കൊല്ലത്തെ തിയേറ്ററുകളിൽ ലീഗൽ മെട്രോളജി മിന്നൽ പരിശോധന; ചിന്നക്കടയിലെ കാന്റീനിൽ അളവിലും തൂക്കത്തിലും വെട്ടിപ്പ്

കൊല്ലത്തെ സിനിമാ തിയേറ്ററുകളിൽ ലീഗൽ മെട്രോളജി പരിശോധന; ചിന്നക്കടയിലെ കാന്റീനിൽ വൻ ക്രമക്കേട് കൊല്ലം: നഗരത്തിലെ സിനിമാ തിയേറ്ററുകൾ കേന്ദ്രീകരിച്ച് ലീഗൽ മെട്രോളജി വകുപ്പും സിവിൽ സപ്ലൈസ് വകുപ്പും സംയുക്തമായി മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ പലയിടങ്ങളിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ചിന്നക്കടയിലെ പ്രമുഖ തിയേറ്റർ കാന്റീനിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതിയിൽ അളവിലും തൂക്കത്തിലും കൃത്രിമം കാട്ടിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവത്തിൽ തിയേറ്റർ കാന്റീനെതിരെ വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. അളവിലും തൂക്കത്തിലും വെട്ടിപ്പ്; വിലവിവരപ്പട്ടികയിലും കൃത്രിമം … Continue reading കൊല്ലത്തെ തിയേറ്ററുകളിൽ ലീഗൽ മെട്രോളജി മിന്നൽ പരിശോധന; ചിന്നക്കടയിലെ കാന്റീനിൽ അളവിലും തൂക്കത്തിലും വെട്ടിപ്പ്