കൊല്ലം രൂപതയുടെ സപ്ത ശതാബ്ദി നിറവിൽ; ആയിരങ്ങൾ അണിനിരന്ന വിശുദ്ധരുടെ മഹാസംഗമവും റാലിയും

കൊല്ലം: കൊല്ലം രൂപതയുടെ സപ്ത ശതാബ്ദി ത്രിവർഷ ആഘോഷങ്ങളുടെ ഭാഗമായി ഭക്തസംഘടനയായ സെയിന്റ്സ് ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച വിശുദ്ധരുടെ സംഗമവും റാലിയും വിശ്വാസികളുടെ വൻപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രൂപതയുടെ എഴുനൂറാം വാർഷികത്തിന്റെ പ്രതീകമായി 700 വിശുദ്ധരുടെ സംഗമമാണ് സംഘാടകർ ലക്ഷ്യമിട്ടിരുന്നതെങ്കിലും, വിവിധ ഇടവകകളിൽ നിന്നായി കൊച്ചുകുഞ്ഞുങ്ങളും യുവജനങ്ങളും മുതിർന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് വിവിധ വിശുദ്ധരുടെ വേഷവിധാനങ്ങളണിഞ്ഞ് ഒഴുകിയെത്തിയത്. നഗരവീഥികളെ ഭക്തിസാന്ദ്രമാക്കിയ വർണ്ണാഭമായ റാലി നാടിന് നവ്യാനുഭവമായി മാറി. സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്ന് … Continue reading കൊല്ലം രൂപതയുടെ സപ്ത ശതാബ്ദി നിറവിൽ; ആയിരങ്ങൾ അണിനിരന്ന വിശുദ്ധരുടെ മഹാസംഗമവും റാലിയും