എന്തൊരാവേശം എന്തൊരുത്സാഹം; ഒരോണപ്പാട്ട്
ആഷാഢം മാഞ്ഞാൽ പിന്നെ
ചിങ്ങത്തിൻ പിറവിയെടുപ്പ്
കാലത്തിൻ ചൈത്ര രജനിയിൽ
പുതുപുത്തൻ കാവ്യവസന്തം
ആകാശം നീലിമയാർന്ന്
സൗരഭ്യം പൂത്ത് വിടർന്ന്
മാലോകർ പിന്നെയാകെ
ഓണത്തിൻ വിഭൂതിയിൽ
പൊയ്പോയ കാലങ്ങൾ
അകതാരിൽ പൂക്കുമ്പോൾ
മാവേലി സ്മരണകൾ
പെയ്തിറങ്ങും
ആ നല്ല കാലത്തിൻ
സുസ്മിത തന്ത്രികൾ
മീട്ടി പകരുമ്പോൾ
ചൈതന്യ കുസുമങ്ങൾ ഇതൾ വിടരും
മുറ്റത്ത് കളമെഴുകി
ദശദിനങ്ങൾ തീർക്കുമ്പോൾ
ബാലികമാർ...
സ്റ്റീഫൻ ദേവസിയുടെ അരികിൽ എത്താൻ; ചിരകാല അഭിലാഷവുമായി അവതാർ മോഹൻ
സ്റ്റീഫൻ ദേവസിയുടെ അരികിൽ എത്താൻ ചിരകാല അഭിലാഷവുമായി പോളി ടെക്നിക് വിദ്യാർത്ഥിയായ അവതാർ മോഹൻ സ്വപ്നം കാണുകയാണ്. ജീവ വായു പോലെ കീബോർഡിനെ സ്നേഹിക്കുന്ന അവതാർ നാളെയുടെ പ്രതീക്ഷയും വാഗ്ദാനവുമാണ്.
” ൻ്റപ്പൂപ്പൻ ഒരു സംഭവമാ”; ഒരു ആനുകാലിക സംഭവം ഹ്രസ്വ ചിത്രത്തിലൂടെ അനാവൃതമാകുന്നു
വിഭാര്യനായ റിട്ട.തഹസീൽദാർ ശിവദാസ്, 25 വർഷമായി വീട്ടിൽ ജോലി ചെയ്തു വരുന്ന സുമിത്രയെ രജിസ്ട്രർ വിവാഹം ചെയ്യുന്നു. ഈ വിവരം കൂടുംബത്തിലെ അംഗങ്ങൾ ആരും അറിയുന്നില്ല. വിവരം അറിഞ്ഞ് മകൾ രാധിക ക്ഷുഭിതയാകുന്നു....
വിനായക കീർത്തനം; ഗജമുഖനോട് എല്ലാ വിഘ്നങ്ങളും അകറ്റാൻ പ്രാർത്ഥിക്കുന്നു
നൃത്തനൃത്ത്യത്തിൻ്റെ ലയവിന്യാസങ്ങളിലൂടെ അകൈതകമായ ഭക്തിസാന്ദ്രതയിൽ എല്ലാ വിഘ്നങ്ങളും അകറ്റാൻ ഗജമുഖനോട് പ്രാർത്ഥിക്കുന്നു. ഹിന്തോളം - ആദിതാളം:
ദൃശ്യാവിഷ്ക്കാരത്തിൻ്റെ ദൃശ്യചാരുത നൃത്ത നാടകത്തിലൂടെ; സമകാലികതയുടെ സമന്വയം
സമൂഹത്തിലെ ഏറ്റവും വലിയ വിപത്താണ് മദ്യത്തെക്കാളും മയക്ക്മരുന്ന്. അതിൻ്റെ പ്രതിപ്രവർത്തനങ്ങൾ എല്ലാ സീമകളെയും ലംഘിച്ച്, കൊടും ക്രൂരതയ്ക്ക് വഴിയൊരുക്കുന്നു. അടുത്ത കാലത്ത് ശാസ്താംകോട്ടയിൽ മയക്ക് മരുന്നിന് അടിമയായ ഒരു പിതാവ് അന്യ...
പ്രൊഫഷണലായി പാടം; കരോക്കയുമായി വരൂ.ആത്മ സംതൃപ്തിയോടെ മടങ്ങാം
ഒരു രൂപയുടെയും ചെലവില്ലാതെ ഗായകർക്ക് കരോക്ക വഴി പ്രൊഫഷണലായി പാടാൻ മീഡിയ കോ-ഓപ്പറേറ്റീവ് അവസരം ഒരുക്കുന്നു. നിങ്ങളിലെ സർഗ്ഗവാസനയെ തൊട്ടുണർത്താൻ ഇതിലൂടെ ഏറെ സാധിക്കുന്നു. അവസരം പരിമിത കാലത്തേക്ക് മാത്രം. ബന്ധപ്പെടുക :...
ഫീനിക്സ് ഇനി ഒ ടി ടി യിൽ; പ്രേക്ഷകരുടെ പ്രശംസ നേടിയ ചിത്രം
റിനീഷ് കെ എൻ നിർമിച്ച ചിത്രമാണ് ഫീനിക്സ്.ഫീനിക്സില് ചന്തുനാഥാണ് പ്രധാന കഥാപാത്രം. അനൂപ് മേനോനൊപ്പം ഫീനിക്സില് അജു വർഗീസ്, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്,...
മലയാള സിനിമയുടെ ചരിത്രാരംഭം; തമിഴകത്തിന്റെ സംരംഭം
മലയാളികൾക്ക് മലയാളത്തിന്റെ പരിവേഷത്തിൽ നിശ്ശബ്ദ ചിത്രമായി ആദ്യമായി രൂപം കൊണ്ട സിനിമ വിഗതകുമാരനാണ്. 1928 ൽ. ജനയിതാവ് ജെ സി ഡാനിയേൽ. തമിഴ്നാട്ടുകാരനും ദന്ത ഡോക്ട്ടറുമായിരുന്നു.
ചിത്രത്തിലെ നായകനും സംഘാടകനും ഡാനിയേലായിരുന്നു. അക്കാലത്തെ ചലച്ചിത്രഭാഷ...
കലാ നിപുണതയുടെ സപര്യസ്യതയിൽ ശ്രീകുമാരൻ തമ്പി; ദൗത്യം തുടരുമ്പോൾ മലയാളത്തിന് തീർത്തും അഭിമാനം
മലയാള സിനിമാ ഗാന രചനാ രംഗത്തെ ത്രിമൂർത്തികളായ പി ഭാസ്ക്കരൻ, വയലാർ, ഓ എൻ വി എന്നിവരോടൊപ്പം അതേ സാന്നിദ്ധ്യത്തിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ശ്രീകുമാരൻ തമ്പി. ആ ത്രിമൂർത്തികൾ മൂന്നുപേരും മൺമറഞ്ഞു....
പൂക്കാലം വഴി തുറന്നു. എനിക്ക് അഭിനയിക്കണം; കെ പി എ സി ലീല
ശിഷ്ട ജീവിതത്തിൽ ഏകാകിയായി കഴിയുമ്പോൾ അമേരിക്കയിലെ സഹോദരി കുറെക്കാലം അവിടെ കഴിയാൻ കെ പി എ സി ലീലയെ വിളിക്കുന്നു. അതിന്റെ ഭാഗമായി പാസ്പോർട്ടും എടുത്തു. അമേരിക്കയ്ക്ക് പോകാനുളള തയ്യാറെടുപ്പ്. അപ്പോഴാണ് ഓർക്കാപ്പുറത്ത്...