കൊല്ലം @ 75: ‘ഇന്നലെ, ഇന്ന്, നാളെ’; സമഗ്ര വികസന ചർച്ചകൾക്ക് ഒക്ടോബർ 3-ന് തുടക്കമാകും
കൊല്ലം @ 75: ‘ഇന്നലെ, ഇന്ന്, നാളെ’ — കൊല്ലം ജില്ലാ രൂപീകരണത്തിന്റെ 75-ാം വാർഷികാഘോഷവും വികസന സെമിനാറുകളും കേരള സംസ്ഥാന രൂപീകരണത്തിന് മുൻപേ നിലവിൽ വന്ന പൗരാണികവും ചരിത്രപ്രസിദ്ധവുമായ കൊല്ലം ജില്ല രൂപീകൃതമായിട്ട് 75 സംവത്സരങ്ങൾ പൂർത്തിയാവുകയാണ്. വേണാട് രാജവംശത്തിന്റെ തലസ്ഥാനം എന്ന നിലയിലും അന്താരാഷ്ട്ര സമുദ്ര വാണിജ്യത്തിന്റെ പ്രധാന കേന്ദ്രമെന്ന നിലയിലും പ്രശോഭിച്ച കൊല്ലത്തിന്റെ ചരിത്ര സ്മരണകൾ ‘ചീനക്കൊട്ടാര’മായും ‘ചിന്നക്കട’ (ചീനക്കട) ആയും ഇന്നും നമ്മുടെ മുന്നിലുണ്ട്. പിന്നീട് കൊല്ലം ജില്ല വിഭജിച്ചാണ് പത്തനംതിട്ട … Continue reading കൊല്ലം @ 75: ‘ഇന്നലെ, ഇന്ന്, നാളെ’; സമഗ്ര വികസന ചർച്ചകൾക്ക് ഒക്ടോബർ 3-ന് തുടക്കമാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed