മജീഷ്യൻ ഗോപിനാഥ് മുതുകാട്

മജീഷ്യൻ മുതുകാട് ഒടുവിൽ മാന്ത്രികത്തൊപ്പിയഴിച്ച് മാതൃകയായിരിക്കുന്നു; പലരും കണ്ടു പഠിക്കേണ്ട പാഠം

0
 മാന്ത്രിക ലോകത്തിൽ മാസ്മര പ്രപഞ്ചം സൃഷ്ടിച്ച മജീഷ്യൻ ഗോപിനാഥ് മുതുകാട് നാലര പതിറ്റാണ്ടുകൾക്ക് ശേഷം, മാന്ത്രിക വിസ്മയം അവസാനിപ്പിച്ച്, ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനോടൊപ്പം കഴിയാൻ തീരുമാനിച്ചിരിക്കുന്നു. തീർത്തും ആശാവക ഹവും മാതൃകാപരവുമായ...
അനശ്വരനായ നടൻ ജയൻ

അനശ്വരനായ നടൻ ജയൻ മരിച്ചിട്ട് നാല് പതിറ്റാണ്ടും ഒരു വർഷവും തികയുന്നു; മലയാള സിനിമയ്ക്ക്...

0
ജയന്റെ സിനിമാ ജീവിതത്തിന്റെ പിന്നിൽ അല്ലെങ്കിൽ, ശ്രദ്ധേയനായ ഒരു വ്യക്തിത്വമായതിന്റെ പിന്നിൽ ഏറെ ത്യാഗവും സഹിഷ്ണുതയും ഉണ്ടായിരുന്നു എന്നത് പലർക്കും അറിയാവുന്നതല്ല. ഒരു പ്രത്യേക സാഹചര്യത്തിൽ ജയൻ സിനിമാ നടനായി. ഒടുവിൽ നൂറിലധികം ചിത്രങ്ങളിലും...
കുറുപ്പിനെ ഏവരും സഹർഷം സ്വാഗതം ചെയ്യുന്നു

കുറുപ്പിനെ ഏവരും സഹർഷം സ്വാഗതം ചെയ്യുന്നു; ടൈറ്റിൽ കഥാപാത്രമായി ദുൽഖർ സൽമാൻ

0
 ഇപ്പോഴും സുകുമാരക്കുറുപ്പ് എവിടെ എന്ന ചോദ്യചിഹ്നത്തിൽ അവശേഷിക്കുന്ന ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമയ്ക്ക് ഉജ്ജ്വല വരവേല്‌പ്. കോവിഡ് രണ്ടാം തരംഗത്തിൽ തിയേറ്ററുകൾ തുറന്നതോടെ മലയാള സിനിമയ്ക്ക് ആദ്യ സമ്മാനമായി വന്ന് ഭവിച്ചത്...
അന്വേഷണം പുതിയ വഴി തിരിവിലേക്ക്

മുൻ മിസ് കേരള ജേതാക്കളുടെ മരണത്തിന്റെ അന്വേഷണം പുതിയ വഴി തിരിവിലേക്ക്; ഒളിപ്പിച്ച ദൃശ്യങ്ങൾ...

0
 മുൻ മിസ് കേരള ജേതാക്കളായ അൻസി കബീറും അഞ്ജന ഷാജനും മരിക്കാനിടയാക്കിയ സാഹചര്യങ്ങൾ കൂടുതൽ മനസിലാക്കാൻ ഹോട്ടൽ ഉടമ ഒളിപ്പിച്ചു വെച്ച സി സി കാമറ ദൃശ്യങ്ങളുടെ ഡി വി ആർ കണ്ടെത്താൻ...
വി കെ എസ് സ്മൃതി സംഗമം

വി കെ എസ് തികച്ചും ഒരാക്ടിവിസ്റ്റും മെറ്റിക്കുലസ്സും; മുൻ ചീഫ് സെക്രട്ടറി എസ് എം...

0
സാക്ഷരതാ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആദ്യ കാലങ്ങളിൽ പ്രവർത്തകരോടൊപ്പം വി കെ എസ് നടത്തിയ പ്രവർത്തനം എന്നും സ്മരണീയം. ആദ്യ കാഴ്ചയിൽ തന്നെ വി കെ എസ് ഒരു ബോണ്ടായിരുന്നു. അദ്ദേഹത്തിെന്റെ കണ്ണിലെ സ്പാർക്ക്...
കാലം മാറിയാലും എന്തെല്ലാം മാറിയാലും; നാം നാം തന്നെ

കാലം മാറിയാലും എന്തെല്ലാം മാറിയാലും ; നാം നാം തന്നെ

0
ആ പഴമയാണിഷ്ടം!         കെ . പ്രദീപ് കുമാർ  എന്റെ നാട്, നമ്മുടെ നാട്, കേരള നാട് അഭിമാന സ്വാഭിമാനങ്ങളിൽ പുള - കിതമാകുമ്പോൾ, നെഞ്ചോട് ചേർത്തു വെയ്ക്കാൻ അനല്പായൈശ്വര്യ യാമങ്ങളും അനർഘനിമിഷങ്ങളും. സ്ഥൈര്യതയാണെന്റെയാവേശവും  ആവേഗമാണെന്റെ പ്രേരണയും...
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ ; തെന്നിന്ത്യൻ സിനിമാ മേഖലയിൽ

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ ; തെന്നിന്ത്യൻ സിനിമാ മേഖലയിൽ

0
ബോളിവുഡിൽ അടക്കം തെന്നിന്ത്യൻ നായികമാർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്ന കാലമാണിത്. ഒടിടി പ്ലാറ്റ്ഫോമുകളിലും മുൻനിര ബിഗ് ബജറ്റ് ചിത്രങ്ങളിലുമെല്ലാം തെന്നിന്ത്യയിലെ നടിമാരാണ് തിളങ്ങി നിൽക്കുന്നത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരും...
രജനികാന്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു : ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

രജനികാന്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു : ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

0
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ രജനികാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. തലവേദനയെ തുടർന്ന് ഇന്നലെയാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്. രജനികാന്തിനെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹത്തെ കരോറ്റിഡ് ആർട്ടറി റിവാസ്‌കുലറൈസേഷന്...
പുനീത് രാജ്‌കുമാർ അന്തരിച്ചു ; കന്നട സിനിമ താരം

പുനീത് രാജ്‌കുമാർ അന്തരിച്ചു ; കന്നട സിനിമ താരം

0
കന്നട സിനിമ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചു വേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍...
മലയാള സിനിമകൾ തീയേറ്ററുകളിലെത്തും ; വെള്ളിയാഴ്ച മുതൽ

മലയാള സിനിമകൾ തീയേറ്ററുകളിലെത്തും ; വെള്ളിയാഴ്ച മുതൽ

0
ഫിലിം ചേംബർ യോഗത്തിൽ വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ തീരുമാനാമായി. ജോജു ജോർജ് നായകനായ സ്റ്റാർ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മരക്കാർ തീയേറ്റർ റിലീസ് ചെയ്യണമെന്ന് ആന്റണി...