കൊല്ലം–ചെങ്കോട്ട റെയിൽവേ വികസനവും ട്രെയിൻ സർവ്വീസുകളും ചെന്നൈയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ കൊല്ലം ലോക്സഭാ മണ്ഡലത്തിലെയും പ്രത്യേകിച്ച് കൊല്ലം–ചെങ്കോട്ട പാതയിലെയും സമഗ്ര റെയിൽവേ വികസന പദ്ധതികൾ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. കൊല്ലം–ചെങ്കോട്ട റൂട്ടിലൂടെ സർവ്വീസ് നടത്തുന്ന ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും അവയുടെ വേഗത കൂട്ടുന്നതിനുമായി സമയബന്ധിതമായ കർമ്മപദ്ധതികൾ നടപ്പിലാക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കോച്ചുകളുടെ എണ്ണവും ട്രെയിനുകളുടെ വേഗതയും വർദ്ധിപ്പിക്കൽ പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടൽ: കൊല്ലം–ചെങ്കോട്ട … Continue reading കൊല്ലം–ചെങ്കോട്ട പാതയിൽ ട്രെയിനുകളുടെ വേഗതയും കോച്ചുകളും കൂട്ടും; കൊല്ലം മണ്ഡലത്തിൽ വൻ റെയിൽവേ വികസനമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed