കർഷക ദ്രോഹ നയങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും ഇരട്ടക്കുട്ടികൾ; കുത്തകകൾക്കായി കാർഷിക മേഖലയെ തകർക്കുന്നുവെന്ന് ബിനോയ് വിശ്വം

‘കർഷക-ജനദ്രോഹ നയങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും ഇരട്ടക്കുട്ടികൾ’; കിസാൻ സഭ സംസ്ഥാന ക്യാമ്പിൽ കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ ബിനോയ് വിശ്വം സാമ്രാജ്യത്വ വലതുപക്ഷ സാമ്പത്തിക നയങ്ങൾ പിന്തുടരുന്നതിലും നടപ്പാക്കുന്നതിലും ഒരേ തൂവൽ പക്ഷികളാണ് സംഘപരിവാറും കോൺഗ്രസുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യത്തിന്റെ സർവ്വ മേഖലകളെയും എന്നതുപോലെ കാർഷിക മേഖലയെയും ഇവർ ബഹുരാഷ്ട്ര സ്വദേശി കുത്തകകളുടെ കാൽക്കൽ സമർപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കൊല്ലം ആര്യങ്കാവിലെ പി.കെ ശ്രീനിവാസൻ നഗറിൽ അഖിലേന്ത്യാ കിസാൻ സഭ (AIKS) സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം … Continue reading കർഷക ദ്രോഹ നയങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും ഇരട്ടക്കുട്ടികൾ; കുത്തകകൾക്കായി കാർഷിക മേഖലയെ തകർക്കുന്നുവെന്ന് ബിനോയ് വിശ്വം