ശ്രീകുമാര്‍ മേനോന് ഭീഷണിപ്പെടുത്തി ; മഞ്ജു വാര്യര്‍ ഫെഫ്ക്കയ്ക്ക് പരാതി നല്കി
സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി നടി മഞ്ജു വാര്യര്‍ ഫെഫ്ക്കയ്ക്ക് പരാതി നല്കി. താരസംഘടനയായ എ.എം.എം.എയ്ക്കും മഞ്ജു പരാതി നല്‍കിയിട്ടുണ്ട്.
ശ്രീകുമാര്‍ മേനോന്റെ ഭീഷണി തെളിവ് സഹിതം സൂചിപ്പിച്ചായിരുന്നു മഞ്ജുവിന്റെ പരാതി....
കളര്‍ ഫുള്‍ ഗാനവുമായി ഒമര്‍ ലുലു എത്തി ; ഹാപ്പി ഹാപ്പി അടിപൊളി സോങ്
ഒരു അഡാറ് ലവ് എന്ന ബിഗ് ഹിറ്റിനു ശേഷം ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമായ ധമാക്കയിലെ ആദ്യ ഗാനം പുറത്ത്. 'ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി...' എന്ന കളര്‍ഫുള്‍ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍...
ലൂസിഫര്‍ തെലുങ്ക് പതിപ്പ് ഇറങ്ങുന്നു; പ്രിയദര്‍ശിനി രാംദാസായി തൃഷ
200 കോടി ക്ലബ്ബില്‍ കടന്ന ചിത്രം ലൂസിഫര്‍ ഇപ്പോഴിതാ തെലുങ്കിലും ഒരുക്കുന്നു. മോഹന്‍ ലാലിന്റെ റോളില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാം ദാസായി താരസുന്ദരി തൃഷ കടന്നു...
സിബിഐ വീണ്ടുമെത്തുന്നു
എക്കാലത്തേയും ഹിറ്റ് പരമ്പര ചിത്രമായ സേതുരാമയ്യര്‍ സിബിഐ വീണ്ടുമൊരുങ്ങുന്നു. മമ്മൂട്ടി നായകനായ ചിത്രം കെ മധുവാണ് സംവിധാനം ചെയ്യുന്നത്. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ. പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ്. സേതുരാമയ്യരായി മമ്മൂട്ടിയെത്തും.2012...
ചുവടുകള്‍ ഉറപ്പിച്ച് കാരണവന്‍മാര്‍ ; ട്വന്റി ട്വന്റിയില്‍ കളം നിറയുക ഇനി ഇവരുടെ സിനിമകള്‍...
സംവിധാന കലയിലെ തമ്പുരാന്‍മാരുടെ ട്വന്റി ട്വന്റി കാണാനൊരുങ്ങി ലോകമെമ്പാടുമുള്ള
മലയാളി പ്രേക്ഷകര്‍. ന്യു ജനറേഷന്‍ സിനിമകളുടെ കാലത്ത് മികച്ച കുറേ സ്‌ക്രിപ്പ്റ്റിങ്ങുമായി ട്വന്റി ട്വന്റി പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ സംവിധായകരായ ജോഷി , സത്യന്‍...
തല’യും നയന്‍താരയും ഒന്നിക്കുന്നു; പുതിയ ചിത്രം പണിപ്പുരയില്‍
പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ തല അജിത്തും നയന്‍ താരയും വീണ്ടും ഒന്നിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. 'തല'യും നയന്‍സും ജോഡികളാകുന്ന പുതിയ ചിത്രം പണിപ്പുരയിലാണ്.
ചിത്രത്തില്‍ അജിത് പൊലീസ് വേഷത്തിലാകും എത്തുകയെന്നും കോളിവുഡില്‍ വാര്‍ത്തയുണ്ട്. 'തല'യുടെ സാള്‍ട്ട്...
ഡേറ്റ് നല്‍കിയ ഷെയ്ന്‍ വഞ്ചിച്ചു, പ്രതിഫലം വീണ്ടും കൂടുതല്‍ ചോദിച്ചു:വിശദീകരണവുമായി നിര്‍മ്മാതാവ്
ഷെയ്ന്‍ നിഗത്തെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്.
ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യം 30 ലക്ഷം രൂപ ആവശ്യപ്പെട്ട ഷെയ്ന്‍ പിന്നീട് തന്നോട് 40 ലക്ഷം രൂപ ചോദിച്ചുവെന്നും ജോബി...
ഉടുമുണ്ടുരിഞ്ഞ് തലയില്‍ കെട്ടി ദേവന്‍ ; തന്നെ കൊണ്ട് ഇത് പറ്റുമല്ലെ… എന്നു മമ്മൂട്ടി
സൗന്ദര്യമുണ്ടായിട്ടും വില്ലനായി പോയ വിധിയെ കുറിച്ച് ഓര്‍ത്തു കണ്ണുനിറഞ്ഞു പോയ ഒരു നടന്‍ ഉണ്ട് മലയാള സിനിമയില്‍ അതു മറ്റാരുമല്ല നമ്മുടെ സ്വന്തം ദേവനാണ്. എന്നാല്‍ പഴയ വില്ലത്തരമൊക്കെ അവസാനിപ്പിച്ച് ഇനി...
ക്രിസ്മസിന് നൂറു കോടി തിളക്കം
ഇനി പൊടി പാറുന്ന പോരാട്ടത്തിനാവും തിയേറ്ററുകള്‍ സാക്ഷ്യം വഹിക്കുക. ക്രിസ്മസ് ചിത്രങ്ങളുടെ ചിത്രം തെളിഞ്ഞതോടെ ആരാധകരും ആവേശത്തിലാണ്. സൂപ്പര്‍ താരങ്ങളുടെ എല്ലാം ചിത്രങ്ങള്‍ എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ക്രിസ്മസിനുണ്ട്. മമ്മൂട്ടിയെ നായകനാക്കി അജയ്...
ബിഗില്‍ ട്രെയിലര്‍; യൂടൂബില്‍ മാത്രം കണ്ടത് 20 മില്യണിലധികം ആരാധകര്‍
വിജയ് ചിത്രം ബിഗിലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദീപാവലി റിലീസൊരുങ്ങുന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമായിരുന്നു. ഇപ്പോഴിതാ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍. കഴിഞ്ഞ ദിവസമാണ് ട്രെയിലര്‍ പുറത്ത് വന്നത്. യൂടൂബില്‍...
























