കൊല്ലം-ചെങ്കോട്ട പാതയിലെ ആ ‘മുത്തശ്ശി പൂട്ടുകൾ’; 100 വർഷമായിട്ടും വിസ്മയിപ്പിക്കുന്ന ബ്രിട്ടീഷ് സാങ്കേതികവിദ്യ!

കൊല്ലം-ചെങ്കോട്ട പാതയിലെ നൂറ്റാണ്ടുകളുടെ പാരമ്പര്യം: റെയിൽവേയ്ക്ക് ഇന്നും മുതൽക്കൂട്ടായി ബ്രിട്ടീഷ് പൂട്ടുകൾ ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പുകളായ ഇന്റർലോക്കുകൾ കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാതയിലെ ലെവൽ ക്രോസുകളിൽ ഇന്നും കൃത്യതയോടെ പ്രവർത്തനനിരതമാണ്. കാലമേറെ കഴിഞ്ഞിട്ടും ഇന്ത്യൻ റെയിൽവേയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ് ഈ സംവിധാനം. 1903-ലാണ് ചരിത്രപ്രസിദ്ധമായ കൊല്ലം-ചെങ്കോട്ട പാതയിലൂടെ തീവണ്ടി ഗതാഗതം ആരംഭിച്ചത്. ആര്യങ്കാവ്, തെന്മല, ഉറുകുന്ന് തുരങ്കങ്ങൾ കടന്ന് തെങ്കാശിയിലെത്തി രണ്ടായി പിരിയുന്ന ഈ റെയിൽവേ പാതയിലെ ലെവൽക്രോസ് ഗേറ്റുകളിൽ ഒട്ടുമിക്കവയും അടയ്ക്കുന്നതിനും തുറക്കുന്നതിനും ഇന്നും ഉപയോഗിക്കുന്നത് 100 … Continue reading കൊല്ലം-ചെങ്കോട്ട പാതയിലെ ആ ‘മുത്തശ്ശി പൂട്ടുകൾ’; 100 വർഷമായിട്ടും വിസ്മയിപ്പിക്കുന്ന ബ്രിട്ടീഷ് സാങ്കേതികവിദ്യ!