28.4 C
Kollam
Friday, October 18, 2024
കൊല്ലം ജില്ലാ വാർത്തകൾ

കൊല്ലം ജില്ലാ വാർത്തകൾ; ബീച്ച് സുരക്ഷയ്ക്ക് ബോധവല്‍ക്കരണം

0
ബീച്ച് സുരക്ഷയ്ക്ക് ബോധവല്‍ക്കരണം - ജില്ലാ കലക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ബീച്ച് സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. ചേമ്പറില്‍ ചേര്‍ന്ന സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനം. കൊല്ലം,...
കൊല്ലം ജില്ലാ വാർത്തകൾ

പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍; മുഖ്യമന്ത്രി

0
ചവറ ഹൈടെക് സ്‌കൂള്‍ കെട്ടിടം നാടിന് സമര്‍പിച്ചു പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍: മുഖ്യമന്ത്രി സാധാരണക്കാരായ ജനവിഭാഗമാണ് പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ ആദ്യ ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീ പ്രൈമറി സ്‌കൂളായ...
എ യൂനുസ് കുഞ്ഞിന് യാത്രാമൊഴി

എ യൂനുസ് കുഞ്ഞിന് യാത്രാമൊഴി; ഒരു മാതൃകാ പുരുഷനും വിട പറഞ്ഞു

0
മുൻ എം എൽ എയും വ്യവസായിയുമായിരുന്ന എ യൂനുസ് കുഞ്ഞിന്റെ മൃതദേഹം ഖബറടക്കി. വ്യാഴാഴ്ച വെളുപ്പിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നെങ്കിലും രോഗം സുഖപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ശൂന്യതയിൽ...
ജവാന്റെ ആശ്രിതർക്ക് ധനസഹായം കൈമാറി

ജവാന്റെ ആശ്രിതർക്ക് ധനസഹായം കൈമാറി; ധനസഹായം 1810147 രൂപ

0
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായ കുടവട്ടൂർ സ്വദേശി വൈശാഖിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം ആയ 1810147 രൂപ ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ വീട്ടിലെത്തി കൈമാറി. സർക്കാർ പ്രഖ്യാപിച്ച സഹായം നടപടിക്രമങ്ങൾ അതിവേഗത്തിൽ...
ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

കൊല്ലം ജില്ലാ വാർത്തകൾ; ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

0
ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു - മന്ത്രി കെ. എന്‍. ബാലഗോപാല്‍ കോവിഡ് സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുത് എന്ന് സര്‍ക്കാരിന്റെ തീരുമാനപ്രകാരം ജനകീയ ഹോട്ടലുകളുടെ നടത്തിപ്പിന് 30 കോടി രൂപ...
കൊല്ലം ജില്ലയിൽ ശനിയാഴ്ച 3747 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ശനിയാഴ്ച 3747 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 3728 പേർക്കും 16...

0
കൊല്ലം ജില്ലയിൽ ശനിയാഴ്ച 3747 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 3728 പേർക്കും 16 ആരോഗ്യ പ്രവർത്തകർക്കും രോഗം...
ധീരജവാൻ ബി.വിജുകുമാറിനെ ആദരിക്കുന്നു

വെടിയേറ്റ ജവാൻ ബി.വിജുകുമാറിനെ ആദരിച്ചു; റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഉപഹാരവും നൽകി

0
സൈനികസേവ നത്തിനിടെ വെടിയേറ്റ ധീരജവാനെ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ആദരിച്ചു. പകൽക്കുറി ആയിരവില്ലി ലാവണ്യയിൽ ബി.വിജുകുമാറിനെയാണ് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചത്. 1995 മേയ് 18-ന് ജമ്മുകശ്മീരിൽ സൈനിക സേവനത്തിനിടെയാണ് ബി.വിജു...
കൊല്ലം ജില്ല 'സി' കാറ്റഗറി നിയന്ത്രണത്തിലേക്ക്

കോവിഡ് അതിവ്യാപനം; കൊല്ലം ജില്ല ‘സി’ കാറ്റഗറി നിയന്ത്രണത്തിലേക്ക്

0
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കി ജില്ലയെ 'സി' വിഭാഗത്തിൽ ഉൾപ്പെടുത്തി അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായജില്ലാ കലക്ടർ അഫ്‌സാന...
കൊല്ലം ജില്ലയിൽ വെള്ളിയാഴ്ച 4138 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ വെള്ളിയാഴ്ച 4138 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 4087 പേർക്കും...

0
കൊല്ലം ജില്ലയിൽ ഇന്ന് 4138 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 4087 പേർക്കും 47 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു....
ബുധനാഴ്ച 4177 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ബുധനാഴ്ച 4177 പേർക്ക് കോവിഡ്; രോഗമുക്തി 755 പേർക്ക്

0
കൊല്ലം ജില്ലയിൽ ഇന്ന് 4177 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 4139 പേർക്കും 37 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 755 പേർ...