കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ് ;15,355 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667,...
ലോക് ഡൗണിനെ തുടർന്ന് കൊല്ലത്തെ ഹൗസ് ബോട്ട് തൊഴിലാളികൾ കൂടുതൽ കഷ്ടതയിൽ; ജീവിതം വഴിമുട്ടി
കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ ആയതോടെ കൊല്ലത്തെ ഹൗസ് ബോട്ട് തൊഴിലാളികൾ ദൈനം ദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാതെ കൂടുതൽ കഷ്ടത അനുഭവിക്കുകയാണ്.
കൊല്ലം KSRTC ബസ് സ്റ്റാൻഡിന് സമീപമുള്ള അഷ്ടമുടിക്കായലിൽ ഒരു ഡസനിൽ...
ഇന്ന് 14,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,994 പേര്‍ക്ക് രോഗമുക്തി; 194 കോവിഡ് മരണം
കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750,...
വാക്‌സിനേഷൻ ; 76 ശതമാനം ആദിവാസി മേഖലയിൽ
ആദിവാസി ഊരുകളിൽ കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുകയാണ് . ചൊവ്വാഴ്ച പാലോട്, പെരിങ്ങമ്മല മേഖലകളിലാണ് വാക്‌സിൻ വിതരണം ചെയ്തത്. മെയ് 25നാണ് ‘സഹ്യസുരക്ഷ’ എന്ന പേരിൽ ജില്ലയിൽ ആദിവാസി ഊരുകളിൽ വാക്‌സിനേഷൻ ആരംഭിച്ചത്. ജില്ലയിൽ...
ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ നയം ; പരിഷ്കരിച്ചു
രാജ്യത്തെ കോവിഡ് വാക്സിനേഷൻ നയം പരിഷ്കരിച്ചു .ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ വേഗത,സംഭരണം, വിതരണം, ധനവിനിയോഗം എന്നിവ സംബന്ധിച്ച് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ...
ഇന്ന് 9313 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2ലേക്ക്
സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464,...
ആദ്യമായി റേഷനും കിറ്റും ലഭിച്ച സന്തോഷത്തിൽ ; നടന്‍ മണികണ്ഠന്‍ ആചാരി
തന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ച സന്തോഷത്തിലാണ് നടന്‍ മണികണ്ഠന്‍ ആചാരി. റേഷന്‍ കടയില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും...
ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89
കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822,...
ലോക്ഡൗൺ ; തമിഴ്നാട്ടിൽ നീട്ടാൻ സാധ്യത
ജൂൺ 14 വരെ തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടിയേക്കും. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ് ലോക്ഡൗൺ നീട്ടുന്നതിനെ കുറിച്ച് ആലോചിച്ചത്. ലോക്ഡൗൺ
കൂടുതൽ ഇളവുകളോടെ നീട്ടാനാണ് സാധ്യത. കോവിഡ് ബാധിതരുടെ...
ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ ; പരിസ്ഥിതി ദിന സന്ദേശം നല്‍കി
ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും കൂടുതല്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആവാസവ്യവസ്ഥയെ വീണ്ടെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ലോക പരിസ്ഥിതി ദിനത്തില്‍ ഏവരും മുന്നോട്ടുവരണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കഴിവതും പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ചുകൊണ്ട് ഊര്‍ജസ്രോതസ്സുകളെ...

























