നിശബ്ദമാകുന്ന കായലോരങ്ങൾ; തുച്ഛമായ കൂലിയിലും തുരുമ്പിച്ച യന്ത്രങ്ങളിലും എരിഞ്ഞുതീരുന്ന കൊല്ലത്തിന്റെ കയർ പെരുമ അഷ്ടമുടിക്കായലിന്റെ ഓളങ്ങൾക്കൊപ്പം ഒരുകാലത്ത് താളമിട്ടിരുന്ന കൊല്ലത്തിന്റെ കയർ റാട്ടുകളുടെ കിലുക്കം അന്യമാകുന്നു. നാടിന്റെ സമ്പദ്‌വ്യവസ്ഥയെയും തൊഴിലാളി മുന്നേറ്റങ്ങളെയും പതിറ്റാണ്ടുകളോളം മുന്നോട്ടുനയിച്ച പരമ്പരാഗത കയർ വ്യവസായം ഇന്ന് ഏതാനും സഹകരണ സംഘങ്ങളിലെ വിരലിലെണ്ണാവുന്ന തൊഴിലാളികളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. പുലർച്ചെ മുതൽ സന്ധ്യ മയങ്ങും വരെ കഠിനമായി പണിയെടുത്താലും അരി വാങ്ങാൻ പോലും തികയാത്ത കൂലിയും, തുരുമ്പെടുക്കുന്ന യന്ത്രങ്ങളും, ശ്വാസകോശത്തിലേക്ക് അടിച്ചുകയറുന്ന ചകിരിപ്പൊടിയുമായി ഒരു തലമുറ … Continue reading നിശബ്ദമാകുന്ന കായലോരങ്ങൾ; തുച്ഛമായ കൂലിയിലും തുരുമ്പിച്ച യന്ത്രങ്ങളിലും എരിഞ്ഞുതീരുന്ന കൊല്ലത്തിന്റെ കയർ പെരുമ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed