‘ജൂലൈ 1’ ഇന്ന് ഡോക്ടേഴ്‌സ് ദിനം
ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് ഒരു ഡോക്ടേഴ്‌സ് ദിനം കൂടി കടന്നു പോകുന്നത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഇപ്പോഴും അദൃശ്യ ശത്രുവിനെതിരെയുള്ള പോരാട്ടത്തിലാണ് ഈ മുന്നണിപ്പോരാളികള്‍....
കേരളത്തിൽ ഇന്ന് 13658 പേര്‍ക്ക് കോവിഡ്, ടിപിആർ 9.71 ശതമാനം; 142 മരണം കൂടി...
കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709,...
റേഷന്‍ കടകൾ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും ; നാളെ മുതൽ
സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ജൂലൈ ഒന്ന് വ്യാഴാഴ്ച മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നര...
പ്രതി കിരണിന് കോവിഡ് സ്ഥിരീകരിച്ചു ; വിസ്മയ കേസ്
സ്ത്രീധന പീഡനത്തിനിരയായി മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ എസ് കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളെ അന്വേഷണ സംഘം കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കിരണുമായി സമ്പര്‍ക്കമുണ്ടായിരുന്ന...
15 മിനിറ്റിനുള്ളിൽ മൂന്ന് ഡോസ് വാക്‌സിന്‍ കുത്തിവെച്ചെന്ന് പരാതി ; മുംബൈ
മുംബൈയിൽ താനെയിലെ ആനന്ദ് നഗർ വാക്‌സിനേഷൻ കേന്ദ്രമാണ് യുവതിക്ക് 15 മിനിറ്റിനുള്ളിൽ മൂന്നു ഡോസുകൾ കുത്തിവെച്ചത് . വാക്സിൻ സ്വീകരിക്കാനെത്തിയ 28 കാരി രുപാലി സാലിയാണ് ഒന്നിനു പുറകെ ഒന്നായി മൂന്ന് ഡോസുകൾ...
ഡെൽറ്റ പ്ലസ് വകഭേദം; മുക്കത്ത് നാല് പേർ ചികിത്സയിൽ
കോഴിക്കോട് 4 പേർക്ക് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. മുക്കം നഗരസഭാ പരിധിയിലുള്ള നാല് പേർക്കാണ് വകഭേദം സ്ഥിരീകരിച്ചത്. മെയ് 20ന് മുക്കം ഹെല്‍ത്ത് സെന്‍ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക്...
ട്രിപ്പിൾ ലോക്ഡൗൺ ; ടി പി ആര്‍ 18 ന് മുകളിലുള്ള സ്ഥലങ്ങളില്‍
കേരളത്തിൽ ടിപിആർ കുറയാത്തതിനാൽ കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ച്...
‘കോവിഡിൻ്റെ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണം’ ; ആരോഗ്യ വിദഗ്ധർ
രണ്ടാം തരംഗത്തിൻ്റെ തീവ്രത കുറയുമ്പോഴും കോവിഡിൻ്റെ കൂടുതൽ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു . രണ്ടര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന മരണ നിരക്ക് ആയിരത്തിന് താഴെയെത്തി. ഡെൽറ്റ, ഡെൽറ്റ...
കോവിഡ് വാക്സിൻ ; കേരളത്തിൽ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും
കേരളത്തിൽ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു . മുൻഗണനാ നിബന്ധനയില്ലാതെ തന്നെ കുത്തിവെയ്പ് നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം 18 മുതൽ 44 വരെയുള്ളവരിൽ മുൻഗണനാ വിഭാഗത്തിനുള്ള...
ഇന്ന് കേരളത്തിൽ 12,118 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577,...

























