കൊല്ലത്തിന്റെ വികസനം: കരിമണൽ വ്യവസായവും ടൂറിസവും പ്രധാനമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി

കൊല്ലം@75: ഇന്നലെ, ഇന്ന്, നാളെ – എൻ.കെ. പ്രേമചന്ദ്രൻ എം.പി സീനിയർ ജേർണലിസ്റ്റ് യൂണിയന്റെയും കൊല്ലം പ്രസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കൊല്ലം@75: ഇന്നലെ, ഇന്ന്, നാളെ’ എന്ന സെമിനാറിൽ കൊല്ലം പാർലമെന്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ ജില്ലയുടെ വികസനത്തെയും വെല്ലുവിളികളെയും കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് അവതരിപ്പിച്ചു. കൊല്ലം ജില്ല രൂപീകൃതമായിട്ട് 75 വർഷം പൂർത്തിയാകുന്ന വേളയിൽ ജില്ലയുടെ ഭൂതകാല ചരിത്രവും വർത്തമാനകാല യാഥാർത്ഥ്യങ്ങളും ഭാവിയെക്കുറിച്ചുള്ള വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്യാൻ ഇത്തരമൊരു വേദി ഒരുക്കിയ സംഘാടകരെ … Continue reading കൊല്ലത്തിന്റെ വികസനം: കരിമണൽ വ്യവസായവും ടൂറിസവും പ്രധാനമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി