ഗൾഫ് മേഖലയിലേക്ക് യുദ്ധത്തിന്റെ ചൂട്; ഇന്ധന ടാങ്കുകൾക്ക് നേരെ ആക്രമണം, ഭീതി വർധിക്കുന്നു
അമേരിക്ക–ഇസ്രായേൽ–ഇറാൻ യുദ്ധം ശക്തമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലേക്കും ആക്രമണങ്ങൾ വ്യാപിക്കുകയാണ്. യുഎഇയിലെ ഫുജൈറയിൽ എണ്ണ ടാങ്ക് ഫാമിൽ ഡ്രോൺ ആക്രമണം ഉണ്ടായതോടെ വലിയ തീപിടിത്തവും സുരക്ഷാ ആശങ്കകളും ഉയർന്നു. അതേസമയം ദുബായ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിനും നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്, ഇതോടെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. ഹിറ്റുകൾ തുടരാൻ നിവിൻ പോളി; ബി. ഉണ്ണികൃഷ്ണനൊപ്പം ‘പ്രതിച്ഛായ’ റിലീസ് തീയതി പ്രഖ്യാപിച്ചു ഈ സംഘർഷം ഹോർമുസ് കടലിടുക്കിലെ ഗതാഗതത്തെയും ബാധിച്ച് ലോകത്തെ എണ്ണവിതരണത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. … Continue reading ഗൾഫ് മേഖലയിലേക്ക് യുദ്ധത്തിന്റെ ചൂട്; ഇന്ധന ടാങ്കുകൾക്ക് നേരെ ആക്രമണം, ഭീതി വർധിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed