യു.എസിന്റെ മെഡിക്കൽ സഹായം ; ഡല്‍ഹിയില്‍ പറന്നിറങ്ങി
കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്കുള്ള യുഎസിന്റെ മെഡിക്കല്‍ സഹായവുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍, ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍, പിപിഇ-വാക്‌സിന്‍ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍, ദ്രുത പരിശോധന കിറ്റുകള്‍ തുടങ്ങിയവയാണ് യുഎസില്‍...
ഫോൺ ഓഫ് ചെയ്‌ത് കോവിഡ് സ്ഥിരീകരിച്ച 3000 രോഗികൾ മുങ്ങി ; കർണാടകം ഞെട്ടലിൽ
കൊവിഡ് സ്ഥിരീകരിച്ച 2000 മുതൽ 3000 വരെ ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയർമാനും മന്ത്രിയുമായ ആർ അശോക് അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഇവർ ഫോൺ...
കേരളത്തിൽ ബുധനാഴ്ച കോവിഡ് ബാധിതർ 35,013; ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ, 5257
കേരളത്തിൽ ബുധനാഴ്ച 35,013 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂർ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂർ 1857,...
കോവിഡ് പോസിറ്റീവ് ; അല്ലു അർജുൻ ഹോം കോറന്റൈനിൽ
ട്വിറ്റർ പോസ്റ്റ് പങ്കിട്ട അല്ലു അർജുൻ തനിക്ക് കോവിഡ് പോസിറ്റീവായതായി ലോകത്തെ അറിയിച്ചു. തന്നോട് സമ്പർക്കം പുലർത്തുന്ന എല്ലാവരോടും കോവിഡ് ടെസ്റ്റ് നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.
അദ്ദേഹം എഴുതി,
“എല്ലാവർക്കും ഹലോ! ഞാൻ കോവിഡ് ടെസ്റ്റ്...
ദിവസവും 3 ഈന്തപ്പഴം കഴിച്ചു നോക്കൂ ; നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും...
രക്തക്കുഴലുകൾ
ഈന്തപ്പഴങ്ങൾ രക്തക്കുഴലുകളിൽ കൊഴുപ്പ് ഒഴിവാക്കും. വളരെയധികം കൊഴുപ്പടിഞ്ഞ ധമനികൾ ഹൃദയാഘാതം, മറ്റ് രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഒരു ദിവസം മൂന്ന് ഈന്തപ്പഴo കഴിക്കുന്നത് വലിയ മാറ്റമുണ്ടാക്കും .
കരൾ
നിങ്ങളുടെ കരളിനെ ശക്തിപ്പെടുത്താൻ ഈന്തപ്പഴങ്ങൾ...
യുവജനങ്ങൾക്കുള്ള കോവിഡ് വാക്‌സിൻ ; രജിസ്‌ട്രേഷൻ ഇന്നാരംഭിക്കും
18 വയസ്സ് മുതല്‍ 44 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കൊറോണ വാക്‌സിനേഷന് വേണ്ടി ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനാല്‍ മെയ് ഒന്ന് മുതല്‍ തന്നെ വാക്‌സിനേഷന്‍...
രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു; കേന്ദ്രം ലോക്ക് ഡൗൺ നടപടികളിലേക്ക്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലായ 150 ഓളം ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. അവശ്യ സർവ്വീസുകൾക്ക് ഇളവ് അനുവദിക്കും. സംസ്ഥാനങ്ങളുമായി ആലോചിച്ചിട്ട് അന്തിമ തീരുമാനം...
കേരളത്തിൽ ചൊവ്വാഴ്ച കോവിഡ് ബാധിതർ 32,819; രോഗമുക്തി 18, 413
കേരളത്തിൽ ചൊവ്വാഴ്ച 32,819 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂർ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂർ 1996, ആലപ്പുഴ 1770,...
കരളിനെ പരിപാലിക്കാം ; കരുതലോടെ
കരൾ ശരീരത്തിലെ ഏറ്റവും വലുതും പ്രധാനവുമായ ഒരു ഗ്രന്ഥിയാണ്
അതുകൊണ്ടുതെന്നെ കരളിന്റെ സംരക്ഷണത്തിൽ ശ്രദ്ധ അത്യാവശ്യമാണ്
കരൾ പ്രധാന പങ്കുവഹിക്കുന്നത് ദഹനപ്രക്രിയയ്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നതിനും ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനുമാണ് .
മഞ്ഞപ്പിത്തം, ഫാറ്റി ലിവർ സിൻഡ്രോം,...
കോവിഡ് വാക്സിന് എന്തിനു വ്യത്യസ്ത വില ; സുപ്രീം കോടതി
കോവിഡ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി . ദേശീയ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉള്ളതെന്നും . ആ സാഹചര്യത്തില്‍ സുപ്രീം കോടതിക്ക് മൂക സാക്ഷിയായി തുടരാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി...
























