അത്ത പൂക്കളമിടാന്‍ പൂക്കളെവിടെ? ; പൂക്കളമൊരുക്കാന്‍ പൂക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് കേരളം
അത്തം പിറന്നതോടെ ഓണാഘോഷ ലഹരിയിലാണ് മാവേലി നാട്. പക്ഷെ കഷ്ടം എന്നു പറയട്ടെ അത്ത പൂക്കളം ഇടാന്‍ പോലും പൂവിന് അന്യനാടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ് കേരളത്തിന് ഇന്ന്.കേരളത്തിലെ പൂവിപണിയിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാടകവും...
പോലീസ് വേഷത്തില്‍ അനുഷ്‍ക ശര്‍മ്മ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
പ്രേക്ഷകരുടെ പ്രിയതാരം അനുഷ്‍ക ശര്‍മ്മ ആദ്യമായി ഒരു പോലീസ് വേഷത്തില്‍ . സിനിമയില്‍ അല്ല പരസ്യ ചിത്രത്തിലാണ് ഇവര്‍ പോലീസ് വേഷത്തില്‍ എത്തിയിരിക്കുന്നത്. പോലീസ് വേഷത്തിലെത്തിയ നടിയുടെ വീഡിയോ യൂട്യൂബില്‍ കണ്ടത് ഇതിനോടകം...
നെഞ്ച്ക്കുള്ളെ കുടിയിറുക്കും…; ബിഗിലിലെ ലിറിക്കല്‍ വീഡിയോക്ക് യൂട്യൂബില്‍ ഉജ്ജ്വല വരവേല്‍പ്പ്
വിജയ് ചിത്രം ബിഗിലിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. നെഞ്ചുക്കുള്ളെ കുടിയിറുക്കും എന്നു തുടങ്ങുന്ന ഗാനത്തിന് യൂട്യൂബില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 4 മില്ല്യണില്‍ പരം ആളുകളാണ് ലിറിക്കല്‍ വീഡിയോ...
ഏഴ് പേരും രണ്ടു നായയും ഒരു കോഴിയും കൂടെ ഒരു ലോഡ് ലഗേജുമായി യാത്ര;...
ഇതൊരു വെറും യാത്രയെന്നല്ല. മെഗാമാസ് യാത്രയെന്നു തന്നെ പറയാം.രണ്ടു നായയും ഒരു കോഴിയും കൂടെ ഒരു ലോഡ് ലഗേജുമായി രണ്ടു മുതിർന്നവരും 5 കുട്ടികളും ബൈക്കിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ...
കോണ്ടത്തിന്‍റെ പരസ്യമാണോ എന്ന് പ്രേക്ഷകര്‍ ; ചൂടന്‍ രംഗങ്ങളുമായി ആര്‍ഡിഎക്സ് ലവ്വിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി
മേനി പ്രദര്‍ശനവും ചൂടൻ രംഗങ്ങളുമായി തെലുങ്കു ചിത്രം ആർഡിഎക്സ് ലവ്വിന്റെ ടീസർ പുറത്തിറങ്ങി. ശങ്കർ ഭാനു സംവിധാനം ചെയ്ത പുതിയ ചിത്രത്തിൽ തെന്നിന്ത്യൻ ഹോട്ട് പായല്‍ രാജ്പുത് ആണ് നായികയാകുന്നത്.
എ സർട്ടിഫിക്കറ്റ് നല്‍കിയ...
റോഷന്‍ ആന്‍ഡ്രൂസിന്‍റെ പുതിയ ചിത്രത്തില്‍ നായിക മഞ്ജുവാര്യര്‍ ; നായകന്‍ നിവിന്‍ പോളി
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വിശേഷങ്ങളാണ് സമന്വയം ഇവിടെ പങ്കുവെക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് മലയാളിയുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ എന്നതാണ് ഹൈലൈറ്റ്. നായകനായി എത്തുന്നതാകട്ടെ...
ചലച്ചിത്ര റീജിയണൽ ആഫീസ്, കോഴിക്കോട്
ചലച്ചിത്ര അക്കാഡമിയുടെ കോഴിക്കോട് റീജിയണൽ ഓഫീസ് സാംസ്കാരിക നിലയത്തിലേക്ക് മാറ്റി.
കോർപറേഷനു കീഴിലുള്ള ആനക്കുളം സാംസ്കാരിക കേന്ദ്രത്തിലേക്കാണ് മാറ്റിയത്. പുതിയ കെട്ടിടത്തിലെ ഓഫീസ്
മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര അക്കാഡമി കൗൺസിൽ മെമ്പർ മധു...
സീരിയലുകൾ അപഥ സഞ്ചാരത്തിന് വഴിയൊരുക്കുന്നു…
സീരിയലുകൾ ഇന്ന് കുടുംബാന്തരീക്ഷത്തെ കൂടുതൽ ശിഥിലമാക്കുന്നു. ഇന്ന് എന്ന് പറഞ്ഞാലും ശരിയാവില്ല. സീരിയലുകളുടെ തുടക്കം മുതൽ എന്ന് പറയുന്നതാവും ഏറെ ശരി. ജീവിതത്തിന് ഒരർത്ഥവും നല്കാത്ത അർത്ഥ ഭംഗം വന്ന കഥകൾ മെനഞ്ഞെടുത്ത്...
ഇളയരാജാ ഇങ്ങനെ അധ:പതിക്കരുത്.
ഇളയരാജായുടെ ഒരു എളിയ (അല്ല, നല്ല) ആരാധകൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്:
സംഗീതജ്ഞൻ എന്ന നിലയിൽ താങ്കൾ അഗാധ പാണ്ഡിത്യമുള്ള സവിശേഷതയുള്ള വ്യക്തിത്വത്തിന് ഉടമയാണ്. സംഗീതത്തിന്റെ അടിത്തട്ടിലെ സ്പർശങ്ങൾ പോലും അവഗാഹമായി...
സംഘനൃത്തത്തിന്റെ ലാസ്യത
പതിനഞ്ച് വർഷം പിന്നിടുമ്പോഴും ഈ സംഘനൃത്തത്തിന്റെ ലാസ്യത സൗകുമാര്യമായി നില്ക്കുന്നു. ഇപ്പോഴത്തെ കേരളാ യൂണിവേഴ്സിറ്റി ഫെസ്റ്റിവലൊക്കെ ഒരു തരം പ്രഹസനം മാത്രം.


























