യുവാവിനെ കസ്റ്റഡിയിൽ മർദ്ദിച്ച സംഭവം; കണ്ടാലറിയാവുന്ന 4 പോലീസുകാർക്കെതിരെ FIR രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്

കസ്റ്റഡി മർദ്ദനവും നിയമലംഘനവും: 4 പോലീസുകാർക്കെതിരെ FIR രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി ഉത്തരവ് കരുനാഗപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത പ്രമാദമായ ‘അലുവ അതുൽ വധക്കേസിൽ’ റിമാൻഡിൽ കഴിഞ്ഞുവരുന്ന പന്ത്രണ്ടാം പ്രതി ഷിനു പീറ്ററിനെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ച പോലീസുകാർക്കെതിരെ നിയമനടപടി. കൊട്ടാരക്കരയിൽ വെച്ച് ഷിനുവിനെ മർദ്ദിച്ച കണ്ടാലറിയാവുന്ന നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ FIR രജിസ്റ്റർ ചെയ്ത് അടിയന്തര അന്വേഷണം നടത്താൻ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-1 ഉത്തരവിട്ടു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ … Continue reading യുവാവിനെ കസ്റ്റഡിയിൽ മർദ്ദിച്ച സംഭവം; കണ്ടാലറിയാവുന്ന 4 പോലീസുകാർക്കെതിരെ FIR രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്