തങ്കശ്ശേരി മൗണ്ട് കാർമ്മൽ സയൻസ് എക്സിബിഷൻ
ശാസ്ത്രലോകത്തെ വിസ്മയങ്ങളുമായി തങ്കശ്ശേരി മൗണ്ട് കാർമൽ കോൺവെന്റ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഐ എസ് സി സ്കൂളിലെ സയൻസ് എക്സിബിഷൻ
കോസ്റ്റൽ ലൈബ്രറി തീർത്തും അവഗണനയിൽ
കൊല്ലം വാടിയിൽ പ്രവർത്തിക്കുന്ന കോസ്റ്റൽ ലൈബ്രറി തീർത്തം അവഗണന ഏറ്റു വാങ്ങുന്നു.
അപൂർവ്വമായ ആദ്യകാല പുസ്തകങ്ങളു ടെ മാതൃകാ ലൈബ്രറി കൂടിയാണിത്. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ ലൈബ്രറിയുടെ വികസനം അസാധ്യമായിരിക്കുകയാണ്.
മൂന്ന് വിഭാഗങ്ങളായാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നത്...



















