ലോറിയിൽ നിന്നുള്ള കമ്പികൾ റോഡിലേക്ക് വീണു; ആയൂർ അഞ്ചൽ പാതയിൽ ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു
ലോറിയില്‍ നിന്നും കമ്പികള്‍ റോഡിലേക്ക് വീണു. ഇതേ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ആയൂര്‍-അഞ്ചല്‍ റോഡില്‍ ഇടമുളയ്ക്കലിലാണ് സംഭവം. സമീപത്തെ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തിലേക്ക് കമ്പിയുമായി എത്തിയതായിരുന്നു ലോറി. സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നതിനിടെ...
ഒ.മാധവൻ ഫൗണ്ടേഷന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് കെ.എസ്.എഫ്.ഇ.യുടെ സഹായം; മിനി ആംബുലൻസും സ്കൂട്ടർ ആംബുലൻസും...
സി.എസ്.ആർ ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക അനുവദിച്ചത്. കൊല്ലം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.മുകേഷ് എം.എൽ.എയ്ക്ക് താക്കോൽ കൈമാറി....
24 മണിക്കൂർ സേവനം; നിർധനർക്കായി സൗജന്യമായി സേവനം
കൊട്ടിയം പൗരവേദി ആംബുലൻസ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഉദ്ഘാടനം കൊട്ടിയം ജംഗ്ഷനിലെ അടിപ്പാതയിൽ വച്ച് കൊട്ടിയം പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി പ്രദീപ് നിർവഹിച്ചു.
കൊട്ടിയം പൗരവേദി...
തൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് കവർച്ച; അഞ്ചംഗ സംഘത്തിൽ രണ്ടുപേർ അറസ്റ്റിൽ, കൊട്ടിയം പോലീസ്...
ജൂൺ 28ന് രാത്രി 9. 30 ഓടുകൂടി കൊട്ടിയം പീടിക മുക്കിൽറഷീദിന്റെ ഉടമസ്ഥതയിൽ ഉള്ള അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മാടൻനട സ്വദേശിഓട്ടോ ഡ്രൈവറായ...
പ്രണയവിവാഹം മരണം വരെ; കൊല്ലത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
കൊല്ലം അഞ്ചാലുംമൂടിൽ യുവതിയെ കുത്തിക്കൊന്നു. കാസർഗോഡ് സ്വദേശിനിയായ രേവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ജിനുവിനെ പോലീസ് പിടികൂടി.അഞ്ചാലുംമൂട്ടിലെ ഒരു വീട്ടിൽ ജോലിക്കാരിയായി കഴിയുകയായിരുന്നു രേവതി. രാത്രിയിൽ ഈ വീട്ടിലെത്തിയ ജിനു, രേവതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു....
ട്രോളിംഗിനെ തുടർന്ന് ഉണക്ക മത്സ്യങ്ങൾക്ക് ഡിമാൻഡ് ഏറുന്നു; ഉണക്ക മത്സ്യങ്ങൾക്ക് ആവശ്യക്കാർ ഏറി വരുന്നു
ട്രോളിംഗിനെ തുടർന്ന് ഉണക്ക മത്സ്യങ്ങൾക്ക് ഡിമാൻഡ് ഏറുന്നു. പച്ച മത്സ്യങ്ങളുടെ ലഭ്യത കുറവും വിലവർധനവും ഉണക്ക മത്സ്യങ്ങൾക്ക് ആവശ്യക്കാർ ഏറി വരുന്നു.കൊല്ലം പോർട്ടിൽ ഉണക്കമത്സ്യം വാങ്ങാൻ വരുന്നവർ നിരവധിയാണെന്ന് ഉണക്കമത്സ്യം തയ്യാറാക്കുന്നവർ പറയുന്നു.
വർഷങ്ങളായി നശിച്ച റോഡ്; കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ
കരുനാഗപ്പള്ളി പാവുമ്പ പാറക്കടവ് റോഡിലെ പാലമൂട് മുതൽ കൂരിക്കുഴി പാലം വരെയുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി.
കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻഡസ്ട്രിയൽ അക്കാഡമിയ കോൺക്ലേവ് – 2025; ജൂൺ 9...
ഇൻഡസ്ട്രിക്ക് ആവശ്യമായ രീതിയിൽ കുട്ടികളുടെ അറിവ്, ആശയങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ബോധവത്ക്കരണം.
Read more:
https://www.facebook.com/share/v/1HJzXB45cY/
കൊല്ലം ജില്ലയിൽ പുതുതായി ഭാരവാഹിത്വം ഏറ്റെടുത്ത ബിജെപി പ്രസിഡൻ്റുമാർ; മീറ്റ് ദ പ്രസ്
കൊല്ലം ജില്ലയിൽ പുതുതായി ഭാരവാഹിത്വം ഏറ്റെടുത്ത ബിജെപി പ്രസിഡൻ്റുമാരുടെ കൊല്ലം പ്രസ് ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസ്സ് പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ. ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്തും കൊല്ലം...
ചരിത്രപരമായ നിർവൃതി അനുഭൂതിയായി; മഹാ സംഗമത്തിലൂടെ സാഫല്യം
വെറുമൊരു അദ്ധ്വാനമല്ല; കഠിനാദ്ധ്വാനം. കൊല്ലം എസ് എൻ കോളേജിൻ്റെ ചരിത്രത്തിൽ മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, കേരളത്തിലെ ഒരു കോളേജിനും 75 വർഷത്തെ അതും ഒരു ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികളെ പരമാവധി സംഘടിപ്പിച്ച് സംഗമം നടത്തുകയെന്ന് പറയുന്നത്...