25.8 C
Kollam
Sunday, September 14, 2025
ലെഫ്റ്റനന്റ് റാം

ലെഫ്റ്റനന്റ് റാം ; അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിഡിയോ പങ്കുവച്ചു

0
ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ലെഫ്റ്റനന്റ് റാം സിനിമയുടെ പുതിയ വിഡിയോ രാം നവമി ദിനത്തില്‍ ആരാധകര്‍ക്കായി  പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍. ചരിത്രപ്രസിദ്ധമാണ്  പ്രണയത്തിന് വേണ്ടിയുള്ള   ശ്രീരാമന്റെ  യുദ്ധം . ഞങ്ങളുടെ ലെഫ്റ്റനന്റ് റാമിന്റെ...
ചതുര്‍മുഖം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു

ചതുര്‍മുഖം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു ; മഞ്ജു വാര്യർ

0
താൽക്കാലികമായി തന്റെ പുതിയ ചിത്രം 'ചതുർമുഖം' കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുകയാണെന്ന് നടി മഞ്ജു വാര്യർ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം താരം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണവിധേയവും, പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന...
'ഒറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു

‘ഒറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു ; ചാക്കോച്ചന്‍ നായകനാകുന്ന ദ്വിഭാഷാ ചിത്രമാണിത്

0
കുഞ്ചാക്കോ  ബോബന്‍ നായകനാകുന്ന ഒറ്റ് എന്ന ദ്വിഭാഷാ ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക്  പോസ്റ്റര്‍ പുറത്തുവിട്ടു .തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന  ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ഈ ചിത്രത്തിലൂടെ...
തി.മി.രം റിലീസിനൊരുങ്ങുന്നു

തി.മി.രം ; ഏപ്രില്‍ 29 ന്

0
ഒട്ടനവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധനേടിയ തി.മി.രം റിലീസിനൊരുങ്ങുന്നു. കറിമസാലകള്‍ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷമേധാവിത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം...
‘ഹൃദയം’ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

‘ഹൃദയം’ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി ; പ്രണവും കല്യാണിയും ദർശനയും

0
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ മുഖ്യ വേഷങ്ങളിൽ​ എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയ’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒരു പുൽപ്പരപ്പിൽ വെള്ള വസ്ത്രം ധരിച്ച് മൂവരും...
സിനിമാ താരം മാരക ലഹരി മരുന്നുകളുമായി പിടിയില്‍

സിനിമാ താരം മാരക ലഹരി മരുന്നുകളുമായി പിടിയില്‍ ; ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലൻ

0
മാരക ലഹരി മരുന്നുകളുമായാണ്   താരം പിടിയിലായത് . കാവുങ്കല്‍ക്കാവ് വീട്ടില്‍ പ്രസാദ് ആണ് പിടിയിലായത്. ഇയാൾ  തൃക്കാക്കര സ്വദേശിയാണ്. നിവിന്‍ പോളി നായകനായ  ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത് ...
'ശലമോൻ' ആയി വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രീകരണം ആരംഭിച്ചു

‘ശലമോൻ’ ആയി വിഷ്ണു ഉണ്ണികൃഷ്ണന്‍ ; ചിത്രീകരണം ആരംഭിച്ചു

0
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന ചിത്രം "ശലമോൻ" ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രസിദ്ധ മെന്റലിസ്റ്റ് ആദിയാണ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യ ക്ലാപ്പ് അടിച്ചു....
സെറ്റിൽ വിഷു കൈ നീട്ടം നൽകി സുരേഷ് ഗോപി

സെറ്റിൽ വിഷു കൈ നീട്ടം നൽകി സുരേഷ് ഗോപി ; ഇനി പാപ്പന്റെ ഷൂട്ടിങ്ങിലേക്ക്

0
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന "പാപ്പന്റെ" ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തി. സെറ്റിലെ അണിയറ പ്രവർത്തകർക്കെല്ലാം കൈനീട്ടം...
ടോവിനോ തോമസ് തന്റെ കരിയറിൽ ആദ്യമായി ട്രിപ്പിൾ റോളിൽ

ടോവിനോ തോമസ് തന്റെ കരിയറിൽ ആദ്യമായി ട്രിപ്പിൾ റോളിൽ ; അജയന്റെ രണ്ടാം മോഷണം...

0
ഗോദ, കൽക്കി, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ജിതിൻ ലാലാണ് സിനിമയുടെ സംവിധായകൻ . “ഈ സിനിമയിൽ 1900, 1950, 1990 കാലഘട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. ടോവിനോ...
മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ് ; ട്രെന്‍ഡിംഗായി കേശുവിന്റെ പോസ്റ്റർ

മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ് ; ട്രെന്‍ഡിംഗായി കേശുവിന്റെ പോസ്റ്റർ

0
ജനപ്രിയ നായകന്‍ ദിലീപിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് കേശു ഈ വീടിന്‌റെ നാഥന്‍. സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഉര്‍വ്വശി നായികയായി എത്തുന്ന സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ്...