മോഹൻലാലിൻറെ ‘ആറാട്ട്’ ; റിലീസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല
ആറാട്ട് സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും തന്റെ ഫേസ്ബുക് പേജിലൂടെ അദ്ദേഹം വ്യക്തമാക്കി.
നെയ്യാറ്റിൻകര...
കേരളത്തിൽ തിയേറ്ററുകളും ഓഡിറ്റോറിയവും തുറക്കാൻ ആലോചന ; മന്ത്രി സജി ചെറിയാൻ
കേരളത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാൻ. “തിയേറ്ററും ഓഡിറ്റോറിയവും തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത ഘട്ടത്തില്‍ പരിശോധന നടത്തും. ടിപിആര്‍ കുറയുന്നുണ്ട്. ആശ്വാസകരമാണ് കേരളത്തിലെ സ്ഥിതിയെന്നും സജി...
മലയാള സിനിമയുടെ ചരിത്രം നിശ്ശബ്ദ ചിത്രത്തിൽ നിന്ന് ; വിഗതകുമാരൻ
ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി അണിയിച്ചൊരുക്കിയ ആദ്യ മലയാള നിശ്ശബ്ദചിത്രം. അണിയറ ശില്പികളും അഭിനേതാക്കളുമെല്ലാം മലയാളികൾ.1930 ഒക്ടോബർ 23 ന് തിരുവനന്തപുരത്ത് ദി ക്യാപിറ്റൽ തിയേറ്ററിൽ പ്രദർശനം.
ബോക്‌സിങ്ങ് താരമായി മോഹൻലാൽ ; പ്രിയദർശന്റെ സിനിമയിൽ
പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ബോക്‌സിംഗ് താരമായി അഭിനയിക്കുന്നു എന്ന റിപ്പേര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബോക്സിങ് പ്രമേയമാക്കിയൊരുങ്ങുന്ന സിനിമയ്ക്കായി മോഹൻലാൽ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു.
ബോക്‌സിങ്ങ് പരിശീലിക്കുന്ന ഒരു ചിത്രം താരം...
‘പുഴു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കയ്യിൽ തോക്കുമായി കാറിൽ നിന്നും ഇറങ്ങുന്ന തരത്തിലാണ് മമ്മൂട്ടി പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ സംവിധാനം നവാഗതയായ റത്തീന...
ദൃശ്യം ഇന്തോനേഷ്യൻ ഭാഷയിലേക്ക് ; കുറിച്ച് നടി മീന
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് ദൃശ്യം. ആദ്യഭാഗം പോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും സംവിധാനം ചെയ്‍തത്. ദൃശ്യം...
തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല
കേരളത്തിലെ തീയറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തീയറ്ററുകൾ തുറക്കാൻ നിലവിലെ കോവിഡ് സാഹചര്യം അനുകൂലമല്ല. തീയറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപടൽ നടത്തുമെന്നും സജി ചെറിയാൻ...
തമിഴ്നാട്ടിൽ സിനിമ തീയേറ്ററുകൾ തുറന്നു ; വിജയ് സേതുപതിയുടെ ‘ലാബം’ റിലീസായി
നീണ്ട ഇടവേളക്ക് ശേഷം തമിഴ്നാട്ടിൽ തിയറ്ററുകൾ തുറന്നു. വിജയ് സേതുപതി ചിത്രം 'ലാബം' ആണ് തിയറ്ററുകളിൽ റിലീസായത് . നാല് മാസത്തിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്ത സിനിമ കാണാൻ വലിയ ആവേശത്തോടെയാണ്...
ദീപിക പദുക്കോണ്‍ കൈത്താങ്ങായി ; ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക്
ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് കൈത്താങ്ങായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ദീപികയുടെ ഛപക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ച ബാല പ്രജാപതിയെയാണ് ദീപിക സാമ്പത്തികമായി സഹായിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്...
‘മികച്ച സിനിമ, ഇനിയും ഇത് തുടരുക’; ‘ഹോമി’ന് അഭിനന്ദനവുമായി നടൻ മോഹന്‍ലാല്‍
റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമായ ഹോമിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് മോഹന്‍ലാലിന്റെ വാട്‌സ്‌ആപ് സന്ദേശം സമൂഹ മാധ്യമങ്ങള്‍ വഴി പങ്ക് വച്ചത്.
‘ഹോം...