ധമാക്കയിലെ മെലഡി സോംഗ് ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
ധമാക്കയിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'കണ്ടിട്ടും കാണാത്ത' എന്നാരംഭിക്കുന്ന ഈ ഗാനത്തിലൂടെ ബ്ലെസ്ലി എന്ന പുതിയ ഗായകനെ ഒമര്‍ലുലു അവതരിപ്പിക്കുകയാണ്. കോമഡി എന്റര്‍ടൈനറായ ധമാക്ക ഡിസംബര്‍ 20-ന് റിലീസ് ചെയ്യും
ഒളിമ്പ്യന്‍...
മാര്‍ക്കറ്റ് രാജാ എംബിബിഎസ്; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ശരണ്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'മാര്‍ക്കറ്റ് രാജാ എംബിബിഎസിന്റെ' പോസ്റ്റര്‍ പുറത്തിറങ്ങി. ആരവ് നായകനായി എത്തുന്ന ചിത്രത്തില്‍ കാവ്യ ഥാപ്പര്‍ ആണ് നായിക.
രാധിക ശരത്കുമാര്‍, നാസര്‍, രോഹിണി, ഷായാജി ഷിന്‍ഡെ, പ്രദീപ്...
‘ധമാക്ക’; റിലീസ് തീയതി പ്രഖ്യാപിച്ചു
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ധമാക്ക റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20 ന് തീയേറ്ററുകളിലെത്തും.
ബാലതാരമായി മലയാള സിനിമയിലെത്തിയ അരുണ്‍ കുമാറാണ് ചിത്രത്തിലെ നായകന്‍....
ധമാക്കയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന നാലാമത്തെ ചിത്രം ധമാക്കയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ട് അണിയറപ്രവര്‍ത്തകര്‍. നായിക നിക്കി ഗല്‍റാണി യുടെ പോസ്റ്ററാണ് പുതുതായി റിലീസ് ചെയ്തത്. ചിത്രത്തില്‍ ആനിയെന്ന കഥാപാത്രത്തെയാണ് നിക്കി...
ദബാംഗ് 3 ; മൂന്നാമത്തെ ഗാനം റിലീസ് ചെയ്തു അണിയറപ്രവര്‍ത്തകര്‍
സല്‍മാന്‍ ഖാന്‍ നായനായ സൂപ്പര്‍ ഹിറ്റ് ദബാംഗ് സീരിസിലെ മൂന്നാമത്തെ ചിത്രമാണ് ദബാംഗ് 3. 2012-ല്‍ പുറത്തിറങ്ങിയ ദബാംഗ് 2 എന്ന ചിത്രത്തിന്റെ ബാക്കിയായിട്ടാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ മൂന്നാമത്തെ ഓഡിയോ ഗാനം...
മാളവികയ്ക്ക് നഷ്ടമായ അവസരം അനു സിത്താരയ്ക്ക് ; ‘മാമാങ്ക’ത്തിന്റെ പിന്നില്‍ നടന്നത് ഇങ്ങനെ ….
മലയാള സിനിമയില്‍ 916 എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നായികയാണ് മാളവിക മേനോന്‍ . എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തില്‍ തന്റെ അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. മാമാങ്കം...
ഷൈലോക്ക് നിന്നോട് മത്സരിക്കാന്‍ ഞങ്ങള്‍ ഇല്ല ; ബിഗ് ബ്രദറും ട്രാന്‍സും റിലീസിങ് നീട്ടി
ക്രിസ്മസ് സീസണില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന് വമ്പന്‍ പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ വെച്ചു പുലര്‍ത്തുന്നത്.
എന്നാല്‍ ഷൈലോക്കിനൊപ്പം റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍- സിദ്ദിഖ് കൂട്ടുകെട്ടിന്റെ ബിഗ്...
ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്ക’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന് ചിത്രം മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുണ്ട്. കേരളത്തില്‍ 400ന് മുകളില്‍...
ദുല്‍ക്കര്‍ എന്റെ ഇഷ്ടതാരം ധ്രുവ് ; അരങ്ങേറ്റ സിനിമ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ വിക്രമും...
മകന്‍ ധ്രുവിന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ വിക്രം. തിരുവനന്തപുരം പ്രസ്‌ക്ലബിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ധ്രുവ് ആദ്യമായി അഭിനയിച്ച ആദിത്യ വര്‍മ്മ എന്ന ചിത്രത്തെ പറ്റി സംസാരിക്കാനാണ് മകനും നടി പ്രിയാ ആനന്ദിനുമൊപ്പം...
അനിയത്തിക്ക് ആദ്യമായി ആര്‍ത്തവം; വീട്ടില്‍ സ്വന്തം ചേട്ടന്‍ മാത്രം; കയ്യടി നേടി ‘ആദ്യ’ എന്ന...
വീട്ടില്‍ അച്ഛനും അമ്മയും ഇല്ല ദൂരെയുള്ള ബന്ധു വീട്ടില്‍ പോയിരിക്കുന്നു. ഒരു ദിവസം കഴിഞ്ഞേ വരൂ. സഹോദരനും അനിയത്തിയും മാത്രം. ഈ സമയം അനിയത്തിക്ക് ആദ്യമായി ആര്‍ത്തവം ഉണ്ടായാല്‍ എന്തുചെയ്യും? ഈ വ്യത്യസ്തമായ...