ട്രെയിന്‍ രണ്ട് മണിക്കൂര്‍ നിർത്തി; റെയിൽവേ ട്രാക്കിൽ ഗർഭിണിയായ ആന പ്രസവിച്ചു

0
ജാർഖണ്ഡിലെ രാംഗഢ് ഹസരിബാഗ് റൂട്ടിൽ ഗർഭിണിയായ ആനയെ റെയിൽവേ ട്രാക്കിൽ കിടക്കുന്നതായി കണ്ടു. ആന പ്രസവിക്കാനുള്ള സമയമായിരുന്നുവെന്നും ഉടൻ തന്നെ ട്രെയിൻ രണ്ട് മണിക്കൂർ വരെ നിറുത്തിയിട്ടുവെന്നും അധികൃതർ അറിയിച്ചു. ...

ടേക്ക് ഓഫ് സമയത്ത് റൺവേയിൽ എത്തി; വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവ് ഇറ്റലിയിൽ ദാരുണമായി...

0
ഇറ്റലിയിൽ നിന്നുള്ള നടുക്കുന്ന സംഭവം വിമാനയാത്രാ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്കും ഭീതിക്കും വഴിയൊരുക്കുന്നു. മിലാൻ വിമാനത്താവളത്തിൽ നിന്നുള്ള തുര്‍ക്കിഷ് എയർലൈൻസിന്റെ വിമാനം ടേക്ക് ഓഫ് ചെയ്യാൻ തയ്യാറെടുക്കുന്ന സമയത്ത്, ഒരുവ്യക്തി അപ്രതീക്ഷിതമായി റൺവേയിൽ...

ചെങ്കടലിൽ ഹൂതികളിന്റെ ആക്രമണം മരണം നാല്; രക്ഷപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരൻ

0
റെഡ് സീയില്‍ ഹൂതിരുകളുടെ ആക്രമണത്തിൽ മാനേജിങ് കാര്‍ഗോ എട്ടേർണിറ്റി C കപ്പലിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനുണ്ടെന്ന് സ്ഥിരീകരിച്ചു. കുറഞ്ഞത് നാല് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടുവെന്നും, ആറ് പേര്‍ (അക്കവന്‍ അഞ്ച് ഫിലിപ്പീനോരും ഒരു ഇന്ത്യക്കാരനും) രക്ഷപെട്ടുവെന്നും...

ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ഹരിയാനയിൽ

0
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലാണ് പ്രഭവകേന്ദ്രമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിക്ടർ സ്കെയിലിൽ ഭൂചലനത്തിന്റെ തീവ്രത 3.1 ആയിരുന്നുവെന്നും, ഭൂമിയിലെ 10 കിലോമീറ്റർ ആഴത്തിലാണ് ഇവ...

വിദ്യാർത്ഥിനികളുടെ വസ്ത്രം നീക്കി പരിശോധന; പ്രിൻസിപ്പലും പിയൂണും അറസ്റ്റിൽ

0
മഹാരാഷ്ട്രയിലെ താനെയിലെ ആർ.എസ്. ദാമാനി ഹൈസ്കൂളിൽ വിദ്യാർത്ഥിനികളെ വസ്ത്രം നീക്കി പരിശോധനക്ക് വിധേയരാക്കിയതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്‌കൂൾ ടോയ്‌ലറ്റിൽ രക്തക്കറ കണ്ടതിനെ തുടർന്നാണ് സംഭവം. അഞ്ചാം ക്ലാസ്സിൽ നിന്ന് പത്താം...

പൊതു പണിമുടക്ക്; കൊല്ലത്ത് ബസുകൾ തടയലോടെ സംഘർഷാവസ്ഥ

0
കൊല്ലത്ത് കെഎസ്ആർടിസി ബസുകൾ തടഞ്ഞു പണിമുടക്കിന്റെ ഭാഗമായി സിഐടിയു പ്രവർത്തകരാണ് ബസ്സുകൾ തടഞ്ഞത്. കൊല്ലത്ത് നിന്ന് അമൃത ആശുപത്രിയിലേക്ക് പോകേണ്ട സൂപ്പർഫാസ്റ്റ്, മൂന്നാർ സൂപ്പർഫാസ്റ്റ് ബസ്സുകൾ ആണ് തടഞ്ഞത്. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ...

നീണ്ടകര ഹാർബറിൽ സംഘർഷം; പഴകിയ മീൻ മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വിൽപ്പനക്കാരന് മർദനം

0
നീണ്ടകര ഹാർബറിൽ മൽസ്യം വാങ്ങാനെത്തിയ വിൽപ്പനക്കാരന് നേരെ ലേലക്കാരന്‍റെ ആക്രമണം. കൊല്ലം തഴുത്തല സ്വദേശി സലീമിനാണ് മർദനമേറ്റത്. പഴകിയ മീൻ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടത് സംബന്ധിച്ചുള്ള തർക്കത്തിനെ തുടർന്നായിരുന്നു ആക്രമണം. കഴിഞ്ഞ...

ഇടമുളക്കൽ സ്കൂളിൽ മോഷണം ; സിസിടിവി ഹാർഡ് ഡിസ്കും ഡിവിആറും മാത്രം കവര്‍ന്നു

0
ഇടമുളക്കൽ ഗവൺമെൻറ് എൽ പി സ്കൂളിൽ മോഷണം. സ്കൂളിലെ ഓഫീസ് റൂമിന്റെ കഥക് കുത്തിത്തുറന്ന് ഓഫീസിൽ കയറി സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും , ഡിവിആറും മോഷ്ടിച്ചു . ഓഫീസിലെ അലമാരയും മേശയും കുത്തിറന്ന്...

അഖിലേന്ത്യാ പണിമുടക്ക്; അധ്യാപികയെ പൂട്ടി, കാറുകളുടെ കാറ്റഴിച്ചു

0
അഖിലേന്ത്യാ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധ സ്കൂളുകളിലുണ്ടായ സംഘർഷങ്ങൾ ശ്രദ്ധേയമാകുന്നു. കാസർകോഡിലെ സ്‌കൂളിൽ ജോലി ചെയ്തിരുന്ന അദ്ധ്യാപികയെ പുറത്തേക്കുപോകാൻ അനുവദിക്കാതെ ഉള്ളിൽ പൂട്ടിയിട്ടതായാണ് പരാതി. അതേസമയം, കണ്ണൂരിൽ അദ്ധ്യാപകർ പണിമുടക്കിൽ പങ്കെടുത്തതിനെ തുടർന്ന്...

ഹോർലിക്‌സ് കഴിച്ച കുട്ടികൾക്ക് ആരോഗ്യപ്രശ്നം; പായ്ക്കറ്റിൽ നിന്നും പുഴു കണ്ടെത്തി

0
കോഴിക്കോട് ഹോർലിക്‌സ് കഴിച്ച രണ്ട് കുട്ടികൾക്ക് ഛര്‍ദിയും വയറുവേദനയും പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് രക്ഷിതാക്കൾ ആശങ്കയിൽ. കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു, ചികിത്സയ്ക്ക് ശേഷം നില മെച്ചപ്പെട്ടതായാണ് വിവരം. കുടുംബം ഉപയോഗിച്ച ഹോർലിക്‌സ്...