മമ്മൂട്ടി ചിത്രത്തില്‍ ആദ്യമായി അഭിനയിക്കാനൊരുങ്ങി മഞ്ജു വാര്യര്‍
മമ്മൂട്ടി ചിത്രത്തില്‍ ആദ്യമായി അഭിനയിക്കാനൊരുങ്ങി മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലാണ് മമ്മൂട്ടിയോടൊപ്പം മഞ്ജു എത്തുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ആന്റോ...
‘വണ്‍’ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
കേരളാ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്ന 'വണ്‍' സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന...
കുറുപ്പ് ചിത്രീകരണം പുരോഗമിക്കുന്നു….
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥ പറയുന്ന ചിത്രം കുറുപ്പിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് കുറുപ്പായെത്തുന്നത്.
സെക്കന്റ് ഷോ,കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചയ്യുന്ന ചിത്രമാണ്...
‘വാര്‍ത്തകള്‍ ഇതുവരെ’; പുതിയ ട്രെയ്ലര്‍ പുറത്തു വിട്ടു
വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രത്തിന്റെ പുതിയ ട്രെയ്ലര്‍ പുറത്ത്. ഹാസ്യ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ത്രില്ലറാണ് ചിത്രം. നവാഗതനായ മനോജ് നായരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിജു വില്‍സണ്‍, വിനയ് ഫോര്‍ട്ട്, സൈജു...
ധമാക്കയിലെ മെലഡി സോംഗ് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
ധമാക്കയിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'കണ്ടിട്ടും കാണാത്ത' എന്നാരംഭിക്കുന്ന ഈ ഗാനത്തിലൂടെ ബ്ലെസ്ലി എന്ന പുതിയ ഗായകനെ ഒമര്‍ലുലു അവതരിപ്പിക്കുകയാണ്. കോമഡി എന്റര്‍ടൈനറായ ധമാക്ക ഡിസംബര്‍ 20-ന് റിലീസ് ചെയ്യും
ഒളിമ്പ്യന്‍...
മാര്‍ക്കറ്റ് രാജാ എംബിബിഎസ്; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ശരണ്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'മാര്‍ക്കറ്റ് രാജാ എംബിബിഎസിന്റെ' പോസ്റ്റര്‍ പുറത്തിറങ്ങി. ആരവ് നായകനായി എത്തുന്ന ചിത്രത്തില്‍ കാവ്യ ഥാപ്പര്‍ ആണ് നായിക.
രാധിക ശരത്കുമാര്‍, നാസര്‍, രോഹിണി, ഷായാജി ഷിന്‍ഡെ, പ്രദീപ്...
തന്റെ ഗോഡ് ഫാദര്‍ ഒമര്‍ലുലു; നൂറിന്‍ ഷെരീഫ്
നൂറിന്‍ ഷെരീഫ് നായികയായ പുതിയചിത്രത്തിന്റെ പോസ്റ്റര്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്ത ഒമര്‍ലുലുവിനെ ആദരിച്ച് നൂറിന്‍ ഷെരീഫ്. പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന 'വെള്ളേപ്പ'ത്തിന്റെ പോസ്റ്ററാണ് ഒമര്‍ലുലു ഷെയര്‍ ചെയ്തത്. പോസ്റ്റില്‍...
വിവാഹ വേദിയില്‍ ജഗതി എത്തിയില്ല; സാന്നിദ്ധ്യം ചിത്രത്തിലൂടെ അറിയിച്ച് അമ്മ ; കണ്ണ് നിറഞ്ഞ്...
മകളെ കൈപിടിച്ച് നല്‍കാന്‍ ജഗതി ശ്രീകുമാറിന് എത്താന്‍ കഴിയാതെ പോയിട്ടും അച്ഛന്റെ സാന്നിദ്ധ്യം ചിത്രത്തിലൂടെ അറിയിച്ച് കല ശ്രീകുമാര്‍. ശ്രീലക്ഷ്മിക്ക് അമ്മ കല വിവാഹവേദിയില്‍ സമ്മാനിച്ച ഏറ്റവും മനോഹരമായ സമ്മാനമായിരുന്നു അത്. വധൂവരന്മാര്‍ക്കൊപ്പം...
നടി നിക്കി ഗില്‍റാണി വിവാഹിതയാകുന്നു
നിക്കി ഗല്‍റാണി വിവാഹിതയാകുന്നു. നിക്കി ഇപ്പോള്‍ അഭിനയിക്കുന്ന മലയാള ചിത്രം ധമാക്കയുടെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു തനിക്കുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്ന് പറഞ്ഞത്.
പ്രണയമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന മറുപടിയായിരുന്നു നിക്കി നല്‍കിയത്. എവിടെയായിരുന്നു നിങ്ങള്‍...
‘ധമാക്ക’; റിലീസ് തീയതി പ്രഖ്യാപിച്ചു
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ധമാക്ക റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20 ന് തീയേറ്ററുകളിലെത്തും.
ബാലതാരമായി മലയാള സിനിമയിലെത്തിയ അരുണ്‍ കുമാറാണ് ചിത്രത്തിലെ നായകന്‍....
























