കൊല്ലം ചിതറയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; ഓട്ടോ ഡ്രൈവർ പിടിയിൽ
കൊല്ലം ചിതറയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ കൊല്ലം ചിതറയിൽ 24 വയസ്സുകാരിയായ യുവതിയെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവറെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ ചല്ലിമുക്ക് വട്ടക്കരിക്കം ‘അൻവർ മൻസിലി’ൽ 61 വയസ്സുള്ള നിസാറുദ്ദീൻ ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം യുവതി ഗ്യാസ് സിലിണ്ടർ കൊണ്ടുവരുന്നതിനായി ഓട്ടോറിക്ഷ … Continue reading കൊല്ലം ചിതറയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; ഓട്ടോ ഡ്രൈവർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed