27.3 C
Kollam
Sunday, September 14, 2025
അല്ലു അർജ്ജുന് ഇന്‍സ്റ്റഗ്രാമില്‍ 13 മില്യണ്‍ ഫോളോവേഴ്‌സ്

അല്ലു അർജ്ജുന് ഇന്‍സ്റ്റഗ്രാമില്‍ 13 മില്യണ്‍ ഫോളോവേഴ്‌സ്

0
തെന്നിന്ത്യന്‍ സൂപ്പര്‍താരം അർജ്ജുന് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. അല്ലുവിന്റെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണം 13 മില്യണ്‍ മുകളിലെത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ താരമാണ് അല്ലു അര്‍ജുന്‍....
‘തലൈവി’ സെപ്റ്റംബർ 10ന് തിയറ്ററുകളിലേക്ക്

‘തലൈവി’ സെപ്റ്റംബർ 10ന് തിയറ്ററുകളിലേക്ക് ; 50 ശതമാനം പ്രവേശനോപാധിയോടെ തമിഴ്‌നാട്ടിൽ ...

0
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ സെപ്റ്റംബർ 10ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. 50 ശതമാനം പ്രവേശനോപാധിയോടെ തിയറ്ററുകള്‍ തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി...
‘സൈലന്റ് വിറ്റ്‌നസ്’

‘സൈലന്റ് വിറ്റ്‌നസ്’ ; റിലീസിന് തയ്യാറായി ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം

0
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങി. ഫീല്‍ ഫ്ലയിങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ബിനി ശ്രീജിത്താണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന...
“ഈശോ” സിനിമയുടെ പ്രദർശനാനുമതി

“ഈശോ” സിനിമയുടെ പ്രദർശനാനുമതി തടയണo ; ആവശ്യം ഹൈക്കോടതി തള്ളി

0
മലയാള സിനിമ ഈശോയുടെ പ്രദർശനാനുമതി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പരാതിയിൽ സെൻസർ ബോർഡ് തീരുമാനമെടുത്ത ശേഷമേ അനുമതി നൽകാവൂ എന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ക്രിസ്ത്യൻ അസോസിയേഷൻ ആൻറ് അലയൻസ് ഫോർ സോഷ്യൽ...
ആഴ്വാര്‍കടിയന്‍ നമ്പിയായി ജയറാം

ആഴ്വാര്‍കടിയന്‍ നമ്പിയായി ജയറാം ; മണിരത്നo ചിത്രം പൊന്നിയിന്‍ സെല്‍വന്‍റെ കാരക്ടര്‍ പോസ്റ്റര്‍...

0
മണിരത്നത്തിന്‍റെ പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്‍റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടതോടെ ഞെട്ടിയത് മലയാളികളാണ്. മലയാളികളുടെ പ്രിയനടന്‍ ജയറാമാണ് പൊന്നിയിന്‍ സെല്‍വനില്‍ പ്രധാനവേഷത്തിലെത്തുന്നത്. ആരെയും അമ്പരപ്പിക്കുന്ന വ്യത്യസ്ഥ ലുക്കിലാണ് ജയറാം എത്തുന്നത്....
ബ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ ആര്‍ ആർ

ബ്രഹ്‌മാണ്ഡ ചിത്രം ‘ആര്‍ ആര്‍ ആർ ; മെയ്ക്കിങ്ങ് വീഡിയോ

0
രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ ആര്‍ ആറിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും...
ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം

ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം ; സിനിമാ, സാംസ്‌കാരിക വകുപ്പ്...

0
കോവിഡ് ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുമതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സിനിമാ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാം...
സാങ്കി

ഷാരൂഖ് ഖാൻ നായകൻ , നയൻതാര നായിക ; സംവിധാനം അറ്റ്ലീ

0
ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് അറ്റ്ലീ. ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരു ചിത്രം ചെയ്യാൻ പോകുന്നുവെന്ന വാർത്തകർ മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സാങ്കി എന്ന് പേരിട്ടിരിക്കുന്ന...
251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക്

251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക് ; സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനo

0
മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന സുരേഷ് ഗോപിയാണ്...
രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍

രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍ ; സ്ത്രീധനത്തിനെതിരെ

0
സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്നും സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെയെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. ആറാട്ട്...