ന്യൂമോകോക്കല്‍ വാക്സിന്‍ ; നാളെ മുതല്‍ കുഞ്ഞുങ്ങള്‍ക്ക്
കേരളത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ കൂടി ആരംഭിക്കുകയാണ്. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്....
നിപ ബാധ വവ്വാലിൽ നിന്ന് ; ആരോഗ്യമന്ത്രി വീണാ ജോർജ്
കോഴിക്കോട്ടെ നിപ ബാധ വവ്വാലിൽ നിന്നു തന്നെയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പൂനെ എൻഐവിയിൽ നടത്തിയ പരിശോധനയിലാണ് നിപ സാനിധ്യം കണ്ടെത്തിയത്. ചില വവ്വാലുകളുടെ സാമ്പിളിൽ നിന്നും നിപ വൈറസിന്റെ ആന്റിബോഡി...
പാലക്ക് ചീരയുടെ പ്രകൃതിദത്തമായ ആരോഗ്യ മൂല്യങ്ങൾ; മിക്ക രോഗങ്ങൾക്കും ഫലപ്രദം
പാലക്ക് ചീര ഒരു സൂപ്പർ ഫുഡ് ആണ്. കുറഞ്ഞ കലോറി പാക്കേജിൽ ടൺ കണക്കിന് പോഷകങ്ങൾ! പ്രമേഹമുള്ളവർക്ക് കൂടുതൽ ഫലപ്രദം. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആകെക്കൂടി കൂടുതൽ ഫലപ്രദം.
ചതുരപ്പയറിന്റെ മാഹാത്മ്യം; ഏറ്റവും കൂടുതൽ മാംസ്യവും പ്രോട്ടീനും
അത്യുത്പാദന ശേഷിയും മികച്ച രോഗകീട പ്രതിരോധ ശേഷിയും ചതുരപ്പയറിനുണ്ട്. ഇതിന്റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. പ്രകൃതിദത്ത പ്രോട്ടീന്റെ ഒരു മികച്ച കലവറ കൂടിയാണ് ചതുരപ്പയർ.
കേരളത്തിൽ 19675 കോവിഡ് ബാധിതർ ; 19,702 രോഗമുക്തി, 142 മരണം
കേരളത്തിൽ 19675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1,19,594 പരിശോധനകൾ നടന്നു. 142 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രോഗം കൂടുതൽ നിയന്ത്രണ വിധേയമാകുകയാണെന്ന് മുഖ്യമന്ത്രി...
കൂവയുടെ പ്രാധാന്യം അളവറ്റത് ; കൂടുതൽ പോഷക സമൃദ്ധം
കൂവയുടെ പ്രാധാന്യം പലർക്കും അറിയില്ല. കൂടുതൽ പോഷക സമൃദ്ധമാണ്. ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളിൽ നിന്ന് രക്ഷിക്കാനും അപൂർവ കഴിവാണ് കൂവയ്ക്കുള്ളത്.
മുരിങ്ങയിലയുടെ ഔഷധ ഗുണം; നിത്യവും ശീലമാക്കുക
ഔഷധ ഗുണമുള്ള ചെടികളിൽ ഏറ്റവും പ്രചാരമുള്ളതാണ് മുരിങ്ങ. മുരിങ്ങ പോലെ മുരിങ്ങയിലയിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിത്യവും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങി ജീവിത ശൈലീ രോഗങ്ങൾക്ക് കൂടുതൽ...
കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്
കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിൽ നിർണായക നേട്ടം കൈവരിക്കാൻ കേരളത്തിനായതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വാക്സിനെടുക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും മരണപ്പെടുന്നവരിൽ...
പെലെ വീണ്ടും ആശുപത്രിയിൽ ; ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്
ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിലായി. മോശം ആരോഗ്യസ്ഥിതിയെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ വൻകുടലിലെ...
കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു ; രാജ്യo ആശങ്കയിൽ
കോവിഡ് കേസുകളിൽ രാജ്യത്ത് വീണ്ടും വർദ്ധനവ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 35,662 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
3,40,639 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്....