കൊല്ലം ചിതറയിൽ രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ അമ്മയ്ക്കും മകൾക്കും നേരെ അതിക്രമം; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം ചിതറയിൽ അമ്മയ്ക്കും മകൾക്കും നേരെ അതിക്രമം: സ്ഥിരം കുറ്റവാളിയടക്കം രണ്ടുപേർ പിടിയിൽ രാത്രി ജോലി കഴിഞ്ഞ് മകളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും വിജനമായ റോഡിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കളെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ മാങ്കോട് സ്വദേശികളായ അനീഷ്, ഇയാളുടെ സുഹൃത്ത് വിഷ്ണു എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായവർ പ്രദേശത്തെ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് അറിയിച്ചു. പ്രതിയായ വിഷ്ണുവിന് ചിതറ, കടക്കൽ സ്റ്റേഷനുകളിലായി … Continue reading കൊല്ലം ചിതറയിൽ രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ അമ്മയ്ക്കും മകൾക്കും നേരെ അതിക്രമം; രണ്ട് പേർ അറസ്റ്റിൽ