ജവാൻ റം നിർമ്മാണം

ജവാൻ റം നിർമ്മാണം ; സ്പിരിറ്റ് കെട്ടികിടക്കുന്നു ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ

0
കേരളാ സംസ്ഥാനത്ത് ജവാൻ റം നിർമ്മാണം പ്രതിസന്ധിയിൽ. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് മോഷണത്തിന് ശേഷം മദ്യ നിർമാണത്തിന് അനുമതി നൽകാത്തതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമ്മാണത്തിനെത്തിച്ച...
കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ

ഓണച്ചന്തകൾ ; കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും, 26 പുതിയ മാവേലിസ്റ്റോറുകൾ

0
കേരളത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ തുടങ്ങുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഗസ്‌ത്‌ 10 മുതൽ 20 വരെയായിരിക്കും ചന്തകൾ നടത്തുക. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ എല്ലാ...
സ്വർണവില

പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി ; സ്വർണവില

0
കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ...
കൊല്ലം കൊട്ടിയത്ത് വ്യാപാരികളുടെ പ്രതിഷേധ പ്രകടനം

കൊല്ലം കൊട്ടിയത്ത് വ്യാപാരികളുടെ പ്രതിഷേധ പ്രകടനം; കോഴിക്കോട് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്

0
 കടകൾ തുറന്ന് പ്രവർത്തിപിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊല്ലം കൊട്ടിയം മേഖലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി...
സ്വര്‍ണത്തിന് വീണ്ടും വിലകൂടി

സ്വര്‍ണത്തിന് വീണ്ടും വിലകൂടി ; പവന് 200 രൂപ വര്‍ധിച്ചു

0
കേരളത്തിൽ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4465 രൂപയാണ് വില. ഒരാഴ്ചക്കിടെ 720 രൂപയുടെ വര്‍ധനവാണുണ്ടായത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ്...
ഇന്ന് മുതല്‍ കേരളത്തിലെ ബാറുകള്‍ തുറക്കും

ഇന്ന് മുതല്‍ കേരളത്തിലെ ബാറുകള്‍ തുറക്കും ; വില്‍ക്കുന്നത് വൈനും ബിയറും മാത്രം

0
ഇന്ന് മുതല്‍ കേരളത്തിലെ ബാറുകള്‍ തുറക്കും. ബിയറും വൈനും മാത്രം വില്‍ക്കും. എന്നാല്‍ വിദേശമദ്യം വില്‍ക്കേണ്ടതില്ലെന്നാണ് ബാറുടമകളുടെ തീരുമാനം. വെയര്‍ഹൗസ് ചാര്‍ജ് കൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിട്ടത്.
പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി

പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോളിന്‌ 100രൂപ 15...

0
പെട്രോൾ, ഡീസൽ വില കേന്ദ്രം ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത് . ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.24...
മൈക്രോ സോഫ്റ്റ് വിന്‍ഡോസ് 11 പുറത്തിറക്കി

മൈക്രോ സോഫ്റ്റ് ; വിന്‍ഡോസ് 11 പുറത്തിറക്കി

0
വിന്‍ഡോസിന്റെ ഏറ്റവും പുതുയ പതിപ്പായ വിന്‍ഡോസ് 11 മൈക്രോസോഫ്റ്റ് പുറത്തിറക്കി. നിലവിലെ വിന്‍ഡോസ് 10 ഒഎസില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് പുതിയ ഒഎസ് എത്തിയിരിക്കുന്നത്. നിലവില്‍ വിന്‍ഡോസ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പുകള്‍ക്കും...
ഫെയ്സ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിർദ്ദേശം

ഫെയ്സ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിർദ്ദേശം ; ഐടി പാര്‍ലമെന്ററി സമിതി

0
മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയിൽ ഐടി സമിതിയുടെ ഇടപെടൽ. ഐടി പാർലമെന്ററി സമിതി ഫെയ്സ്ബുക്ക്, ഗൂഗിൾ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. ശശി തരൂർ അധ്യക്ഷനായ സമിതി അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാൻ...
ഇന്ന്‌ മുതൽ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ പുനരാംരംഭിക്കും

ഇന്ന്‌ മുതൽ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ പുനരാംരംഭിക്കും ; ആദ്യം സ്‌ത്രീശക്‌തി

0
ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ച സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പുനഃരാരംഭിക്കും. ഇന്ന് സ്ത്രീശക്തി SS-259 നറുക്കെടുപ്പാണ് നടക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വൈകിട്ട് മൂന്നിനാണ് നറുക്കെടുപ്പ്. 75...