുട്ടികളാണ് എന്നതാണ് കൂടുതൽ അതൃപ്തികരമായ വിവരം. രക്ഷാപ്രവർത്തനം...
കൂട്ടിൽ നിന്ന് ചാടിയ വളർത്തു സിംഹം; യുവതിയെയും കുട്ടികളെയും ആക്രമിച്ചു
പാക്കിസ്ഥാനിലെ ലഹോർ നഗരത്തിലെ ജഹർ ടൗൺ പ്രദേശത്ത്, വളർത്തു സിംഹം മതിൽ കടന്ന് യുവതിയെയും മൂന്നു കുട്ടികളെയും ആക്രമിച്ചു. സിസിടിവി ദൃശ്യങ്ങളിൽ സിംഹം ഒരു സ്ത്രീയുടെ മേൽ ചാടിയത്,സിംഹത്തിൻ്റെ ഉടമ...
പാലക്കാട് നിപ ബാധിതയുടെ ബന്ധുവായ പത്ത് വയസുകാരിക്ക് പനി; ആശുപത്രിയിൽ പ്രവേശിച്ചു
പാലക്കാട് സ്വദേശിയായ നിപ ബാധിതയുടെ പത്ത് വയസ്സുള്ള ബന്ധുവിന് പനി ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമികമായി രോഗ ലക്ഷണങ്ങൾ സംശയാസ്പദമായതോടെ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും കാര്യക്ഷമമായി ഇടപെട്ട്...
കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട് ഇന്ന് സന്ദർശിക്കുമെന്ന് മന്ത്രി വീണാ ജോർജ്
കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം ഉണ്ടായ കെട്ടിടം തകർന്നുവീണ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തെ സന്ദർശിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് എത്തുമെന്നാണ് റിപ്പോർട്ടുകൾ. പഴയ ഉപയോഗം നിഷേധിച്ച കെട്ടിടത്തിന്റെ ബാത്ത്റൂം...
പോലീസ് റെയ്ഡിനിടെ യുവാവിന്റെ ദൃശ്യങ്ങൾ വൈറൽ; ചാടുമെന്ന്പറഞ്ഞു അഞ്ചാം നിലയിൽ നിന്ന് ഭീഷണി
അഹമ്മദാബാദ്പോലീസ് നടത്തിയ റെയ്ഡിനിടെയാണ് യുവാവ് അഞ്ചാം നിലയിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയത്. “ടാ മോനെ ചാടല്ലേടാ” എന്ന് ബിൽഡിംഗിന്റെ കൂരയിൽ കയറി നിലകൊണ്ട ഇയാളുടെ പ്രവർത്തിൽ പോലീസ് തളർന്നുപോയി.ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ച...
ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് മുഖ്യമന്ത്രി; തിരിച്ചുവരവ് ഒരാഴ്ചയ്ക്ക് ശേഷം
കേരള മുഖ്യമന്ത്രി *പിണറായി വിജയൻ* വീണ്ടും ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പുറപ്പെട്ടു. നേരത്തെയും ആരോഗ്യപരമായ ചികിത്സയ്ക്കായി അദ്ദേഹം അമേരിക്ക സന്ദർശിച്ചിരുന്നു.ഏകദേശം ഒരു ആഴ്ചയോളം അമേരിക്കയിൽ തുടരാനാണ് സാധ്യത.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ...
ആശങ്കയുണർത്തി വീണ്ടും നിപ; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം
കേരളത്തിൽ വീണ്ടും നിപ വൈറസ് ഭീതി ഉയരുന്നു. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നിപ ആശങ്ക വർധിച്ചതും ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചതും. പാലക്കാട്ട് 38കാരിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രണ്ടു...


























