കോവിഡ് സ്ഥിരീകരിച്ചു ; തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 എം ബി ബി എസ്...
തൃശൂർ മെഡിക്കൽ കോളജിലെ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ബാച്ചുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 75 വിദ്യാർത്ഥികൾ ക്വാറന്റീനിൽ പ്രവേശിച്ചു. രണ്ടു ബാച്ചിനും...
ഇന്ന് കേരളാ സംസ്ഥാനത്ത് 16,148 പേർക്ക് കോവിഡ് ; 13,197 പേർ രോഗമുക്തി നേടി
കേരളത്തിൽ ശനിയാഴ്ച 16,148 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂർ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂർ 1084, തിരുവനന്തപുരം 1025, കോട്ടയം 890,...
പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി ; സ്വർണവില
കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ...
വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു ; ഇനി സുഖചികിത്സ
15 ആനകളെ പങ്കെടുപ്പിച്ച് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. ആളുകൾക്ക് ആനയൂട്ട് കാണാൻ പ്രവേശനമുണ്ടായില്ല. കർക്കിടക മാസത്തിലെ ആനയൂട്ടോട് കൂടിയാണ് കൊച്ചിൻ ദേവസ്വത്തിന് കീഴിലെ ആനകൾക്ക് സുഖചികിത്സ തുടങ്ങുക. ആനയൂട്ടിന് എത്തിയ...
കരളിലെ കൊഴുപ്പു മാറ്റാം ; ഏഴു ഭക്ഷണങ്ങൾ കൊണ്ട്
കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥ , ഇത് ഒരു ജീവിതശൈലീ രോഗമാണ്. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് ഫാറ്റി ലിവര്‍ നയിക്കും. കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
1. ഓട്‌സ്, കരളില്‍ കൊഴുപ്പ്...
ഇന്ന് കേരളത്തിൽ 13750 പേര്‍ക്ക് കോവിഡ് ; 130 മരണം, ടിപിആര്‍ 10.55
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750,...
കുട്ടികളിലെ വാക്സിനേഷന്‍ ; പരീക്ഷണം അന്തിമഘട്ടത്തിലെന്ന് കേന്ദ്രം
കുട്ടികളിലെ വാക്സിനേഷനുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രത്തിന്റെ അറിയിപ്പ്. വാക്‌സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണ്. വിദഗ്ധ സമിതി അംഗീകാരത്തിന് പിന്നാലെ വാക്സിനേഷൻ നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം അറിയിച്ചു. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്....
കൊല്ലം ജില്ലയിൽ ഇന്ന്(15.07.21) കോവിഡ് ബാധിതർ1106; രോഗമുക്തി 1034
കൊല്ലം ജില്ലയിൽ ഇന്ന് (15.07.21) 1106 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 1100 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന്...
കേരളത്തിൽ ഇന്ന് 13,773 പേര്‍ക്ക് കോവിഡ് ; 87 മരണം; ടിപിആര്‍ 10.95
കേരളത്തില്‍ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791,...
വയനാട്ടിൽ എലിപ്പനി സ്ഥിരീകരിച്ചു ; ജാഗ്രത പുലര്‍ത്തണമെന്ന് ഡി എം ഒ
വയനാട് ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. മഴക്കാലത്ത് എലിപ്പനി കേസുകള്‍ കൂടിവരുന്ന പ്രവണതയുളളതിനാല്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍,
തൊഴിലുറപ്പിലേര്‍പ്പെട്ടിരിക്കുന്നവര്‍...