27.5 C
Kollam
Thursday, November 21, 2024
ഒന്നര വർഷത്തിന് ശേഷം കോളേജുകൾ തുറന്നു

ഒന്നര വർഷത്തിന് ശേഷം കോളേജുകൾ തുറന്നു ; അവസാന വർഷ ഡിഗ്രി-പിജി ക്ലാസുകൾ...

0
ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ കോളേജുകൾ തുറന്നു. അവസാന വര്‍ഷ ഡിഗ്രി-പിജി ക്ലാസുകളാണ് ഇന്ന് തുടങ്ങിയത്. സ്ഥല സൗകര്യം കുറവുള്ള കോളജുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍. ബിരുദാനന്തര ബിരുദ തലത്തില്‍...
സ്കൂൾ തുറക്കൽ

സ്കൂൾ തുറക്കൽ ; വിദ്യാഭ്യാസ ഗതാഗത മന്ത്രിമാരുടെ ചർച്ച ഇന്ന്

0
കേരള സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ബസ്സ് സര്‍വ്വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചര്‍ച്ച നടത്തും. ചര്‍ച്ച വൈകിട്ട് 5 മണിക്കാണ്. കെ എസ് ആർ ടി സിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല...
സ്‌കൂള്‍ തുറക്കുന്നതിന്റെ നടപടിക്രമങ്ങള്‍

സ്‌കൂള്‍ തുറക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ; ഉന്നതതല യോഗം ഇന്ന്

0
സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, ക്ലാസുകള്‍ എങ്ങനെ ക്രമീകരിക്കണം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. നാളെ ആരോഗ്യ,...
പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍

പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ ; പ്രഖ്യാപനം ഉടനെ

0
സുപ്രീം കോടതി പരീക്ഷ നടത്തിപ്പിന് അനുതമി നല്‍കിയതിന് പിറകെ പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ പ്രഖ്യാപിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ക്രമീകരണങ്ങള്‍ ഉറപ്പാക്കി പരീക്ഷ നടത്താനാണ് നീക്കം. സ്‌കൂള്‍...
ഒക്ടോബര്‍ 4ന് കോളജുകള്‍ തുറക്കാന്‍ അനുമതിയായി

ഒക്ടോബര്‍ 4ന് കോളജുകള്‍ തുറക്കാന്‍ അനുമതിയായി

0
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അടച്ചിട്ടിരിക്കുന്ന പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ നാല് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി. അഞ്ച്, ആറ് സെമസ്റ്റര്‍...
കേരളത്തിൽ സ്‌കൂളുകള്‍ തുറക്കാന്‍ തയാറെടുപ്പ് തുടങ്ങി

കേരളത്തിൽ സ്‌കൂളുകള്‍ തുറക്കാന്‍ തയാറെടുപ്പ് തുടങ്ങി : മന്ത്രി വി ശിവന്‍കുട്ടി

0
കേരളത്തിൽ സ്‌കൂളുകള്‍ വൈകാതെ തുറക്കാനുള്ള തയാറെടുപ്പുകള്‍ നടന്നുവരികയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം മുറിക്കപ്പെട്ടിരിക്കുകയാണ്. പരിമിതിക്കുള്ളില്‍ നിന്നാണ് വിദ്യാഭ്യാസ രംഗം മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു....
പ്ലസ് വണ്‍ പരീക്ഷ

പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

0
പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്താനാകില്ലെന്നും നേരിട്ട് നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇന്റര്‍നെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്തതും മൂലം പല കുട്ടികളും പരീക്ഷയില്‍ നിന്ന് പുറത്താകുമെന്ന് സര്‍ക്കാര്‍ കോടതിയെ...
ഏകദിന മാധ്യമ ശില്പശാല

മൃഗ സംരക്ഷണ മേഖലയിൽ വൺ ഹെൽത്ത് സംവിധാനം കൊണ്ടുവരാൻ ആലോചന; നഴ്സിംഗ് സംവിധാനത്തിനും പരിഗണന

0
വെറ്റിനറി മേഖലയിൽ വൺ ഹെൽത്ത് സംവിധാനം നടപ്പിലായാൽ ഈ മേഖലയിൽ ഒരു പാട് മാറ്റങ്ങൾ കൊണ്ടുവരാനാകും. സംസ്ഥാനത്ത് വെറ്റിനറി ഡോക്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുള്ളത്. ഡോക്ടർമാരെ കിട്ടാത്ത അവസ്ഥയിലേക്ക് ഡോക്ടർമാർ മാറിക്കഴിഞ്ഞു.
പരിസ്ഥിതി, വികസനം, ജനാധിപത്യം

പരിസ്ഥിതി രംഗത്തിന് ആവേശമായി ഗ്രേറ്റ തുൻബർഗ്; പോരാട്ടത്തിന് പുതിയ മാനങ്ങൾ

0
ആഗോളതലത്തിൽ പരിസ്ഥിതി രംഗത്ത് പുതിയ ഒരു പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ഗ്രേറ്റ തുൻബർഗ് എന്ന സ്വീഡിഷ് സ്ക്കൂൾ വിദ്യാർത്ഥിനിയുടെ പോരാട്ട കഥ ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകർക്ക് ആവേശം പകരുന്നതാണ്. ഗ്രേറ്റയുടെ ജീവിതവും പ്രവർത്തനങ്ങളും അനിതരസാധാരണമാണ്. ഒരു...
കൊല്ലം പബ്ളിക്ക് ലൈബ്രറിയുടെ തുറക്കാത്ത വാതിൽ തുറന്നു

ശ്വാസം നിലച്ച കൊല്ലം പബ്ളിക് ലൈബ്രറിയക്ക് ഉഛ്വാസവായു നല്കി; പുതുജീവൻ വീണ്ടെടുത്തു

0
കൊല്ലം പബ്ളിക് ലൈബ്രറിയുടെ അടഞ്ഞു എന്നു കരുതിയ വാതായനം ഒന്നര വർഷത്തിന് ശേഷം വീണ്ടും തുറന്നു. ഇതോടെ കൊല്ലത്തെ വിജ്ഞാന കേന്ദ്രത്തിന് അപ്രതീക്ഷിതമായി പുതുജീവൻ വന്നിരിക്കുകയാണ്. ലൈബ്രറിക്ക് ജന്മം നല്കാൻ മുൻകൈ എടുത്ത ജനറൽ പിക്ചേഴ്സ്...