‘കുറുപ്പ്’ റിലീസ് പ്രഖ്യാപിച്ചു ; തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ
കേരളത്തിൽ തീയറ്ററുകൾ തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ ദുൽഖർ ചിത്രം 'കുറുപ്പി'ന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടു. നവംബർ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന...
നായകന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു ; സിനിമാ ഷൂട്ടിങിനിടെ
സിനിമാ ഷൂട്ടിങിനിടെ നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. ചിത്രത്തിന്റെ സംവിധായകനും പരിക്കേറ്റിട്ടുണ്ട്. നടന് അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍നിന്നാണ് വെടിയേറ്റത്. ന്യൂ മെക്സിക്കോയില്‍...
എല്ലാ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും ; സെക്കന്റ് ഷോകൾക്കും അനുമതി
കേരളത്തിലെ എല്ലാ തീയേറ്ററുകളും തിങ്കളാഴ്ച മുതൽ തുറക്കും. തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകൾ നടത്താനും അടക്കം അനുമതി കിട്ടിയിട്ടുണ്ട്. നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട...
എല്ലാ തിയേറ്ററുകളും 25 ന് തന്നെ തുറക്കും ; തിയേറ്റർ ഉടമകളുടെ യോഗത്തിൽ തീരുമാനമായി
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കുമെന്ന് ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗത്തിൽ നിർണായക തീരുമാനമായി. ഇതിന് മുന്നോടിയായി മാസം...
നൂതന സാങ്കേതിക വിദ്യകളോടെ കടമറ്റത്ത് കത്തനാർ വീണ്ടും സിനിമയാകുന്നു; പൂർണ്ണമായും വെർച്വൽ പ്രൊഡക്ഷൻ രീതിയിൽ
കത്തനാർ ചിത്രം നിർമ്മാക്കാനുപയോഗിക്കുന്ന സാങ്കേതിക വിദ്യ മലയാള സിനിമയിൽ ആദ്യമായാണ്. 75 കോടിയോളം രൂപാ നിർമ്മാണത്തിനായി വേണ്ടി വരും. വെർച്വൽ പ്രൊഡക്ഷൻ രീതി പൂർണ്ണമായും ഉപയോഗിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കത്തനാർ
അവാർഡ് പ്രതീക്ഷിച്ചില്ല ; അന്നാ ബെൻ ,നല്ല സിനിമകളുടെ ഭാഗമാകാനായതിൽ സന്തോഷം
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയതിൽ അതീവസന്തോഷമുണ്ടെന്ന് അന്ന ബെൻ. ‘കപ്പേളയ്ക്ക് നോമിനേഷനുണ്ടെന്ന് അറിഞ്ഞിരുന്നു. ആരാധനയോടെ നോക്കിയിരുന്ന പല നടിമാരുടെയും മികച്ച കഥാപാത്രങ്ങൾ നോമിനേഷനിൽ ഉണ്ടായിരുന്നു. അതിനാൽ അവാർഡ് അപ്രതീക്ഷിതമാണ്. നല്ല സിനിമകളുടെ...
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ; മികച്ച നടൻ ജയസൂര്യ, മികച്ച നടി അന്നാ...
51ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ ജയസൂര്യ. മികച്ച നടി അന്നാ ബെന്‍. മികച്ച പിന്നണി ഗായിക നിത്യമാമൻ. മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ. മികച്ച സംവിധായകൻ സിദ്ധാർഥ്...
അഞ്ച് വർഷങ്ങൾക്ക് ശേഷം മീരാ ജാസ്മിൻ ജൂലിയറ്റാകുന്നു; സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം
സത്യൻ അന്തിക്കാടിന്റ പുതിയ ചിത്രത്തിൽ മീരാ ജാസ്മിൻ നായികയായി എത്തുന്നു. ജയറാം നായകൻ. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അഞ്ച് വർഷങ്ങൾക്കു ശേഷമാണ് മീര ജാസ്മിൻ ഈ ചിതത്തിലൂടെ നായികയായി തിരിച്ചെത്തുന്നത്. തിരക്കഥ...
തമിഴ് ഹൊറർ ത്രില്ലർ പിസ 3: ദ് മമ്മീ ടീസർ; ഏറെ വ്യത്യസ്തതയോടെ
തമിഴ് ഹൊറർ ത്രില്ലർ പിസ 3: ദ് മമ്മി ടീസർ റിലീസ് ചെയ്തു. സംവിധാനം മോഹൻഗോവിന്ദ്. ചിത്രത്തിൽ അശ്വിൻ, പവിത്ര മാരിമുത്ത്, ഗൗരവ് നാരായണൻ, കാളി വെങ്കട്,...
ഇന്ന് ജന്മദിനം ; മലയാളത്തിന്റെ യംഗ് സൂപ്പർ സ്റ്റാറിന്
തൊട്ടതെല്ലാം പൊന്നാക്കിയ താരം, തുറന്നു പറച്ചിലുകളും നിലപാടുകളും ചങ്കുറപ്പുമുള്ള വ്യക്തിത്വത്തിന്റെ ഉടമ, നടന്, സംവിധായകന്, നിര്‍മ്മാതാവ്, ഡിസ്ട്രിബ്യൂട്ടര്‍, ഗായകന് തുടങ്ങിയ എല്ലാ മേഖലകളിലും തന്റേതായ വ്യക്രിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ ഒരേ ഒരു യുവ...